Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാരി ഉപയോ​ഗിച്ചും കൈകൾ ഉപയോ​ഗിച്ചും വയർ മറച്ച് പിടിക്കാൻ ശ്രമം! ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ തീരുമാനിച്ചത് . ചോദ്യവുമായി ആരാധകർ

24 OCTOBER 2024 11:32 AM IST
മലയാളി വാര്‍ത്ത

വീണ്ടും ഒരു വിവാഹം കൂടി കഴിക്കാൻ താൻ ആ​ഗ്രഹിക്കുന്നുവെന്ന് നടൻ ബാല പറഞ്ഞ് ദിവസങ്ങൾ മാത്ര പിന്നിടവെയാണ് എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ച് മുറപ്പെണ്ണ് കൂടിയായ കോകിലയെ നടൻ താലി ചാർത്തി ഭാര്യയായി സ്വീകരിച്ചത്. ആദ്യത്തെ രണ്ട് വിവാഹത്തിനും ഉണ്ടായിരുന്നതുപോലുള്ള ആഢംബരങ്ങളൊന്നുമില്ലാതെ വളരെ ലളിതമായിരുന്നു വിവാഹവും ശേഷം സു​ഹൃത്തുക്കൾക്കായി നടന്ന വിവാഹസൽക്കാരവുമെല്ലാം. വെറുമൊരു കേക്ക് കട്ടിങ് ചടങ്ങ് മാത്രമാണ് ഉണ്ടായിരുന്നത്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് മൂലം ബാലയുടെ അമ്മയൊന്നും വിവാഹ​ത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. സിനിമാ മേഖലയിൽ നിന്നും ബാലയുടെ ഉറ്റ ചങ്ങാതിയും നടനുമായ മുന്ന മാത്രമാണ് ദമ്പതികൾക്ക് ആശംസ നേരാനും ചടങ്ങിന് സാക്ഷിയാകാനും എത്തിയത്. വിവാഹസൽക്കാരത്തിന് കേരള സാരിയിൽ സുന്ദരിയായാണ് കോകില എത്തിയത്. പച്ച നിറത്തിലുള്ള കുർത്തയും കസവ് മുണ്ടുമായിരുന്നു ബാലയുടെ വേഷം. അതേസമയം വിവാ​ഹസൽക്കാരത്തിൽ നിന്നുള്ള കോകിലയുടെ വീഡിയോ വൈറലായതോടെ കമന്റുകളുമായി പ്രേക്ഷകർ എത്തി. അതിൽ ഏറെയും പേർ സംശയമായി ചോദിച്ചത് കോകില ​ഗർഭിണിയാണോ എന്നാണ്. താലികെട്ട് ചടങ്ങ് മുതൽ വിവാഹസൽക്കാരം വരെയുള്ള ചടങ്ങുകളിൽ എല്ലാം കോകില സാരി ഉപയോ​ഗിച്ചും കൈകൾ ഉപയോ​ഗിച്ചും വയർ മറച്ച് പിടിക്കാൻ ശ്രമിച്ചതാണ് പ്രേക്ഷകരിൽ സംശയത്തിന് വഴിവെച്ചത്. കോകില ​ഗർഭിണിയായതുകൊണ്ടാണോ പെട്ടന്ന് വിവാഹം നടത്താൻ ബാല തീരുമാനിച്ചതെന്ന സംശയവും ആരാധകർ ഉന്നയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (3 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (19 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (35 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (42 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (49 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (57 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends