Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്

01 JULY 2026 02:20 PM ISTമലയാളി വാര്‍ത്ത
വ്യക്തിയധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചതിന് പിന്നാലെ നടനെതിരെ പരിഹാസവുമായി സംവിധായകന്‍ എം.എ. നിഷാദ്. ടിനി ടോമിന്റെ പേര് പറയാതെ, 'ഠീം ഠോം' എന്ന് അഭിസംബോധന ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കോടതിയില്‍ മജിസ്‌ട്രേറ്റിനെ അനുകരിക്കാ...

ബോഡിഷെയിമിംഗിന് ഇരയായി ലിസ ഹെയ്ഡനും...

29 July 2019

പട്ടിണിയാണോ?, വല്ലതുമൊക്കെ കഴിച്ചൂടെ?, പോഷകാഹാരക്കുറവാണോ? താരവും മോഡലുമായ ലിസ ഹെയ്ഡനെതിരെ സോഷ്യല്‍ മീഡിയയില്‍ 'ബോഡിഷെയിമിംഗ്' നടക്കുകയാണ്. പൊതുവേ, മെലിഞ്ഞ ശരീരപ്രകൃതമാണ് ലിസ ഹെയ്ഡന്റേത്. ചിത...

പേര്‍ളി ബോളിവുഡിലേക്ക്....

29 July 2019

ബോളിവുഡ് സൂപ്പര്‍ താരം അഭിഷേക് ബച്ചന്‍ നായകനായ ചിത്രത്തില്‍ നായികയായി പേര്‍ളി മാണി. ആദിത്യ റോയ് കപൂറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ബര്‍ഫി. ലൈഫ് ഇന്‍ എ മെട്രോ, എന്നീ ചിത്രങ...

വിമര്‍ശനങ്ങള്‍ക്ക് കിടിലന്‍ മറുപടി നല്‍കി ഗായിക അഭയ ഹിരണ്‍മയി

29 July 2019

ഗോപി സുന്ദറിനോടൊപ്പം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഗായിക അഭയ ഹിരണ്‍മയി. തന്റെ പാഷനും പ്രൊഫഷനുമെല്ലാം മ്യൂസിക്കാണെന്നു തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. സ്വകാര്യ ജീവിതം സ്വകാര്യമായി തന്നെ വയ...

കോടികളുടെ ആ ആഡംബര വാഹനം ആദ്യമായി നേടിയ ഇന്ത്യക്കാരനായി ഗോപി സുന്ദര്‍:- കുടുംബത്തിലെ പുതിയ കുഞ്ഞിനെ സ്വന്തമാക്കാനെത്തിയത് ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിക്കൊപ്പം

29 July 2019

ഇന്‍സ്റ്റഗ്രാമിലൂടെ പുത്തന്‍ ബി എം ഡബ്ല്യൂ വാങ്ങിയ സന്തോഷം പങ്കുവച്ച് മലയാളികളുടെ പ്രിയങ്കരനായ സംഗീത സംവിധായകന്‍ ഗോപി സുന്ദർ. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ഏ​റ്റ​വും ...

അഭിഷേക് ബച്ചന്‍, ആദിത്യ റോയ് കപൂര്‍ എന്നിവർക്കൊപ്പം അഭിനയിക്കാൻ പേളി മാണി

29 July 2019

ബോളിവുഡിലേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങി അവതാരികയും, ബിഗ്‌ബോസ് താരവും നടിയുമായ പേളി മാണി. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അഭിഷേക് ബച്ചന്‍, ആദിത്യ റോ...

മോദിക്കയച്ച കത്തിൽ മണിരത്നത്തിന് പങ്കുണ്ടോ ? വാർത്ത ചൂടുപിടിക്കുന്നതിനിടെ വെളിപ്പെടുത്തലുമായി സുഹാസിനി രംഗത്ത്

29 July 2019

49 സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ സംവിധായകന്‍ മണി രത്നം ഒപ്പിട്ടില്ലെന്ന സംഘ പരിവാറിന്റെ പ്രചാരണം വ്യാജമാണെന്ന് മണിരത്‌നത്തിന്റെ ഭാര്യയും പ്രമുഖ നടിയുമ...

നെറികേടിനെ കയ്യടിച്ചതിനെ പൊളിച്ചടുക്കി ഗായിക; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

29 July 2019

ബിഗ് ബോസ് തമിഴ് പതിപ്പിന്റെ മൂന്നാം സീസണിൽ കഴിഞ്ഞ എപ്പിസോഡിനെ അതി രൂക്ഷമായി വിമർശിച്ച് തെന്നിന്ത്യൻ പിന്നണി ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. മൂന്നാം പതിപ്പിലെ ഒരു മത്സരാർത്ഥിയുടെ പ്രതികരണമാണ് പുതിയ വിവാ...

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അംഗീകാരം ; ഇത് പിതാവിന്റെ കാൽപാദങ്ങളിൽ സമർപ്പിക്കുന്നു; വികാരഭരിതമായ കുറിപ്പുമായി ഷമ്മി തിലകൻ

29 July 2019

കേരള സംസ്ഥാന പുരസ്‌ക്കാര വേദിയിൽ ഇത്തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാർഡിന് അർഹനായത് മറ്റാരുമല്ല , മലയാളത്തിന്റെ മായാത്ത വിസ്മയമായ നടൻ തിലകന്റെ മകനും നടനുമായ ഷമ്മി തിലകനാണ്. മുഖ്യമന്ത്രിയില്‍ ...

മെച്വേര്‍ഡ് ആയ ആണുങ്ങളെ പ്രണയിക്കാനാണ് രസം - മലയാളത്തിന്റെ നിത്യഹരിത നായികാ മനസ് തുറക്കുന്നു

29 July 2019

മലയാളത്തിലെ എക്കാലത്തെയും താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മലയാള സിനിമയിലെ താര ദമ്പതികളിലെ മാതൃക കുടുംബം എന്നാണ് ബിജു മേനോന്റെയും സംയുക്ത വര്‍മ്മയുടെയും എന്നാണ് ആരാധകര്‍ പറയുന്നത്. ഇരുവരുട...

ഒന്നര ദശാബ്ദത്തിന് ശേഷം വീണ്ടും ചിലങ്കയണിയാനൊരുങ്ങി മലയാളികളുടെ സ്വന്തം ഭാനുമതി

29 July 2019

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വീണ്ടും ചിലങ്കയണിയാനൊരുങ്ങി മലയാളികളുടെ നിത്യഹരിത നടി രേവതി. രേവതി പഠിച്ച നൃത്ത വിദ്യാലയമായ ശ്രീ സരസ്വതി ഗാന നിലയത്തിന്‍്റെ എണ്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് നടി വീണ്ടും...

നടിയെ തട്ടിക്കൊണ്ടുപോയതായി കുടുംബത്തിനെതിരെ പരാതിയുമായി സഹപ്രവർത്തകർ

29 July 2019

തമിഴിലെ യുവ നടി സത്യകലയെ തട്ടിക്കൊണ്ടുപോയതായി കോടതിയിൽ പരാതി നൽകി സിനിമ അണിയറപ്രവർത്തകർ. നടിയുടെ മാതാപിതാക്കൾക്കെതിരെയാണ് തൊരാട്ടി എന്ന തമിഴ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയിര...

നടന്‍ അജാസ് ഖാനെതിരെ പരാതിയുമായി പായല്‍

28 July 2019

നടന്‍ അജാസ് ഖാനെതിരെ അപകീര്‍ത്തികരമായ വീഡിയോ ഉണ്ടാക്കിയെന്ന പരാതിയുമായി നടി പായല്‍ റോഹ്തഗി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അജാസ് ഖാനെ മുംബൈ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്...

സിനിമയില്‍ നേരിട്ട ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി നോറ ഫത്തേഹി

28 July 2019

കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പരിചിതയായ ബോളിവുഡ് താരമാണ് നോറ ഫത്തേഹി. ഇന്ത്യ വിദേശികള്‍ക്ക് ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള രാജ്യമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നോറ. തനിക്ക...

ബിഗ് ബോസ് തമിഴ് മത്സരാര്‍ത്ഥിക്കെതിരെ നടിയുടെ ആരോപണം

28 July 2019

ബിഗ് ബോസ് തമിഴ് പതിപ്പില്‍ മത്സരാര്‍ത്ഥിയായ ചേരനെതിരെയാണ് നടി മീര മിഥുന്റെ ആരോപണം. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ചേരന്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചുവെന്നു പറഞ്ഞ മീര അനുവാദമില്ലാതെ ചേരന്‍ തന്റെ അ...

ഇത് അത്ര നല്ല പ്രവണതയല്ല; ഞങ്ങളും നിങ്ങളെ പോലെ വികാരമുള്ള മനുഷ്യരാണ് ; ട്രോളന്മാർക്കെതിരെ വിമർശനവുമായി നടി നമിത പ്രമോദ് രംഗത്ത്

28 July 2019

വാതുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണിത്, എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ല. സോഷ്യല്‍ മീഡിയയില്‍ അതിരുകടക്കുന്ന ട്രോളുകളെ വിമര്‍ശിച്ച്‌ മലയാളികളുടെ പ്രിയ നടി നമിത പ്രമോദ്. നായികമാരോ അല്ലെങ്കില്‍ വന...

Malayali Vartha Recommends