STAR TREK
ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!
മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം... സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു...
26 August 2024
മോഹന്‍ലാലിന് നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യം... സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച പശ്ചാത്തലത്തില്‍ നാളെ വിളിച്ചുചേര്‍ത്ത താരസംഘടനയായ അമ്മയുടെ യോഗം മാറ്റിവച്ചു... പുതിയ തീയതി പിന്നീട് അറിയിക്...
മുകേഷും, ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചു; മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും നടിയുടെ ആരോപണം...
26 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി താരങ്ങളാണ് പ്രമുഖ നടന്മാർക്കെതിരെ ആരോപണമുന്നറിയിച്ച് രംഗത്ത് വന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇതിന്റെ ഭാഗമായി നടൻ സിദ്ദിഖും, സംവിധായകൻ രഞ്ജിത്തും രാജിവയ്ക്കുകയും ച...
ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ച് സംവിധായകൻ രഞ്ജിത്ത്; സിദ്ദിഖിനെ ഉടൻ അറസ്റ്റ് ചെയ്യും എന്ന് സൂചന...
25 August 2024
ഒടുവിൽ ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ച് സംവിധായകൻ രഞ്ജിത്ത്. അപമര്യാദയായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജിവയ്ക്കുന്നതായി അദ്ദേഹം സർക്കാരിനെ അറിയിച്ചത്. ര...
താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു.... അമ്മ പ്രസിഡന്റ് മോഹന്‍ ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി
25 August 2024
താര സംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖ് രാജിവെച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ ലാലിന് സിദ്ദിഖ് രാജി കത്ത് നല്‍കി. യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണത്തെ തുടര്‍ന്നാ...
പ്രമുഖ നടന്മാർക്ക് വേണ്ടി സിദ്ദിഖിന്റെ വാദങ്ങൾ; ജഗദീഷിന് മുമ്പിൽ പത്തി മടക്കി...
24 August 2024
നടന്‍ സിദ്ദിഖിന്‍റെ ആത്മകഥ കൊച്ചിയില്‍ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് പ്രകാശനം ചെയ്തിരുന്നു. ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെ പലപ്പോഴായി പകര്‍ത്തിയെഴുതിയത് പുസ്തകരൂപത...
സീരിയൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി നടി ഗായത്രി വർഷ...
24 August 2024
സീരിയൽ അഭിനയം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി നടി ഗായത്രി വർഷ. തൊഴിലാളി പ്രശ്നങ്ങൾ ഉയർത്തിയതിന്റെ പേരിൽ സീരിയലിൽ നിന്നും തന്നെ വിലക്കിയെന്നും, സീരിയൽ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ' വി...
പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന് വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം....
24 August 2024
പുതുച്ചേരിയില്‍ വാഹന രജിസ്‌ട്രേഷന് വ്യാജ രേഖ ചമച്ച് നികുതി വെട്ടിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ആശ്വാസം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാ...
ദിലീപിന്റെ സാമ്രാജ്യം കൈക്കലാക്കിയവർ... പിന്നാമ്പുറക്കഥകൾ
23 August 2024
പണ്ട് മലയാള സിനിമാ ലോകത്തിന്റെ സൂപ്പർ പവർ ആയിരുന്നത് പ്രൊഡ്യൂസർമാരായിരുന്നു. അവരുടെ കയ്യിൽ ഒരു നല്ല തിരക്കഥ ലഭിച്ചാൽ സംവിധായകരെ അവർ നിയോഗിക്കും. നടി- നടന്മാരെ കഥക്കനുയോജ്യമായി തെരഞ്ഞെടുക്കും. അവിടെ സം...
ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ വേണ്ട ചികിത്സ നൽകി; ശീതളിന്റെ ആരോപണം തള്ളി നിർമ്മാതാക്കൾ
23 August 2024
മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'ഫൂട്ടേജ് ഇന്ന് റിലീസ് ആകാനിരിക്കെ ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് കാട്ടി ചിത്രത്തിൽ അഭിനയിച്ച ശീതൾ തമ്പി അയച്ച നോട്ടീസിൽ പ്രതി...
താൻ പേരുകേട്ട പിണക്കക്കാരനാണെന്ന് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി...
22 August 2024
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കവേ, താൻ പേരുകേട്ട പിണക്കക്കാരനാണെന്ന് പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. 'ഞാൻ പേരുകേട്ട, വെറുക്കപ്പെടേണ്ട, ഒര...
ഒരു നടനെയും താൻ ഒതുക്കിയിട്ടില്ല:- പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെ - ഗണേഷ് കുമാർ
20 August 2024
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബര്‍ 31നായിരുന്നു സര്‍ക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറാ...
ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് അന്തരിച്ചു.... 73 വയസായിരുന്നു
19 August 2024
ചലച്ചിത്ര സംവിധായകന്‍ വത്സന്‍ കണ്ണേത്ത് അന്തരിച്ചു. 73 വയസായിരുന്നു. 1985ല്‍ റിലീസ് ചെയ്ത 'എന്റെ നന്ദിനിക്കുട്ടി' എന്ന ചിത്രത്തിന്റെ സംവിധായകനാണ്. എറണാകുളം പുത്തന്‍കുരിശ് സ്വദേശിയായിരുന്നു. ...
പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വര്‍ക്കല അന്തരിച്ചു...
19 August 2024
പ്രശസ്ത കലാസംവിധായകനും സഹസംവിധായകനുമായ ഹരി വര്‍ക്കല അന്തരിച്ചു. നാല് പതിറ്റാണ്ട് കാലം മലയാള സിനിമയിലെ ജനപ്രിയ ചിത്രങ്ങളില്‍ സഹസംവിധായകനായും കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.വര്‍ക്കലയിലെ സ്വന്തം ...
വീണ്ടും അനിശ്ചിതത്വം.... റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയണമെന്നും നടി രഞ്ജിനിയുടെ ഹര്‍ജിയിലെ ആവശ്യം...ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനിരിക്കെയാണ് നടി കോടതിയെ സമീപിച്ചത്
17 August 2024
വീണ്ടും അനിശ്ചിതത്വം.... റിപ്പോര്‍ട്ടിന്റെ കോപ്പി ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ എന്താണുള്ളതെന്ന് അറിയണമെന്നും നടി രഞ്ജിനിയുടെ ഹര്‍ജിയിലെ ആവശ്യം...ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാനിരിക്...
മികച്ച നടന്‍ പൃഥ്വിരാജ് സുകുമാരന്‍... 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു.... തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്
16 August 2024
മികച്ച നടന്‍ പൃഥ്വിരാജ് സുകുമാരന്‍.. 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ സ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























