Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

ഞാൻ ഒരു ഹാപ്പി മൊമന്റിലാണ് ഇപ്പോൾ... ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി എലിസബത്ത്

24 OCTOBER 2024 10:50 AM IST
മലയാളി വാര്‍ത്ത

ബാലയുടെ വിവാഹം കഴിഞ്ഞ ദിവസം കഴിഞ്ഞതോടെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്ത് ഉദയന്റെത്. ബാലയുമായി എലിസബത്ത് നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബാലയെ സംബന്ധിച്ച് വീണ്ടുമൊരാളെ വിവാഹം കഴിക്കാൻ നിയമതടസം ഇല്ല. കഴിഞ്ഞ ദിവസമാണ് ബാല തന്റെ മാമന്റെ മകളായ കോകിലയെ വിവാഹം കഴിച്ചത്. അമൃത സുരേഷുമായി വേർപിരിഞ്ഞതിന് പിന്നാലെ 2021 ലായിരുന്നു എലിസബത്ത് ഉദയനെ ബാല വിവാഹം കഴിക്കുന്നത്. എന്നാൽ 2023 ൽ ഇരുവരും വേർപിരിഞ്ഞു. ബാല തന്നെയാണ് എലിസബത്ത് തനിക്കൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയത്. എന്നാൽ പിരിയാൻ ഉണ്ടായ കാരണം ഒരിക്കൽ പോലും ബാലയോ എലിസബത്തോ പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ബാല നാലാമതൊരു വിവാഹം കഴിച്ചതോടെ വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്ത്.

എലിസബത്തിന്റെ വാക്കുകൾ ഇങ്ങനെ..

ഒരുപാട് ന്യൂസൊക്കെ കാണുന്നുന്നു. ഞാൻ വീഡിയോ ഇടണോ വേണ്ടയോ എന്ന വിഷമത്തിലൊക്കെയായിരുന്നു. എനിക്ക് അതിനെ കുറിച്ച് പറയാൻ താത്പര്യമില്ല. ഞാൻ ഒരു ഹാപ്പി മൊമന്റിലാണ് ഇപ്പോൾ. അതിനെ കുറിച്ച് പറഞ്ഞ് വീഡിയോ ചെയ്യാമെന്ന് കരുതി. ഞാൻ ഇപ്പോൾ അഹമ്മദാബാദിലാണ്.

 

 

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞിരുന്നു ഒരു ഫ്രണ്ട് വന്ന് പറഞ്ഞു, രോഗിക്ക് കറക്ട് സമയത്ത് സഹായം കിട്ടിയതിനാൽ രക്ഷപ്പെട്ടു, ഭയങ്കര ഹാപ്പിയാണ് എന്ന്, അത് എനിക്കും സന്തോഷമായിരുന്നു. ഇന്ന് അവർ ഡിപ്പാർട്ട്മെന്റിൽ എത്തി കുറെ ചോക്ലേറ്റ് നൽകി. രണ്ട് കാര്യത്തിലാണ് സന്തോഷം, എന്റെ പാർട്ട് ചെറുതായിരുന്നു, അതിൽ സ്വയം ക്രെഡിറ്റ് എടുക്കണമെന്ന് കരുതുന്നില്ല. എന്നിരുന്നാലും ഒന്ന് നമ്മൾ ചെയ്തതിലെ സന്തോഷം അറിയിച്ചതിൽ രണ്ട് ഗിഫ്റ്റ് തന്നുവെന്നത്.ഐസിയുവിൽ ക്രിട്ടിക്കൽ അവസ്ഥയിൽ കിടന്ന രോഗിയാണ്. എന്തായാലും മറ്റുള്ളവർ സന്തോഷിക്കുന്നു എന്നറിഞ്ഞതിൽ ഞാൻ ഹാപ്പിയാണ്', എലിസബത്ത് പറഞ്ഞു. നിരവധി പേരാണ് എലിസബത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (27 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (1 hour ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (2 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (3 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (3 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (4 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (4 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (4 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (4 hours ago)

Malayali Vartha Recommends