Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ

04 JULY 2026 10:10 PM ISTമലയാളി വാര്‍ത്ത
'അമ്മ' പ്രസിഡന്റ് സ്ഥാനം ഒഴിയരുതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും ആവശ്യപ്പെട്ടെന്ന ശ്വേത മേനോന്റെ വാദത്തെ തള്ളി നടി അന്‍സിബ ഹസന്‍. അമ്മ പ്രസിഡന്റ് സ്ഥാനം ഒഴിയാത്തതില്‍ ശ്വേത മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് അന്‍സിബ ഹസന്‍ പറഞ്ഞത്. താന്‍ രാജിവയ്ക്കരുതെന്ന് മമ്മൂട്ടിയും മോഹന്‍ലാലും വര...

കാർ അപകടത്തിൽപ്പെട്ട് കുടുങ്ങിക്കിടന്ന നടി മേഘാ മാത്യു മരിച്ചെന്ന് കരുതി ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ; സഹോദരന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് നിന്നും കോട്ടയത്തേക്ക് പോകും വഴി എതിരെ വന്ന കാറുമായി ഇടിച്ച് തലകീഴായി മറിഞ്ഞ കാറിനുള്ളിൽ താരം കുടുങ്ങിക്കിടന്നത് ഒരുമണിക്കൂറോളം: ഒടുവിൽ നടിക്ക് രക്ഷകനായെത്തിയത് ഫോട്ടോഗ്രാഫർ

11 June 2018

എറണാകുളം മുളന്തുരുത്തിക്ക് സമീപം നടന്ന വാഹനാപകടത്തിൽ യുവനടി മേഘ മാത്യൂവിന് പരിക്കേറ്റു. മേഘ സഞ്ചരിച്ച കാർ മറ്റൊരു കാറുമായി ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിക്കാണ് സംഭവം. എറണാക...

എതിരെവന്ന കാറിൽ ഇടിച്ച് തലകീഴയായി മറിഞ്ഞപ്പോൾ ജീവിതം അവസാനിച്ചെന്ന് കരുതി; ഒരുമണിക്കൂറോളമാണ് ആ കാറിൽ കുടുങ്ങിക്കിടന്നത്: ഞാൻ മരിച്ചെന്ന് കരുതി ആരും രക്ഷിക്കാൻ ശ്രമിച്ചില്ല! ഇടിയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട എന്നെ ആരൊക്കെയോ ചേർന്ന് പുറത്തെടുത്തു... ആ നിമിഷത്തിനെക്കുറിച്ച് ഭീതിയോടെ മേഘ പറയുന്നു...

11 June 2018

എറണാകുളം മുളന്തുരുത്തിക്ക് സമീപം നടന്ന വാഹനാപകടത്തിന്റെ നടുക്കത്തിലാണ് നടി മേഘാ മാത്യു. സംഭവം നടക്കുമ്പോൾ മേഘയായിരുന്നു കാർ ഡ്രൈവ് ചെയ്തിരുന്നത്. കൂടാതെ കാറിൽ താരം തനിച്ചുമായിരുന്നു. അപകടത്തിന്റെ ഭീത...

ഓസ്ട്രേലിയയിലും മോഹൻലാലിന്റെ ‘ലാലിസം; പ്രയാഗയുടെ എക്സ്പ്രെഷൻ കിടുക്കി : ടൈമിംഗ് തെറ്റി ലാലേട്ടൻ

11 June 2018

ഓസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോയിലെ മോഹൻലാലിന്റെ പാട്ടിനെതിരെ രൂക്ഷ വിമർശനം. നടിയായ പ്രയാഗ മാർട്ടിനോടൊപ്പം ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനം വേദിയിൽ ആലപിച്ചപ്പോഴാണ് അമളി പുറത്തായത്. റെക്ക...

റഹ്മാനുമായി പ്രണയത്തിലായിരുന്നോ? മനസ്സ് തുറന്ന് രോഹിണി

11 June 2018

90കളുടെ കാലത്ത് ഒരുപാട് സിനിമകളിൽ നായിക- നായകൻ ജോഡിയായി അഭിനയിച്ചവരാണ് രോഹിണിയും റഹ്മാനും. ഇരുവരേയും കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിരുന്നു. പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്നെല്ലാം ഉണ്ടായ...

അപ്പുപ്പന് അന്തിമോപചാരമര്‍പ്പിക്കാന്‍ അച്ഛന്റെ കൈപിടിച്ച് മീനൂട്ടിയും... തൃശൂരിലെ വീട്ടിലെത്തി അരമണിക്കൂറോളം ചെലവഴിച്ചു; മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച് ദീലീപ്

11 June 2018

അപ്പുപ്പന് അന്തിമോപചാരമര്‍പ്പിക്കാന്‍ അച്ഛന്റെ കൈപിടിച്ച് മീനൂട്ടിയും. തൃശൂരിലെ വീട്ടിലെത്തി അരമണിക്കൂറോളം ചെലവഴിച്ചു. മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരയെും മറ്റ് കുടുംബാംഗങ്ങളെയും ദീലീപ് ആശ്വസിപ്പി...

