താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന് ചിത്രങ്ങള്‍...
ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ രക്ഷാബന്ധന് ആഘോഷങ്ങളുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ്. തന്റെ സഹോദരനൊപ്പം സ്വന്തം വീട്ടില്‍ രക്ഷാബന്ധന് ആഘോഷിക്കുന്നതിന്റേയും ഭര്‍ത്താവ് അഭിഷേക് ബച്ചന്റെ വീട്ടിലേയും രക്ഷാബന്ധന് ചടങ്ങുകളുടെ ചിത്രങ്ങള്‍ ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്.
ഐശ്വര്യ, മകള്‍ ആരാധ്യ, ഭര്‍ത്താവ് അഭിഷേക് ബച്ചന് എന്നിവരെ കൂടാതെ അമിതാഭ് ബച്ചന്, ജയാ ബച്ചന്, ശ്വേതാ ബച്ചന് നന്ദ, ശ്വേതയുടെ മക്കള്‍ നവ്യ, അഗസ്ത്യ എന്നിവരെയും ചിത്രങ്ങളില്‍ കാണാം.
https://www.facebook.com/Malayalivartha