STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയെന്ന് ആരോപണം... ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ വിവാദത്തിൽ
30 October 2024
സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയെന്ന് ആരോപണം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ വിവാദത്തിൽ. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കി...
തനി ബ്രാമ്ഹണ ചടങ്ങിൽ താലികെട്ട് ! ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് പത്തരമാറ്റിലെ മുത്തച്ഛന് വിവാഹം; വധു ആരാണെന്ന് കണ്ടോ?
30 October 2024
നടനും മോട്ടിവേഷണൽ സ്പീക്കറും, ലോയറുമായ ഡോ . ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ദിവ്യയുടെ രണ്ടുമക്കളെയും സാക്ഷിയാക്കിയാണ് വിവാഹം നടന്നത്. ഒ...
ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ വേർപാടിന്റെ ഞെട്ടലിൽ മലയാള സിനിമാ ലോകം! ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം
30 October 2024
ചലച്ചിത്രസംയോജകൻ നിഷാദ് യൂസഫിന്റെ വേർപാടിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കരിയറിന്‍റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കവെയാണ് നിഷാദ് യൂസഫ് വിടവാങ്ങുന്നത്. കങ്കുവ പോലെ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ചിത്ര...
മലയാള സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി...
30 October 2024
മലയാള സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടത്. ധാരാളം മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ...
എന്റെ സുഹൃത്തായ ദുൽഖർ സൽമാൻ അല്ല അല്ല… ഭാസ്കർ ഗംഭീരമായിരുന്നു.. ലക്കി ഭാസ്കറിന്റെ ആദ്യ റിവ്യൂവുമായി 'കൽക്കി' നിർമ്മാതാവ് സ്വപ്നദത്ത്
29 October 2024
ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ലക്കി ഭാസ്കർ ഒക്ടോബർ 31-ന് ദീപാവലി ദിനത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രം ലക്കി ഭാസ്കറിന്റ...
ദുൽഖറിന്റെ സിനിമകൾ തേടിപിടിച്ച് കാണുമായിരുന്നു.. സീതാരാമത്തിന്റെ സെറ്റിൽ പോയി വരെ ദുൽഖറിനെ കാണുമായിരുന്നു! വിജയ് ദേവരകൊണ്ടയെ ചേർത്ത് പിടിച്ച് ദുൽഖർ
29 October 2024
നടൻ ദുൽഖർ നായകനായി എത്തുന്ന ലക്കി ഭാസ്കറിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . ഒക്ടോബർ 31 നാണു ചിത്രം തീയേറ്ററുകളിൽ എത്തുക . ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിൽ ദുൽഖറിനെ പുകഴ്ത്തുന്ന അട...
സോഷ്യൽ മീഡിയയിൽ കണ്ടതല്ലാതെ ഇതുമായി ബന്ധപ്പെട്ട് ഒരു നോട്ടീസോ അറിയിപ്പോ എനിക്കിതുവരെ ലഭിച്ചിട്ടില്ല- പ്രതികരിച്ച് മിയ
29 October 2024
കഴിഞ്ഞ ദിവസം നടി മിയക്കെതിരെ കേസെടുത്തെന്ന രീതിയിൽ ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കറി പൗഡറിന്റെ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്...
അവർക്കായി കരുതിവെച്ചത് നേരിട്ട് ഏൽപ്പിച്ചു! മകളെപ്പോലെ ശ്രുതിയെ സ്നേഹത്താൽ ചേർത്ത് നിർത്തി മമ്മൂട്ടി!
29 October 2024
കൊച്ചിയിൽ നടന്ന ട്രൂത്ത് മംഗല്യം സമൂഹ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശ്രുതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ട്രൂത്ത് മംഗല്യം വിവാഹ ചടങ്ങ് നടന്നത്. നാൽപ്പതോളം യുവതി യുവാ...