അവധിക്കാലം ആഘോഷിച്ചതിന്റെ ഹോട്ട് ചിത്രങ്ങള്‍ പുറത്തുവിട്ട് ഇല്യാന ഡിക്രൂസ്

10 June 2018

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഇല്യാന ഡിക്രൂസ്. ഇല്യാന തന്റെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. അടുത്തിടെ വിദേശത്ത് അവധിക്കാലം ആഘോഷിച്ചതിന്റെ കുറെ ചിത്രങ്ങളാണ് താരം ഇ...

ബോളിവുഡ് സുന്ദരി പൂനത്തിന്റെ പുതിയ ഡ്രസ്സ് കോഡ്?

10 June 2018

ബോളിവുഡില്‍ താരം പൂനം പാണ്ഡെ വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കാമുകന്റെ ഷര്‍ട്ട് എങ്ങനെ മനോഹരമായ ഡ്രസ് ആക്കി മാറ്റം എന്ന ടിപ്പുമായാണ് പൂനം ഇക്കുറി എത്തുന്നത്. ടിപ്‌സ് ഫോ...

ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് എത്തിയ ബോളിവുഡ് സുന്ദരിക്ക് പണികിട്ടി

10 June 2018

ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് എത്തിയ ബോളിവുഡ് സുന്ദരിക്ക് എട്ടിന്റെ പണികൊടുത്ത് ഹോട്ടല്‍ അധികൃതര്‍. ഇറക്കമില്ലാത്ത വസ്ത്രം ധരിച്ച് എത്തിയതിനാല്‍ നടി യാമി ഗൗതമിനെ വിദേശ ഹോട്ടലില്‍ നിന്ന് ഇറക്കി വിട്ടു...

മഞ്ജു വാര്യര്‍ അച്ഛനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല...

10 June 2018

നടി മഞ്ജു വാര്യരുടെ അച്ഛന്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ തനിക്ക് നഷ്ടമായത് എല്ലാം പ്രതിസന്ധിയിലും തളരാതെ താങ്ങായി ഒപ്പം നിന്ന ശക്തിയേയാണ്. അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കൊണ്ടു കൊരുത്തതാണു തന്റെ ചിലങ്കയെ...

ആ​ലി​യ-​ര​ണ്‍​ബീ​ർ പ്ര​ണ​യം കൂ​ടു​ത​ൽ ത​ക​ർ​ത്ത​ത് ബോ​ളി​വു​ഡ് താ​രം ക​ത്രീ​ന കൈ​ഫി​നെ...

10 June 2018

എ​ല്ലാ​ത്തി​നും അ​തി​ന്‍റേതാ​യ സ​മ​യ​മു​ണ്ട്. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും ന​ടി എ​ന്ന നി​ല​യി​ലും ആ​ലി​യ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് എ​ത്തിക്കൊണ്ടി​രി​ക്കു​ക​യാ​ണ്. അ​ഭി​ന​യി​ക്കു​ന്പോ​ഴും ജീ​വി​ക്കു​ന്പ...

'മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും കളിക്കാം': കിളവിയുടെ ഐറ്റം ഡാന്‍സ് എന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി കസ്തൂരി

09 June 2018

താന്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കസ്തൂരി. മകളുടെ പ്രായമുള്ള കുട്ടിക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍ എനിക്ക് ഐറ്റം ഡാന്‍സും കളിക്കാമെന്ന് നടി ട്വിറ്ററില്‍ കുറി...

പ്രണയ വിവാദങ്ങളും കുടുംബ ജീവിതത്തിലെ താളപ്പിഴകളും കാരണം ചാര്‍മിള തകരാന്‍ തുടങ്ങി... രോഗിയായ അമ്മ മാത്രമാണ് ഇപ്പോൾ കൂട്ടിനുള്ളത്; ജീവിക്കാന്‍ ഒരു വഴിയുമില്ല ആരെങ്കിലും ഒരവസരം നല്‍കണം

09 June 2018

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ചാര്‍മിള. മലയാളം, തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളില്‍ നടിയായും സഹനടിയായും വേഷമിട്ടുണ്ട്. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒന്നിനു പിറ...

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ എന്റെ സമപ്രായക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് നഷ്ടമായി... ഒരു മാറ്റം വേണം എന്ന് തോന്നിയപ്പോൾ ചെയ്തത് പിന്നെ എനിക്ക് തന്നെ വിനയായി... മനസ് തുറന്ന് നമിത

09 June 2018

വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ എന്റെ സമപ്രായക്കാര്‍ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് നഷ്ടമായി. ആദ്യം ഞാന്‍ പുറത്ത് അധികം പോകാതെയിരുന്നു. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മാറ്...

എമി ജാക്‌സണിന്റെ പുതിയ ഫോട്ടോഷൂട്ട് വിവാദത്തിലേക്ക്

08 June 2018

എമി ജാക്‌സണിന്റെ പുതിയ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വിവാദത്തിനാണ് ചിത്രം തിരികൊളുത്തിയിരിക്കുന്നത്. പെണ്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്നൊരു ചൂടന്‍ ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതില്‍ കുറി...

Malayali Vartha Recommends