Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ശ്രീയുടെ കാസ്റ്റിങ് കൗച്ച് ലിസ്റ്റില്‍ പ്രമുഖ നടിമാരും?

18 JULY 2018 10:01 PM IST
മലയാളി വാര്‍ത്ത

More Stories...

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ

സിനിമാ ലോകത്തെ ലൈംഗീകാരോപണങ്ങളിലൂടെ ശ്രീ റെഡ്ഡി തെന്നിന്ത്യന്‍ സിനിമ ലോകത്തെ തന്നെ പിടിച്ചു ഉലച്ചിരുന്നു. ടോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് നേരെയായിരുന്നു ശ്രീ വിരല്‍ ചൂണ്ടിയത്. നടന്‍ സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, റാണ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല നടന്‍ നാനി എന്നിവരെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് താരം നടത്തിയത്.

തെലുങ്ക് കഴിഞ്ഞു ഇപ്പോള്‍ തമിഴ് താരങ്ങളെയാണ് ശ്രീ നോട്ടമിട്ടിരിക്കുന്നത്. തമിഴിലെ പ്രമുഖ സംവിധായകരായ മുരുഗദോസ്, സുന്ദര്‍.സി, തമിഴ് നടന്‍ ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ, എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണമാണ് ശ്രീ ഉന്നയിച്ചിരിക്കുന്നത്. താരത്തിന്റെ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുന്ന പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് ശ്രീ രംഗത്തെത്തിയിരിക്കുകയാണ്. ആദ്യം നടന്മാരും സംവിധായകന്‍മാരുമാണെങ്കില്‍ ഇപ്പോള്‍ നടിമാര്‍ക്ക് നേരെയാണ് ആരോപണം. പ്രമുഖ നടിമാര്‍ക്ക് നേരെയാണ് നടി ഭീഷണി മുഴക്കുന്നത്.

എന്റെ ലിസ്റ്റ് വളരെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര നായികമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ റെഡ്ഡി പറയുന്നുണ്ട്. പേര് എടുത്തു പറയാതെയായിരുന്നു നടിയുടെ വെലിപ്പെടുത്തല്‍ . എന്നാല്‍ ചില സൂചനകള്‍ നടി നല്‍കിയിട്ടുണ്ട്. ഇവരെല്ലാം മികച്ച നടിമാരാണെന്നും മുന്‍നിര നായികമാരാണെന്നും അവരുടെ ലിസ്റ്റിനെക്കുറിച്ച് തുറന്ന് പറയുകയാണെങ്കില്‍ ആ വലിയ ലിസ്റ്റ് കണ്ട് നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.


ശ്രീ കുറച്ച് ഇംഗ്ലീഷ് അക്ഷരങ്ങള്‍ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. അത് കൂട്ടിവായിച്ചാല്‍ ചില നടിമാരുടെ പേരിലാണ് അവസാനിക്കുന്നത്. തൃഷ, സാമന്ത, നയന്‍താര, കാജല്‍ എന്നിവരെയാണ് താരം ടാര്‍ജറ്റ് ചെയ്യുന്നതെന്ന് വ്യക്തം.

ഹന്‍സികയെയും തമന്നയെയും ശ്രീ റെഡ്ഡി പരാമര്‍ശിക്കുന്നുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് ചിത്രങ്ങളാണെന്നാണ് ശ്രീ റെഡ്ഡി പരിഹാസ രൂപേണെ പറയുന്നുണ്ട്. എന്തായാലും ശ്രീയുടെ വെളിപ്പെടുത്തല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്തെ വിറപ്പിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (20 minutes ago)

സൗദിയില്‍ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകരായ മലയാളികള്‍ മരിച്ചു  (31 minutes ago)

ഡോ. പ്രമോദ് പയ്യന്നൂര്‍ നൂറുല്‍ ഇസ്‌ലാം സര്‍വ്വകലാശാല സുകുമാരി മള്‍ട്ടിമീഡിയ ആന്‍ഡ് ഫിലിം ടെക്‌നോളജി ഡയറക്ടര്‍  (43 minutes ago)

ലുലു എന്‍ഡ് ഓഫ് സീസണ്‍ സെയിലും ലുലു ഓണ്‍ സെയിലും ജൂലായ് 9 മുതല്‍ 12 വരെ  (52 minutes ago)

രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര  (1 hour ago)

ഇന്ത്യന്‍ ക്രിക്കറ്റിലെ പതിവ് 'സഞ്ജു സാംസണ്‍ വേട്ട' വീണ്ടും ആവര്‍ത്തിക്കുന്നു  (1 hour ago)

മക്കൾക്ക് വിഷം നൽകിയ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു  (1 hour ago)

മുൻ എംഎൽഎയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നിൽപ് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

ട്രംപിനെ കൊല്ലാൻ ഇറാനികൾ ഇറാനിൽ ചുവന്ന കൊടി ഉയർത്തി ട്രംപിന് 'ഡെത്ത് വാറണ്ട്'..! കൂട്ടത്തോടെ ജനം  (1 hour ago)

വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!  (1 hour ago)

സിന്ധു വിഴുങ്ങിയ 70 പവൻ എലി വിഷം കുടിച്ച ഐശ്വര്യയും മരിച്ചു..! സൈനികൻ ഭർത്താവിന് എല്ലാം അറിയാം സിന്ധുവിന്റെ പണി  (1 hour ago)

"അന്നേ അദാനി ദിവ്യയെ ഓങ്ങി വച്ചിരുന്നു..! മുഖ്യൻ നേരത്തെ ഉറപ്പിച്ചത്, വിജയൻ പറഞ്ഞത് കേട്ട് ചാടിയിറങ്ങി ദിവ്യയെ റാഞ്ചി; പിണറായി കരയുന്നു."  (2 hours ago)

ഒരു തനി നാടൻ കോമഡിചിത്രം; ഓട്ടംതുള്ളൽ ജൂലായ് 24-ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!!!!  (2 hours ago)

ഇറാനിൽ ചുവന്ന കൊടി ഉയർന്നു ഖമേനിയുടെ ഉയിർപ്പ്..! ട്രംപിന് 'ഡെത്ത് വാറണ്ട്'..! ഇറാനെ കൂട്ടിയിട്ട് കത്തിക്കാൻ IDF  (2 hours ago)

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (2 hours ago)

Malayali Vartha Recommends