Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ചലച്ചിത്ര താരം കനിഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന് പിന്നിലെ രഹസ്യം മറ്റൊന്ന്...

17 JULY 2018 12:13 PM IST
മലയാളി വാര്‍ത്ത

ചലച്ചിത്ര താരം കനിഹ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്തതിന് പിന്നിൽ ഒരു രഹസ്യമുണ്ട്. അത് കനിഹയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കിൻഡർ ഗാർഡൻ മുതൽ ഒരുമിച്ച് പഠിച്ച കുറെയധികം സുഹൃത്തുക്കൾ കനിഹയുണ്ട്. അവരെയെല്ലാം കനിഹ ഇപ്പോഴും കാണാറുണ്ട്. എല്ലാവരും കനിഹയുടെ ആത്മസുഹൃത്തക്കൾ. ഒരിക്കൽ കൂട്ടുകാർക്കൊപ്പം കനിഹ ഒരു തായ്ലണ്ട് യാത്ര പോയി. മൂന്നു ദിവസത്തെ യാത്രയായിരുന്നു അത്. ധാരാളം ചിത്രങ്ങൾ എടുത്തു. പലതും ബീച്ച് മൂഡിലുള്ളതായിരുന്നു. അതിൽ കനിഹ ഷോട്ട്സ് അണിഞ്ഞ ഒരു ചിത്രമുണ്ടായിരുന്നു. കനിഹ ക്ക് അതിൽ പ്രത്യേകതയൊന്നും തോന്നിയില്ല. അതു കൊണ്ടു തന്നെ ചിത്രം തന്റെ ഫേസ്ബുക്കിലിട്ടു.

അതുവരെ തന്റെ ഫേസ്ബുക്കിൽ വരുന്ന കമന്റുകൾക്ക് മറുപടി പറയുന്ന ശീലം കനിഹ ക്കുണ്ടായിരുന്നു. ഫേസ്ബുക്കും സാമൂഹിക മാധ്യമങ്ങളും നവീകരിക്കപ്പെടുന്നവയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് കനിഹ. അതിൽ വരുന്ന ചിത്രങ്ങൾക്കും കമന്റുകൾക്കും മറുപടി പറയുക വഴി സ്വയം ശുദ്ധീകരിക്കപ്പെടുന്നു എന്ന തോന്നലും കനിഹക്കുണ്ടായിരുന്നു.

എന്നാൽ ഷോട്ട്സിട്ട ചിത്രത്തിന് ലഭിച്ച കമന്റുകൾ കനിഹയെ ദു:ഖത്തിലാഴ്ത്തി. അതിൽ വന്ന കമൻറുകൾ തീരെ അമ്പരപ്പിക്കുന്നതായിരുന്നു. നാണമുണ്ടോ തനിക്ക് എന്നാണ് എല്ലാവരും ചോദിച്ചത്. മുപ്പതു വയസായ ഒരു പെൺകുട്ടി അഴിഞ്ഞാടി നടക്കുന്നതായി കാണികൾ കുറ്റപ്പെടുത്തി. അവർക്ക് അസഹ്യമായത് കനിഹയുടെ ഷോട്ട്സാണ്. ഇത്തരത്തിൽ ഡ്രസ് ചെയ്യാൻ പാടുണ്ടോ എന്നും വായനക്കാർ ചോദിച്ചു. ഡ്രസ് എങ്ങനെ ധരിക്കണമെന്നത് തന്റെ സ്വാതന്ത്ര്യമാണെന്നാണ് കനിഹ അന്നും ഇന്നും വിശ്വസിക്കുന്നത്. തന്റെ വസ്ത്രധാരണത്തിൽ തന്റെ കുടുംബത്തിന് പരാതിയില്ലെങ്കിൽ പിന്നെ ആർക്കാണ് പരാതി എന്നാണ് കനിഹ ചോദിക്കുന്നത്. തന്റെ കുടുംബത്തിന്, തന്നെ അറിയാം. അതിൽ മറ്റുള്ളവർക്ക് പരാതി വേണ്ട.

കുടുംബത്തിന് തന്നെ അറിയാവുന്ന കാലത്തോളം തന്നെ ആരും സംശയിക്കുകയില്ലെന്ന വാദം പക്ഷേ സാമൂഹിക മാധ്യമങ്ങളിലുള്ളവർ വിശ്വസിച്ചില്ല. തന്റെ വസ്ത്രധാരണം തീർത്തും വ്യക്തിപരമായ കാര്യമാണ്. സാമൂഹിക മാധ്യമങ്ങളിൽ സദാചാര പോലീസുകാരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഇക്കാര്യം കനിഹ ഫേസ്ബുക്കിൽ തുറന്നെഴുതി. അതോടെ വിമർശകർ ഒന്നടങ്ങി. കനിഹയുടെ നിലപാടിന് മാധ്യമങ്ങളും മറ്റും മികച്ച പിന്തുണയാണ് നൽകിയത്.

പണ്ട് കനിഹക്ക് ഭയങ്കര പേടിയായിരുന്നു. വീട്ടുകാർ മാത്രമാണ് അക്കാലത്ത് കനിഹയെ നയിച്ചിരുന്നത്. രാജസ്ഥാനിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കാൻ പോയതോടെയാണ് സ്വന്തം കാലിൽ നിൽക്കാനുള്ള ശക്തി ലഭിച്ചത്. ആദ്യ ദിവസങ്ങളിൽ രാജസ്ഥാനിൽ പഠനം തുടരാൻ കനിഹ ക്ക് കഴിഞ്ഞില്ല. കനിഹക്ക് സകലരെയും ഭയമായിരുന്നു. പതിയെ പതിയെ ഒറ്റയ്ക്ക് താമസിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചു.

കോഴ്സിന്റെ അവസാന വർഷമാണ് മണി രത്നത്തിന്റെ ഫൈവ് സ്റ്റാർ എന്ന ചിത്രത്തിലേക്ക് കനിഹയെ വിളിക്കുന്നത്. സിനിമയിലെത്തിയതോടെ കനിഹയുടെ ആത്മവിശ്വാസം വർധിച്ചു. ധൈര്യവും ആത്മവിശ്വാസവുമുണ്ടെങ്കിൽ ആരെയും ഭയപ്പെടേണ്ടെന്ന് കനിഹ പറയുന്നു. അതിനുള്ള ധൈര്യം തനിക്ക് നൽകിയത് സിനിമയാണെന്നാണ് കനിഹയുടെ പക്ഷം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (3 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (4 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (4 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (4 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (4 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (4 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (4 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (5 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (5 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (6 hours ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (6 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (6 hours ago)

Malayali Vartha Recommends