Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

മദ്യപാനിയായ ഭർത്താവ് മകളെ മർദ്ദിക്കുന്നുവെന്ന പരാതിയുമായി നടി ശ്വേത തിവാരി

12 August 2019

ഭര്‍ത്താവ് അഭിനവ് മകള്‍ പാലക്കിനെ മർദ്ദിക്കുന്നുവെന്ന പരാതിയുമായ് നടി ശ്വേത തിവാരി രംഗത്ത്. പാലക്കിനെ ഭര്‍ത്താവ് അഭിനവ് നിരന്തരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നാണ് ശ്വേത തിവാരിയു...

ഇത് കലക്കി... നിത്യാ മേനോന്റെ പുത്തൻലുക്കിൽ കണ്ണ് തള്ളി ആരാധകർ!!!

12 August 2019

തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയാണ് നിത്യാ മേനന്‍. സൂപ്പര്‍ സംവിധായകന്‍ മണി രത്നത്തിന്റെ ചിത്രത്തിലും അഭിനയിച്ച്‌ കഴിഞ്ഞ നിത്യ ഇനി ചുവട് വയ്ക്കുന്നത് ഹിന്ദിയിലേക്കാണ്. അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍...

ദുരിതമനുഭവിക്കുന്നര്‍ക്ക് താങ്ങായി സിനിമാ താരങ്ങള്‍!! പ്രളയ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് താത്കാലിക ടോയ്‌ലെറ്റുകൾ നല്‍കി ജയസൂര്യ!! ഒറ്റയാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുതെന്ന് കുഞ്ചാക്കോ ബോബന്‍...

12 August 2019

നടന്‍ ഇന്ദ്രജിത്ത്,​ സരയൂ,​ പാര്‍വ്വതി തിരുവോത്ത്,​ ടോവിനോ തോമസ്,​ വിനയ് ഫോര്‍ട്ട് തുടങ്ങിയ നിരവധി താരങ്ങളായി ദുരിതമനുഭവിക്കുന്നര്‍ക്ക് താങ്ങായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 'അന്‍പോടു കൊച്ചി എന...

ഒരു വശത്ത് മുഴുവന്‍ ക്യാമറകള്‍ നിരന്നു നില്‍ക്കുകയാണ്... ബലം പിടിച്ചു നില്‍ക്കുമ്പോള്‍ കാലുകള്‍ കോടിപ്പോകും; നടപ്പിൽ എനിക്ക് ആ ഭയവും ഉണ്ടായിരുന്നു; തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്

12 August 2019

'വെയില്‍ മരങ്ങള്‍' ഷാന്‍ഹായ് ഫിലിം ഫെസ്റ്റിവെലിന്റെ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത് കൊണ്ട് എനിക്ക് ചൈനയില്‍ പോകാനും രണ്ടാഴ്ച അവിടെ താമസിക്കാനും കഴിഞ്ഞു. അതൊരു നല്ല അനുഭവമായിരുന്നു. ചാനല...

വർഷങ്ങൾക്ക് മുൻപും ഒരു സിനിമയ്ക്ക് മമ്മൂട്ടിക്ക് അവാര്‍ഡ്‌ നിഷേധിക്കപ്പെട്ടിരുന്നു!! ജഗതി ശ്രീകുമാര്‍ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

12 August 2019

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ ലഭിക്കാതെ പോയതില്‍ മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു, 'പേരന്‍പ്' എന്ന ചിത്രത്തിലെ പ്രകടനത്തിന് നടന്‍ മമ്മൂട്ടിക്ക് സം...

മുത്തശ്ശിയായി താരം... ശൊ ഇത്രയ്ക്ക് പ്രായമായോ?

11 August 2019

ആലീസ് വാസ്ഖ്വസ് സൈബര്‍ ലോകത്ത് അറിയപ്പെടുന്നത് 'ഹോട്ട് മുത്തശ്ശി'യെന്നാണ്. രണ്ടു കുട്ടികളുടെ അമ്മയായ ആലീസിന് രണ്ടു ചെറുമക്കളുമുണ്ട്. മുത്തശ്ശിയാകുമ്പോള്‍ ആലീസിന്റെ പ്രായം വെറും മുപ്പത് വയസായ...

ഗ്ലാമര്‍ ലോകം വിട്ട് കന്യാസ്ത്രീ വേഷം...ഇപ്പോള്‍ ഭര്‍ത്താവുമായുള്ള ചൂടന്‍ രംഗങ്ങള്‍ പുറത്ത് വിട്ട് നടി

11 August 2019

ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധേയയായ താരമാണ് സോഫിയ ഹയാത്. ഇടയ്ക്ക് ഗ്ലാമര്‍ ലോകം വിട്ട് കന്യാസ്ത്രീയായ സോഫിയ അടുത്തിടെയാണ് സന്യാസം ഉപേക്ഷിച്ച് വിവാഹം കഴിച്ചത്. ഇപ്പോള്‍ ഭര്‍ത്താവുമായുള്ള സ്വകാര്യ നിമിഷങ്ങളു...

