Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ജുവാര്യറുമായുള്ള പ്രശ്നം വേഗം പരിഹരിക്കണം! അച്ഛന്റെ പിറന്നാൾ ദിവസം മീനാക്ഷിയെ ഞെട്ടിച്ച് 'അയാളെത്തി!

28 OCTOBER 2024 11:11 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ജനപ്രിയ നായകൻ ദിലീപ് 57-ാം പിറന്നാള്‍ ആഘോഷിച്ചത്. ദിലീപിന് ജന്മദിനാശംസകള്‍ നേർന്നുകൊണ്ട് ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയും പങ്കുവെച്ച പോസ്റ്റുകളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കാവ്യ മാധവനും മീനാക്ഷി ദിലീപും തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ദിലീപിനോടൊപ്പം എടുത്ത ഒരു സെല്‍ഫിയോടൊപ്പം 'ജന്മദിനാശംസകൾ' എന്ന ഒരു വരി മാത്രമാണ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ കാവ്യമാധവന്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന്റെ കമന്റ് ബോക്സ് കാവ്യ മാധവന്‍ ഓഫാക്കി വെച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിനൊപ്പമുള്ള ഒന്നിലേറെ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് മീനാക്ഷി തന്റെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അടിക്കുറിപ്പൊന്നും ഇല്ലെങ്കിലും മീനാക്ഷി പങ്കുവെച്ച കുറിപ്പ് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു.

 

 

പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. മീനാക്ഷിയുടെ പോസ്റ്റിന് കീഴെയായി വന്നൊരു കമന്റില്‍ മഞ്ജു വാര്യറേയും കൂടി സൂചിപ്പിക്കുന്നുണ്ട്. ഇതുപോലെ അമ്മയായ മഞ്ജു വാര്യറെ കൂടി സ്നേഹിക്കൂ എന്നാണ് ആ കമന്റ്. 'ഇതു പോലെ അമ്മയേയും സ്നേഹിക്കൂ (മഞ്ജു ചേച്ചി). അച്ഛനും അമ്മയും തുല്യരാണ്. എന്താണോ പ്രശ്നം അത് എത്രയും പെട്ടെന്ന് പരിഹരിക്കുക. അത് മാത്രമാണ് പരിഹാരം' എന്നാണ് കമന്റിന്റെ പൂർണ്ണ രൂപം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (3 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (19 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (35 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (42 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (49 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (57 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends