നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി
മലയാളത്തിന്റെ പ്രിയ നടിയാണ് അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളില്‍ മോശം കമന്റുകള്‍ വരുമ്പോള്‍ ചിലപ്പോഴൊക്കെ മറുപടിയും താരം നല്‍കും. ഇപ്പോഴിതാ അങ്ങനെയൊരു മോശം കമന്റിന് നടി കിടിലന്‍ മറുപടി നല്‍കിയിരിക്കുകയാണ്.
'നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ' എന്നായിരുന്നു അനു പങ്കുവച്ച ചിത്രത്തിനു ലഭിച്ച കമന്റ്. 'നിന്നെപോലെയുള്ളവര്‍ ജീവിച്ചിരിക്കുമ്പോള്‍ കാലന് എന്നെ വിളിക്കുവോ'എന്നായിരുന്നു അനു സിത്താരയുടെ മറുപടി. മറുപടി എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
https://www.facebook.com/Malayalivartha