സൊനാക്ഷി സിന്‍ഹയുടെ അറസ്റ്റില്‍ സത്യാവസ്ഥ വെളിപ്പെടുത്തി താരം

11 August 2019

ബോളിവുഡ് ചലച്ചിത്ര താരം സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സൊനാക്ഷിയുടെ കൈകള്‍ പിന്നിലേക്ക് വച്ച് വിലങ്ങണിയിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചത്.അറസ്റ്റ് ച...

വി​വാ​ഹ​ത്തി​ന് ​ശേ​ഷം​ ​സി​നി​മ​യി​ല്‍​ ​അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് ​ആ​രോ​ടും​ ​പ​റ​ഞ്ഞി​ട്ടി​ല്ല!! ​വി​വാ​ഹ​ശേ​ഷം​ ​ന​ടി​ക​ള്‍​ ​സിനിമ​ ​ചെ​യ്‌​താ​ല്‍​ ​ഭ​ര്‍​ത്താ​വു​മാ​യി​ ​പി​ണ​ങ്ങി​യെ​ന്ന​ ​ധാ​ര​ണ​യാ​ണ് ​പ​ല​ര്‍​ക്കും; തുറന്നടിച്ച് സംവൃത സുനില്‍

11 August 2019

നീ​ണ്ട​ ​ഏ​ഴു​വ​ര്‍​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്‌​ക്ക് ​ശേ​ഷം സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചു വരവാണ് സംവൃത നടത്തിയിരിക്കുന്നത്. തന്റെ മടങ്ങി വരവിനെ കുറിച്ചു സംവൃതയുടെ വാക്കുകള്...

അന്ന് മോഹൻലാൽ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ തുടങ്ങിയെങ്കിലും ആ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നു; മലയാള സിനിമയിലാണ് അഭിനയം തുടങ്ങിയത് പക്ഷെ തുടങ്ങി വച്ച പന്ത്രണ്ടോളം സിനിമകള്‍ പുറത്തിറങ്ങിയില്ല.. ഭാഗ്യമില്ലാത്ത നായികയെന്ന പേരും- വിദ്യ ബാലന്‍

11 August 2019

പാലക്കാട്ടുകാരിയായ വിദ്യ തമിഴിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും പുറംലോകം കണ്ടിട്ടില്ല. ഇപ്പോള്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം. അജിത്ത് നായകനായി എത്തുന്ന നേര...

ശ്വാസ സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് പ്രമുഖ നടി ആശുപത്രിയില്‍... ശ്വസനം വെന്റിലേറ്ററിന്റെ സഹായത്തോടെ!!

11 August 2019

ആഗസ്റ്റ് 9നാണ് താരത്തെ ആശുപത്രിയിലാക്കിയത്. പ്രമുഖ നടി വിദ്യ സിന്‍ഹയാണ് ആശുപത്രിയില്‍ കഴിയുന്നത്. ശ്വാസ സംബന്ധിയായ അസുഖത്തെ തുടര്‍ന്നാണ്‌ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുംബൈ ജുഹു ഹോസ്പിറ്റലി...

വിദ്യയുടെ തെന്നിന്ത്യയിലേക്കുള്ള തിരിച്ചുവരവ് അജിത് നായകനാകുന്ന ചിത്രത്തില്‍...

10 August 2019

തെന്നിന്ത്യന്‍ സിനിമാലോകത്തേക്ക് തിരിച്ച് വരികയാണ് വിദ്യാ ബാലന്‍. അജിത് നായകനാകുന്ന തമിഴ് ചിത്രം 'നേര്‍കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ തെന്നിന്ത്യയിലേക്കുള്ള മടക്കം. അമിതാഭ് ...

നിറവയറില്‍ എമിയുടെ പുതിയ ലുക്ക്...

10 August 2019

തമിഴ് സിനിമയിലൂടെ സിനിമാ ലോകത്തേക്ക് ചുവടു വച്ച് പിന്നീട് ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായി മാറിയ നടിയാണ് എമി ജാക്‌സണ്‍. കാമുകനായ ജോര്‍ജ്ജ് പനയോറ്റുമായി ദുബായില്‍ ഗര്‍ഭകാലം ആഘോഷിക്കുന്ന എമിയുടെ ഏറ...

വര്‍ഷങ്ങള്‍ക്ക് ശേഷം ശില്‍പ്പ ഷെട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു

10 August 2019

വര്‍ഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരസുന്ദരി ശില്‍പ്പ ഷെട്ടി സിനിമയിലേക്ക് തിരിച്ചെത്തുന്നു. സിനിമയില്‍ നിന്നും വിട്ടുനിന്നെങ്കിലും താരം റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്കിടയില്‍ നിറഞ്ഞുനിന്നിരുന്നു. പതിമൂന്...

എന്റെ വീട് സേഫ് ആണ്; ഇങ്ങോട്ട് വരാം...ദുരിതബാധിതരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു ടോവിനോ തോമസ്

10 August 2019

മലയാളത്തിന്റെ പ്രിയ നടന്‍ ടോവിനോ തോമസ് ഇത്തവണയും ദുരിതബാധിതരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. 'കഴിഞ്ഞതവണ പറഞ്ഞ പോലെ എന്റെ വീട് സേഫ് ആണ് , ഇങ്ങോട്ട് വരാം... ദുരുപയോഗം ചെയ്യില്ലെന്ന് പ്ര...

Malayali Vartha Recommends