സമ്മാനമായി കൊടുക്കാൻ എന്റെ കയ്യിൽ ഇതിലും വല്ലാതായി ഒന്നുമില്ല!! ഭര്‍ത്താവ് ആദിത്യന് കിടിലൻ പിറന്നാള്‍ സമ്മാനവുമായി അമ്ബിളി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ...
ആദിത്യന് ജന്മദിനാശംസകള് നേര്‍ന്ന് അമ്ബിളി ദേവി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 'ചേട്ടന്റെ ഒപ്പമുള്ള ഒന്നാമത്തെ ജന്മനാള്. ഒന്നാം ഓണം ഉത്രാടമാണ് ചേട്ടന് ജനിച്ചത് പക്ഷെ date of birth ഇന്നാണ്. സമ്മാനമായി കൊടുക്കാന്‍ എന്റെ കയ്യില്‍ ഇതിലും വലുതായി ഒന്നുമില്ല…' ആദിത്യനെ ചുബിക്കുന്ന ചിത്രത്തിനൊപ്പം അമ്ബിളി കുറിച്ചു. അമ്മയാകുന്ന സന്തോഷത്തിലാണ് അമ്ബിളി. അതുകൊണ്ട് തന്നെ താല്‍ക്കാലികമായി അഭിനയരംഗത്തു നിന്നു വിട്ടു നില്ക്കുകയാണിപ്പോള് താരം.
https://www.facebook.com/Malayalivartha