ബൊട്ടോക്‌സ് ചെയ്ത് പാളി! എന്റെ ചിരി ശരിയല്ല.. ഒടുവിൽ പൊട്ടിത്തെറിച്ച് ആലിയ
29 October 2024
ബോളിവുഡിന്റെ മാത്രമല്ല മലയാളികൾ ഉൾപ്പെടെ കൈ നിറയെ ആരാധകരുള്ള താരമാണ് ആലിയ ഭട്ട്. ഇപ്പോഴിതാ ട്രോളുകള്‍ അതിരുവിട്ടതോടെ ആലിയ തന്നെ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരു...
കോഫി ഷോപ്പിലെ ജോലിക്കാരി.. കാശുണ്ടാക്കാൻ മോഡലിംഗും! ബാലയുടെ കോകില അത്ര സിംപിളല്ല
29 October 2024
ബാലയും അദ്ദേഹത്തിന്റെ നാലാം ഭാര്യയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. വിവാഹത്തിന് പിന്നാലെ എല്ലാവര്ക്കും അറിയേണ്ടത് കോകിലയെ കുറിച്ചാണ്. തമിഴ്‌നാട് സ്വദേശി ആയ കോകില ബാലയുടെ മാമന്റ...
ആ 'വാതില്‍' യഥാര്‍ഥത്തില്‍ ഒരു വാതില്‍ അല്ല! ജാക്കും റോസും രക്ഷതേടിയ ആ പലകയുടെ ചുരുളഴിയുന്നു! വെളിപ്പെടുത്തലുമായി നായിക
28 October 2024
ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക് ചിത്രത്തിന് ഇപ്പോഴും ആരാധകരേറെയാണ്. ഇപ്പോഴിതാ ചില വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ടൈറ്റാനിക് നായിക കെയ്റ്റ് വിന്‍സ്ലെറ്റ്. ടൈറ്റാനിക്കിന്റെ അന്ത്യരംഗങ...
സാമന്തയോടൊപ്പമുളള അവസാന ചിത്രവും ഇൻസ്റ്റയിൽ നിന്നും നീക്കി നാഗചൈതന്യ
28 October 2024
നടി ശോഭിത ധൂലിപാലയും നാഗചൈതന്യയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. വളരെ ആഘോഷപരമായി തന്നെ ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞു. എന്നാൽ മുൻ ഭാര്യയുടെ ഓർമകളിൽ സാമന്തയോടൊപ്പം ഒരു കാറിനടുത്ത് നിൽക്കു...
പിറന്നാൾ ദിവസം ആ ഭയം! കമന്റ് ബോക്‌സ് ഓഫാക്കി കാവ്യയുടെ പിറന്നാൾ ആശംസ! എന്തുകൊണ്ടാണ് അങ്ങനെയെന്ന് ആരാധകർ
28 October 2024
ഒക്ടോബര്‍ 27 നാണ് ജനപ്രിയ നായകൻ ദിലീപ് ജന്മദിനം ആഘോഷിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ കാവ്യ ഇത്തവണ ഭര്‍ത്താവിന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമി...
മഞ്ഞ പട്ടുസാരിയുടുത്തു, നിറയെ ആഭരണങ്ങൾ അണിഞ്ഞ്.. മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായി രേണു! നവ വധുവായി അണിഞ്ഞൊരുങ്ങിയ വീഡിയോ വൈറൽ.
28 October 2024
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കി...
മഞ്ജുവാര്യറുമായുള്ള പ്രശ്നം വേഗം പരിഹരിക്കണം! അച്ഛന്റെ പിറന്നാൾ ദിവസം മീനാക്ഷിയെ ഞെട്ടിച്ച് 'അയാളെത്തി!
28 October 2024
കഴിഞ്ഞ ദിവസമായിരുന്നു ജനപ്രിയ നായകൻ ദിലീപ് 57-ാം പിറന്നാള്‍ ആഘോഷിച്ചത്. ദിലീപിന് ജന്മദിനാശംസകള്‍ നേർന്നുകൊണ്ട് ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും പങ്കുവെച്ച പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























