Widgets Magazine
11
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം


ഒടുവിൽ യുദ്ധകളത്തിൽ പിണറായി ഒറ്റയ്ക്കായി...ഒരു ദിവസം കൊണ്ടാണ് ഒറ്റയ്ക്കായത്..പാർട്ടിക്കാരില്ല..നേതാക്കളില്ല...വീട്ടുകാർ പോലും അടുത്തില്ല. ഏകാന്തനായി മുഖ്യമന്ത്രി കാത്തിരിക്കുകയാണ് മേയ് നാല് എന്ന ദിവസത്തിനായി..


ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്ക്..പലയിടത്തും അസ്ഥികള്‍ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോര്‍ട്ട്..


അമ്പരപ്പോടെ ലോകം വീണ്ടും... യുഎസ്–ഇറാൻ ചർച്ചയ്ക്ക് ഇസ്‌ലാമാബാദിൽ തുടക്കം; ചർച്ച പരാജയപ്പെട്ടാൽ ആയുധം എടുക്കും: ഇറാനെതിരെ ഭീഷണിയുമായി ട്രംപ്


സംസ്ഥാനത്ത് പരക്കെ വേനൽ മഴ തുടരും.... ഇന്ന് ഏഴ് ജില്ലകളിൽ നേരിയ ഇടത്തരം മഴയ്ക്ക് സാധ്യത... വിവിധ ജില്ലകളിൽ ചൂടിന്റെ കാഠിന്യവും വർദ്ധിക്കുന്നു

പാട്ണറുമായി ആ കാര്യങ്ങൾ സംസാരിക്കാൻ പറ്റില്ല!!. ചിലപ്പോള്‍ ദേഷ്യപ്പെട്ട് ബന്ധം വരെ വേർപെടുത്തിയേക്കാം- നടുക്കി എലിസബത്ത്

24 OCTOBER 2024 12:17 PM IST
മലയാളി വാര്‍ത്ത

നടന്‍ ബാല പുതിയൊരു വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ബന്ധുവും ചെന്നൈ സ്വദേശിനിയുമായ കോകിലയാണ് വധു. ബാലയുടെ മൂന്നാമത്തെ വിവാഹമാണിത്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തി വർഷങ്ങള്‍ക്ക് ശേഷമായിരുന്നു എലിസബത്ത് എന്ന വ്യക്തിയെ ബാല വിവാഹം ചെയ്യുന്നത്. ഈ ബന്ധം അധിക നാള്‍ നീണ്ടില്ല. ഇതിന് ശേഷമാണ് ഇപ്പോള്‍ കോകിലയുമായുള്ള വിവാഹം. എന്നാലിപ്പോഴിതാ ഡോക്ടർ കൂടിയായ എലിസബത്ത് നേരത്തെ പങ്കുവെച്ച വീഡിയോയും ഇപ്പോള്‍ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. എന്‍ പി ഡി അഥവാ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോഡർ എന്ന രോഗാവസ്ഥയെ കുറിച്ച് എലിസബത്ത് പറയുന്ന കാര്യങ്ങളില്‍ ചില സൂചനയുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ആരുടേയും പേര് എടുത്ത് പറയാതെയാണ് എലിസബത്ത് തന്റെ വീഡിയോ ചെയ്യുന്നത്. എന്‍ പി ഡിയുള്ള ഒരു പാട്ണറാണ് നമുക്കെങ്കില്‍ വളരെ സമ്മർദത്തിലൂടെയായിരിക്കും കടന്നുപോകേണ്ടി വരിക. ഞാന്‍ എന്തെങ്കിലും ചെയ്യാത്തതുകൊണ്ടാണോ ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്ന ഒരു സംശയം എപ്പോഴും ഉണ്ടാകും. എന്നാല്‍ ഈ സംശയത്തെക്കുറിച്ച് എന്‍ പി ഡിയുള്ള പാട്ണറുമായി സംസാരിക്കാനും പറ്റില്ല. അങ്ങനെ സംസാരിക്കുകയാണെങ്കില്‍ വ്യത്യസ്ത തരത്തിലുള്ള മറുപടിയായിരിക്കും ഉണ്ടാകുക. അതായത് ചിലപ്പോള്‍ ദേഷ്യപ്പെട്ട് ബന്ധം വരെ വേർപെടുത്തിയേക്കാം. അല്ലെങ്കില്‍ നിനക്ക് വട്ടാണെന്നും പറഞ്ഞ് അവോയിഡ് ചെയ്യും. ആ സംശയം തീർക്കാന്‍ അവർ സമ്മതിക്കില്ല. മറ്റൊരു കാര്യം എന്ന് പറയുന്നത്. ഇവരുടെ ജീവിതം മുഴുവന്‍ നുണകളുടെ മുകളില്‍ കെട്ടിപടുത്തതായിരുന്നു. അതായത് എല്ലാ കാര്യങ്ങളും മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോകും എന്നായിരുന്നു എലിസബത്ത് നേരത്തെ പറഞ്ഞ്. ഈ വിഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

10 ലക്ഷം തന്നു!!! ദല്ലാൾ നന്ദകുമാർ രം​ഗത്ത് ... ശോഭയ്ക്ക് കുരുക്ക്  (32 minutes ago)

ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി ക്യാപിറ്റൽസിനെ നേരിടും  (50 minutes ago)

നോവായി ശ്രീനന്ദയുടെ മടക്കം  (53 minutes ago)

രാജ്യതലസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾ​ പ്രോത്സാഹിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനുമായി ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പുറത്തിറക്കി ഡൽഹി സർക്കാർ  (1 hour ago)

കുടുംബത്തിൽ ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ ഉണ്ടാകും.  (1 hour ago)

മൊണാലിസയുടെ കടുംകൈ ഫർമാനിനി പുറംലോകം കാണില്ല  (1 hour ago)

ജീവിതത്തിൽ ഒട്ടേറെ നല്ല ഫലങ്ങൾക്ക് വഴിയൊരുക്കും  (1 hour ago)

23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....  (2 hours ago)

രഞ്ജിത്തിന് എതിരായ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി...  (2 hours ago)

ടെലിവിഷന്‍ അവാര്‍ഡ്: ഏപ്രില്‍ 20 വരെ അപേക്ഷിക്കാം  (2 hours ago)

സ്വര്‍ണവിലയില്‍ വർദ്ധനവ്... പവന് 360 രൂപയുടെ വർദ്ധനവ്  (3 hours ago)

ദേ... പുഴ... പുഴ ... മരിക്കുന്നതിന് തൊട്ട് മുന്നേ ശ്രീനന്ദ അവസാനമായിപറഞ്ഞ വാക്ക്; 5.15നും 5.35നും ഇടയ്ക്ക് സംഭവിച്ചത് ...? വാഹനങ്ങൾ പരിശോധിച്ച് പോലീസ്  (3 hours ago)

ശരീരത്തിൽ ഉടനീളം പരിക്ക്; പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ; വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് നടുക്കുന്നത്; നിലവിളിച്ച് കരഞ്ഞ് ശ്രീനന്ദയുടെ അമ്മ  (3 hours ago)

നിലവിട്ടപിണറായി ആകെ അങ്കലാപ്പിലാണ്  (3 hours ago)

റെക്കോർഡിട്ട് സ്ത്രീ വോട്ടർമാർ....  (3 hours ago)

Malayali Vartha Recommends