STAR TREK
മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു
കാമുകനൊപ്പം അത്താഴ വിരുന്നിനായി ചിലവാക്കിയത്?
27 June 2018
പ്രിയങ്ക ചോപ്രയുടെ പ്രണയ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയെ ഇപ്പോള്‍ ചൂട് പിടിപ്പിക്കുന്നത്. തന്നേക്കാള്‍ ചെറുപ്പമായ നിക്ക് ജോണ്‍സുമായുള്ള പ്രിയങ്കയുടെ ബന്ധം ഇക്കാരണത്താല്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു, ഇപ...
ഇടതു പക്ഷ ജന പ്രതിനിധികള്‍ ഉള്‍പ്പെട്ട മലയാളസിനിമയിലെ താരസംഘടനയില്‍ നടക്കുന്നത് ജനാധിപത്യപരമല്ലാത്ത പ്രവര്‍ത്തനങ്ങൾ ; അമ്മയുടെ പ്രവര്‍ത്തനം നിയമ വ്യവസ്ഥിതിയെ വളച്ച് ഒടിച്ച് പൊതുബോധത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ളത്
27 June 2018
താര സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജി വച്ചതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ദിലീപിനെതിരെ ശക്തമായ നിലപാടുമായി ആഷിഖ് അബു രംഗത്തു...
ഇനി സിനിമയിലേയ്ക്കും, സംഘടനയിലേയ്ക്കുമില്ല; ആക്രമണത്തിനിരയായ നടി അഭിനയം ഉപേക്ഷിക്കുന്നു...
27 June 2018
നടീ ആക്രമണ കേസിൽ ആക്രമണത്തിനിരയായ നടി സിനിമാഭിനയം ഉപേക്ഷിക്കുന്നു. ഇനി സിനിമയിലേക്കും സംഘടനയിലേക്കുമില്ലെന്നും അവർ തീരുമാനിച്ചു. തനിക്കൊപ്പം രാജിവച്ച നടിമാരെ പിന്തിരിപ്പിക്കാൻ നടി ശ്രമിച്ചെങ്കിലും അവർ...
ദിലീപിനെ തിരിച്ചെടുത്ത താരസംഘടനയുടെ നിലപാടിനെതിരെ മഹിളാ അസോസിയേഷനും; കുറ്റാരോപിതനായ നടന് ദിലീപ് സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കരുത്
27 June 2018
ദിലീപുമായി ബന്ധപ്പെട്ട താരസംഘടന അമ്മയുടെ നിലപാട് അപലപനീയമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഏതാനും മാസം മുമ്പാണ് മലയാളി നടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയ...
കൊച്ചിയില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രക്കിടെ വിമാനത്തില്‍ വച്ച് ആരോഗ്യനില വഷളായി; ഒമാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാപ്ടന് രാജുവിന്റെ ആരോഗ്യനില തൃപ്തികരം; തത്കാലം താരത്തിന് നാട്ടിലേക്ക് മടങ്ങാനാവില്ല
27 June 2018
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഒമാനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാള സിനിമാ താരം ക്യാപ്ടന് രാജുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍. എന്നാല്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍...
താരസുന്ദരിയുടെ തിരിച്ചുവരവ് അണിയറക്കാര്‍ക്ക് പാരയാകുമോ?
26 June 2018
വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ബോളിവുഡ് താര സുന്ദരി ഐശ്വര്യ റായി ബച്ചന് വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുകയാണ്. ഫന്നെ ഖാന് എന്ന ചിത്രത്തിലാണ് ഐശ്വര്യ ഇപ്പോള്‍ അഭിനയിക്കുന്നത്. സി...
ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറഞ്ഞാല്‍... നടി ഹുമാ ഖുറേഷിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
26 June 2018
ലൈംഗിക പീഡനത്തെക്കുറിച്ച് തുറന്നുപറയുന്ന സ്ത്രീകളെ ഭയപ്പെടുത്തുന്ന മനോഭാവമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് നടി ഹുമാ ഖുറേഷി പറയുന്നത്. ഐ എ എന്‍ എസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യന്‍ ജനതയുടെ ലൈംഗിക വൈകൃതങ്ങ...
പ്രിയങ്കയുടെ അമ്മയ്ക്കു നിക്കിനെ പരിചയപ്പെടുത്തി...
26 June 2018
ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ഹോളിവുഡ് നടനും സൂഹൃത്തുമായ നിക് ജോനാസിനെയും കൂട്ടി ഇന്ത്യയില്‍ എത്തി. വ്യാഴാഴ്ച രാത്രി ഇരുവരും മുംബൈയില്‍ വിമാനമിറങ്ങിയതായാണ് വിവരം. പപ്പരാസികള്‍ ചിത്രങ്ങളെടുക്കാതിരിക്...
