Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ഞ പട്ടുസാരിയുടുത്തു, നിറയെ ആഭരണങ്ങൾ അണിഞ്ഞ്.. മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായി രേണു! നവ വധുവായി അണിഞ്ഞൊരുങ്ങിയ വീഡിയോ വൈറൽ.

28 OCTOBER 2024 01:12 PM IST
മലയാളി വാര്‍ത്ത

സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. അപ്രതീക്ഷിതമായിട്ടുണ്ടായ വാഹനാപകടത്തില്‍ ആയിരുന്നു സുധി മരണപ്പെടുന്നത്. പിന്നാലെ ഭാര്യയെയും കുടുംബത്തെയും സംരക്ഷിച്ചുകൊണ്ട് നിരവധി സംഘടനകള്‍ രംഗത്ത് വന്നു. സുധിയുടെ മക്കള്‍ക്കും ഭാര്യക്കുമായി മനോഹരമായ വീട് നിര്‍മ്മിച്ചു നല്‍കുകയും ഭാര്യ രേണുവിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുകയും ഒക്കെ ചെയ്തു. എന്നാല്‍ കുടുംബം നിരന്തരം യൂട്യൂബ് ചാനലുകളിലെ അഭിമുഖത്തില്‍ പങ്കെടുക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്.

ഇപ്പോഴും ഇതേ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നല്ലതല്ലെന്നാണ് പൊതുഅഭിപ്രായം. ഇതിനിടെ സുധിയുടെ ഭാര്യ വീണ്ടും വിവാഹം കഴിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും വന്നിരുന്നു. ഇതിനിടയിലാണ് രേണുവിന്റെ നവ വധുവിനെപോലെ അണിഞ്ഞൊരുങ്ങുന്ന വീഡിയോ വൈറലാകുന്നത്. രേണുവിന്റെ വിവാഹം കഴിഞ്ഞു എന്ന തരത്തിൽ വരെ പറഞ്ഞുകൊണ്ട് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു. യഥാർത്ഥത്തിൽ ഈ ചിത്രങ്ങൾ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടിയാണ് അണിഞ്ഞൊരുങ്ങിയത്. മഞ്ഞ പട്ടുസാരിയുടുത്ത് നിറയെ ആഭരങ്ങൾ അണിഞ്ഞ് മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായാണ് രേണുവിനെ കാണാൻ സാധിക്കുന്നത്. എന്നാൽ ഈ ചിത്രത്തെ അനുകൂലിച്ചും വിമര്ശിച്ചുമൊക്കെ ആരാധകർ എത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (3 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (19 minutes ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (35 minutes ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (42 minutes ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (49 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (57 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (1 hour ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (2 hours ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (2 hours ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (2 hours ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (2 hours ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

Malayali Vartha Recommends