ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല!! എത്ര പ്രതിഫലം നൽകിയാലും ആ പരസ്യം ഞാൻ ചെയ്യില്ല!! തുറന്നടിച്ച് താര സുന്ദരി ശില്പഷെട്ടി
ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ശരിയായ ആഹാരക്രമം,ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല. മെലിയാനുള്ള മരുന്നുകള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഫലം തരാനാവില്ല. ചിട്ടയായ ജീവിതരീതിയിലൂടെ മാത്രമേ തടി കുറയ്ക്കാന്‍ പറ്റൂ. ആരോഗ്യകരമായ ഭക്ഷണമാണ് ശരീരത്തിന് വേണ്ടത്- ശില്പ പറഞ്ഞു. വന്‍ പ്രതിഫലം കിട്ടുന്ന പരസ്യചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ് ബോളിവുഡ് താര സുന്ദരി ശില്പഷെട്ടി.
https://www.facebook.com/Malayalivartha