അമ്മയില്‍ അവാര്‍ഡ് ജേതാക്കളോട് വിവേചനം, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജേത്രി യോഗത്തില്‍ പൊട്ടിക്കരഞ്ഞ് ഉപ്പും മുളകിലെ പ്രിയ താരം ; സംഘടനയിലെ വനിതാ താരങ്ങളോടുള്ള അമ്മയുടെ സമീപനം തുറന്നു പറഞ്ഞ് നിഷ സാംരഗ്
26 June 2018
സംഘടനയിലെ വനിതാ താരങ്ങളോടുള്ള അമ്മയുടെ സമീപനം വ്യക്തമാക്കുന്നതായിരുന്നു മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ യോഗത്തിലെ സംഭവം. സംസ്ഥാന അവാര്‍ഡ് വാങ്ങിയവരെ ആദരിക്കുന്ന പതിവ് അമ്മയിലുണ്ട്. യോഗത്തില്‍ ഇത്ത...
നസ്രിയ അഭിനയിക്കട്ടെ!! വീട്ടിലിരിക്കാന്‍ ഞാൻ തയ്യാറാണ്- മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല; എല്ലാം അതിന്റെ രീതിയില്‍ നടക്കും- ഫഹദ് ഫാസിൽ
26 June 2018
മലയാള സിനിമയിലെ ഏറ്റവും ക്യൂട്ട് താരദമ്പതികളെന്ന് വിശേഷണം നേടിയവരാണ് ഫഹദ് ഫാസിലും നസ്രിയയും. തന്റെ കരിയറില്‍ നസ്രിയ തിളങ്ങി നില്ക്കുന്ന സമയത്തായിരുന്നു ഫഹദ് ഫാസിലിനെ വിവാഹം കഴിക്കുന്നത്. ബാംഗ്ലൂര്‍ ഡ...
ഇത്തവണ സണ്ണിലിയോണ്‍ ആരാധകരെ ഞെട്ടിച്ചത് ഇങ്ങനെ
25 June 2018
ബോളിവുഡ് താരം സണ്ണി ലിയോണ്‍ പലപ്പോഴും ആരാധകരെ പലരീതിയിലും ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം വേറിട്ടൊരു പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ മതിമറന്ന് നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ച...
മലയാളി നടിമാരെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി
25 June 2018
സിനിമാ ലോകത്തെ കാസ്റ്റിങ് കൗച്ച് വിവാദത്തെ കുറിച്ച് തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തിയ നടിയാണ് ശ്രീ റെഡ്ഡി. ഇപ്പോള്‍ ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് സിനിമാ നിര്‍മ്മാതാവ് നടത്തിയ അമേരിക്കന...
വിവാദ കവര്‍ ഫോട്ടോയില്‍ ഹൈക്കോടതി വിധിയെക്കുറിച്ചു നടി ജിലു ജോസഫ്
25 June 2018
വിവാദ കവര്‍ ഫോട്ടോയില്‍ മോഡലായി എത്തിയ നടി ജിലു ജോസഫ് നേരിട്ട പ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല. കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രമായിരുന്നു കവര്‍ ചിത്രത്തില്‍. ഇതിനെതിരെ പരാതി കോടതിയിലും എത്തി. എന്ന...
താര സുന്ദരി ഐശ്വര്യ റായിയുടെ മകൾ ആരാധ്യ ഭാവി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം; പക്ഷെ ഒരു കണ്ടീഷൻ...
25 June 2018
ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ മകള്‍ ആരാധ്യ ഭാവി പ്രധാനമന്ത്രിയാകുമെന്ന് പ്രവചനം. ഹൈദരാബാദില്‍ നിന്നുള്ള ജോത്സ്യനായ ഡി ഗ്യാനേശ്വര്‍ ആണ് 2018ലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രവചിച്ചത്....
വീഴ്ചകളേറ്റുവാങ്ങാന് വീണ്ടും കാജോൾ ; മുംബൈ ഫൊറിണിക് മാളിലെ പരിപാടിക്കിടെ കാലിലെ ചെരുപ്പ് ചതിച്ചപ്പോൾ ആരാധകര്‍ക്ക് മുന്നില്‍ തെന്നിവീണ് നടി കജോള്‍
25 June 2018
മാളില്‍ തെന്നി വീണ് വോളിവുഡ് താരം കജോള്‍. സുരക്ഷാ ഉദ്യോഗസ്ഥർക്കും ആരാധകര്‍ക്കും ഇടയിലൂടെ നടന്നു നീങ്ങുന്നതിനിടയിലാണ് താരം തെന്നി വീണത്. മുംബൈ ഫൊറിണിക്സ് മാളില്‍ ഹെല്‍ത്ത് ആന്‍ഡ് സ്റ്റോറിന്റെ പരിപാടിയ...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..




















