Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

ഒരേ സിനിമയില്‍ അഭിനയിച്ചിട്ടും, നേര്‍ക്ക് നേരെ നിന്ന് അഭിനയിച്ചിട്ടില്ല- മോഹൻലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞ് രവി വള്ളത്തോള്‍

10 August 2019

കോട്ടയം കുഞ്ഞച്ചന്‍, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ് ഫാദര്‍ തുടങ്ങി ഇടുക്കി ഗോള്‍ഡില്‍ വരെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞ മലയാള നടനാണ് രവി വള്ളത്തോള്‍. നിരവധി സിനിമകളില്‍ അഭിനയിച്ചിട...

വിവാഹിതനായയാളെ പ്രണയിച്ചതാണ് ഞാൻ ഈ അവസ്ഥയിൽ എത്തിയതിന് പിന്നിൽ തുറന്നുപറഞ്ഞ് ആന്‍ഡ്രിയ ജെർമിയ

10 August 2019

തെന്നിന്ത്യയിലെ മുൻ നിര നായികൾമാരിലൊരാളാണ് ആൻഡ്രിയ ജെർമിയ. ഒരു നടി എന്നതിലുപരി പിന്നണി ഗായിക കൂടിയാണ് താരം. അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. എന്നാലിപ്പോൾ പ...

ആരാധകരുടെ അസഭ്യവർഷത്തെ തുടർന്ന് ദേശീയ ചലച്ചിത്ര ജ്യൂറി ചെയർമാനോട് ക്ഷമ ചോദിച്ച് മമ്മൂട്ടി

10 August 2019

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടിയായി കീർത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച നടനായി ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനയും വിക്കി കൗശാലുമാണ് തിരഞ്ഞെടു...

മലയാളികള്‍ക്ക് ഏറെ പ്രതീക്ഷയായിരുന്ന മമ്മൂട്ടിയുടെ പേരന്പ് തള്ളിയത് എന്തിന്? ദേശീയ ജൂറി ചെയര്‍മാന്‍ വെളിപ്പെടുത്തുന്നു

10 August 2019

മലയാള ചിത്രം അല്ലാഞ്ഞിട്ടു കൂടി, പേരന്പില്‍ മലയാളികള്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. മലയാളി ഏറെ പ്രതീക്ഷിച്ചതാണ് പേരന്‍പിലെ പ്രകടനത്തിന് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ്. എന്നാല്‍ അവസാന പട്ടികയില്‍ പ്ര...

എന്നെ ആ രോഗത്തിലേക്ക് തള്ളിവിട്ടത് അയാളാണ്... വിവാഹിതനായ ഒരു വ്യക്തിയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നു!! അയാള്‍ മാനസികമായും ശാരീരികമായും ഏറെ പീഡിപ്പിച്ചു; മനസ് തുറന്ന് ആന്‍ഡ്രിയ ജെറാമിയ

10 August 2019

ആന്‍ഡ്രിയ ജെറാമിയാണ് തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. താരാമണി, വിശ്വരൂപം 2, വടചെന്നൈ തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങള്‍ക്ക് ശേഷം കുറച്ചു നാളുകളായി വെള്ളിത്...

ഇതെന്റെ അമ്മയ്ക്കുവേണ്ടി നേടിയത്!! കുട്ടിക്കാലത്ത് ഞങ്ങളോട് ആ വിഷമം പറയുമായിരുന്നു; ആ ആഗ്രഹമാണ് ഇപ്പോള്‍ എന്നിലൂടെ സാധ്യമായിരിക്കുന്നത്... മനസ് തുറന്ന് കീര്‍ത്തി സുരേഷ്

10 August 2019

പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് മകളുടെ നേട്ടമെന്ന് മേനക. 'എന്റെ മേഖലയില്‍ അവള്‍ പുരസ്‌കാരം നേടുമ്ബോള്‍ അഭിമാനമുണ്ട്. 'സാവിത്രി'യിലെ അവളുടെ പ്രകടനത്തെ ചലച്ചിത്ര മേഖലയിലെ എല്ലാവരും അഭിനന്...

പാറുക്കുട്ടിയുടെ പുതിയ ക്യൂട്ട് ലൂക്ക് ഏറ്റെടുത്ത് ആരാധകർ

10 August 2019

ടെലിവിഷൻ പരമ്പരകളിൽ ജനപ്രിയ പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. കഴിഞ്ഞ നാലു വർഷമായി വൻ സ്വീകാര്യതയാണ് സീരിയലിനു പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോൾ പരമ്പരയിലെ പ്രിയങ്കര...

സഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക പ്രശ്‌നങ്ങളുമായാണ് ഞാനിപ്പോള്‍ ജീവിക്കുന്നത്... എനിക്ക് ജീവിക്കണമെന്ന് വലിയ ആഗ്രഹമില്ല!! പക്ഷെ ആ ആഗ്രഹം ഇപ്പോഴും ബാക്കിയാണ്; ജീവന്‍ രക്ഷിക്കാന്‍ കണ്ണീരോടെ ദേവദൂതനിലെ നടി

10 August 2019

മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ വിജയ് സൂര്യ എന്നിവർക്ക് ഒപ്പം അഭിനയിച്ച താരമാണ് വിജയലക്ഷ്മി. തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിര...

കോമാളിയുടെ വിവാദ രംഗം നീക്കം ചെയ്യുകയാണെന്ന് ജയം രവി

09 August 2019

ജയം രവി നായകനായ പുതിയ ചിത്രം കോമാളിയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഗൗരവമുള്ള വിഷയത്തെ നര്‍മ്മം കലര്‍ത്തി വളരെ രസകരമായാണ് അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചനകള്‍. എന്ന...

തിയേറ്ററിന് മുന്നിൽ ദേഹത്ത് തീ കൊളുത്താൻ ശ്രമിക്കുന്ന അജിത്ത് ആരാധകൻ! പ്രശസ്ത നടൻ പറഞ്ഞത് കേട്ട് അമ്പരന്ന് ആരാധകർ

09 August 2019

പൊതുവെ തമിഴ് നാട്ടിൽ താരങ്ങൾക്കായി തങ്ങളുടെ ജീവൻ വരെ പണയപ്പെടുത്തുന്നവരാണ് അവിടെയുള്ളവർ. താരങ്ങളോടുള്ള തങ്ങളുടെ ആരാധനയുടെ പേരിൽ എന്തിനും മുതിരാൻ തയ്യാറായിട്ടുള്ളവരാണ് ഇവർ . തീയ്യർട്ടറിൽ തങ്ങളുടെ ഇഷ്ട ...

ഈ​ദ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാമെന്ന് മുന്നറിയിപ്പ്; 30 കശ്മീർ പ്രതികളെ ഉത്തർ പ്രദേശ് ജയിലിലേക്ക് മാറ്റുന്നു

09 August 2019

ഈ​ദ് ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍ന്ന് കശ്മീർ ജയിലിലെ 30 പ്രതികളെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ജ​യി​ലേ​ക്ക് മാ​റ്റു...

കാമുകന്റെ ഓര്‍മ്മ പങ്കുവെച്ച് തൃഷാല

08 August 2019

കാമുകന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെയും റിച്ച ശര്‍മ്മയുടെയും മകള്‍ തൃഷാല ദത്ത് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരപുത്രിയുടെ വേദനയില്‍ പ്രേക്ഷകരും ...

കാജോളിന്റെ പുതിയ ലുക്ക് വൈറലാകുന്നു

08 August 2019

ബോളിവുഡ് താരം കജോള്‍ അഭിനയത്തില്‍ മാത്രമല്ല ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും താരം മുന്‍നിരയിലാണ്. തന്റേതായ ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റ് സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കജോളിന്റെ ഏറ്റവും പു...

താങ്കള്‍ എപ്പോഴും പ്രചോദനമായിരുന്നു; ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ട് സുഷമ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ലോക സുന്ദരി

08 August 2019

അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജിന് ആദരവര്‍പ്പിച്ച് മുൻ ലോക സുന്ദരി മാനുഷി ചില്ലാർ. ഹൃദയ സ്പർശിയായ കുറിപ്പും രണ്ടു ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് മാനുഷി രം...

അച്ഛന് വോട്ടു പിടിച്ചത് പകയായി; മനഃപൂർവ്വം ഷൂട്ടിംഗ് വൈകിപ്പിച്ചു; വെളിപ്പെടുത്തത്തലുമായി ഗോകുൽ സുരേഷ്

08 August 2019

ലോക്സഭാ തെരെഞ്ഞെടുപ്പിൽ തന്റെ അച്ഛന് വേണ്ടി പ്രചാരണം നടത്തിയതിന്റെ പേരിൽ നിർമ്മാതാക്കൾ ഷൂട്ടിങ് വൈകിപ്പിക്കുന്നതായി നടൻ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ്. അച്ഛന് പിന്തുണയുമായി തെരഞ്ഞെടുപ്പ് പ...

Malayali Vartha Recommends