STAR TREK
മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു
സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ അഭിനയിക്കുകയെന്നുവെച്ചാൽ അത്ര എളുപ്പമായിരുന്നില്ല , അവരുടെ ജീവിതം വളരെ പ്രയാസകരമായിരുന്നു ; സാവിത്രി ചെയ്ത തെറ്റ് താൻ ആവർത്തിക്കില്ലയെന്ന് കീർത്തി സുരേഷ്
16 May 2018
ജീവിതത്തിൽ സാവിത്രിക്ക് സംഭവിച്ച തെറ്റുകൾ താൻ ആവർത്തിക്കില്ലയെന്ന് കീർത്തി സുരേഷ്. പഴയകാല നടി സാവിത്രിയായി പ്രേക്ഷകർക്ക് മുന്നിലെത്തിയ കീർത്തിക്ക് തന്റെ അഭിനയ മികവുകൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റി. സാ...
വിദേശ സ്റ്റണ്ട് മാസ്റ്ററുടെ കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ രക്തം ചീന്തേണ്ടി വന്നത് നിരവധി താരങ്ങള്‍ക്ക്; വേദനയോടെ എല്ലാം ഓര്‍ത്ത് പീറ്റര്‍ ഹെയിന്‍
16 May 2018
ഹിറ്റ് സംവിധായകന്‍ ഷങ്കറും വിക്രമും ഒരുമിച്ച ഹിറ്റ് ചിത്രമാണ് അന്യന്‍. പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ പീറ്റര്‍ ഹെയിന്‍ ആയിരുന്നു അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക...
സിനിമയുടെ കഥ പറയാന്‍ വീട്ടില്‍ എത്തിയ യുവതിയെ കണ്ടതോടെ ഉണ്ണിമുകുന്ദന്റെ കൺട്രോൾ പോയെന്ന് യുവതി... പണം തട്ടാനാണെന്ന് ഉണ്ണിയും.... നേരിട്ട് കോടതിയിൽ ഹാജരാകാൻ കോടതി
16 May 2018
സിനിമയുടെ കഥ പറയാന്‍ വീട്ടില്‍ എത്തിയ തന്നെ ഉണ്ണി മുകുന്ദന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതിയിൽ നടന്‍ ഉണ്ണിമുകുന്ദനെ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ജൂണ്‍ അഞ്ചിന് ...
ബോളിവുഡിന്റെ ഐറ്റം ഗേള്‍ നടത്തിയ വേറിട്ട ക്യാമ്പെയ്ന്‍
15 May 2018
ജിനാ സിര്‍ഫ് മേര ലിയെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മല്ലിക ഷെരാവത് ഐറ്റം ഡാന്‍സിലൂടെയായിരുന്നു ബോളിവുഡ് സിനിമാ പ്രേമികളുടെ മനം കവര്‍ന്നിരുന്നത്. അനുരാഗ് ബസു സംവിധാനം ചെയ്ത മര്‍ഡര്‍ എന്ന ചിത്രം മല്...
ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയാണ് താനെന്ന് ഐശ്വര്യ
15 May 2018
മാതൃദിനത്തില്‍ ആരാധ്യയ്ക്ക് സ്‌നേഹ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പം ലോകത്തിലെ ഏറ്റവും സന്തോഷവതിയായ അമ്മയെന്നാണ് ഐശ്വര്യ കുറിച്ചിരിക്കുന്നത്. 17ാം വര്‍ഷവും തലയെടുപ്പോടെ രാജ്ഞിയായി കാനില്‍ ചുവടുവെച്ചാണ്...
ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കൂ... ആര്യയോടുള്ള സ്‌നേഹം തുറന്നുപറഞ്ഞ് അബര്‍നദി
15 May 2018
എങ്കവീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ ആര്യയെ വിവാഹം ചെയ്യാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു അബര്‍നദി. ആര്യയോടുള്ള സ്‌നേഹം വീണ്ടും തുറന്നുപറഞ്ഞ് അബര്‍നദി രംഗത്തെത്തിയിരിക്...
മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു! ;ദേശീയ അവാര്‍ഡ് അമിതാഭ് ബച്ചനാണെന്നറിഞ്ഞപ്പോള്‍ ഞാൻ തുള്ളിച്ചാടുകയും ചെയ്തു; രസകരമായൊരു വെളിപ്പെടുത്തലുമായി ഇന്നസെന്റ്
15 May 2018
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡ് കിട്ടരുതേ എന്ന് താന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ ഇന്നസെന്റ് രംഗത്ത്. മമ്മൂട്ടിക്ക് അല്ല, ദേശീയ അവാര്‍ഡ് എന്നറിഞ്ഞപ്പോള്‍ ...
എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നവരാണ് സോഷ്യല്‍ മീഡിയയില്‍ ഉള്ളവർ; ദയവ് ചെയ്ത് ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്! അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കില്‍ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം’ -പാര്‍വതി
15 May 2018
‘ദയവുചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഉള്ളവര്‍ ജഗതി ശ്രീകുമാര്‍ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടും കൂടി പേയാടുള്ള വീട്ടില്‍ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്. ഇനി അഥവാ അദ്ദേഹത്തിന് എന്തെങ്ക...
ദേ പുട്ടിൽ പിറന്നാൾ ആഘോഷത്തിനിടെ കിളിപോയി നിന്ന ആരാധിക്കയ്ക്ക് സർപ്രൈസുമായി ദിലീപ്
15 May 2018
ദുബായ് ദേ പുട്ടിൽ നടന്ന ആരാധികയുടെ പിറന്നാൾ ആഘോഷത്തിൽ അപ്രതീക്ഷിതമായി കേക്കുമായി കടന്നു വരുന്ന ദിലീപിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ റിലീസുമായി ബന...
പൃഥ്വിരാജിന്റെ കട്ട ഫാനായ വിഷ്‌ണുവിന്റെ ആഗ്രഹം സഫലമാക്കി പൃഥ്വിയും സുപ്രിയയും; തലശ്ശേരിക്കാരൻ വിഷ്‌ണു ദേവയ്ക്കും ഫാൻസിനും ഞെട്ടാൻ ഇതിലും കൂടുതൽ ഇനിയെന്ത് വേണം
15 May 2018
സിനിമയെ സ്വപ്‌നം കണ്ടു നടക്കുന്ന ഈ യുവാവിന്റെ ആഗ്രഹം തന്റെ ഡബ്സ്‌മാഷ് വീഡിയോകളിൽ ഒരെണ്ണമെങ്കിലും പൃഥ്വിരാജ് കാണണമെന്നായിരുന്നു. പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ ഇന്നലെ പോസ്റ്റ് ചെയ്‌ത ഒരു ഫോട്ടോക്ക് താഴെയാ...
ലാലേട്ടന്റെ റൊമാന്‍സിനോട് അല്‍പ്പം ഇഷ്ടം കൂടുതലാണ്... അനുമോള്‍
14 May 2018
ഏതു കാര്യത്തിലും തന്റെതായ അഭിപ്രായം പറയുന്ന അനുമോള്‍ അടുത്തിടെ തന്റെ റൊമാനസിനെക്കുറിച്ചു പറഞ്ഞു. പ്രേമത്തിന്റെ കാര്യത്തില്‍ താന്‍ വളരെ മോശം ആണെന്നാണ് അനുമോളുടെ അഭിപ്രായം. തനിക്ക് പ്രേമം വര്‍ക്കൗട്ട് ആ...
മാതൃദിനം സണ്ണി ലിയോണിന് പ്രിയപ്പെട്ടതാണ്....
14 May 2018
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് സണ്ണി ലിയോണ്‍. സണ്ണി മാത്രമല്ല ഭര്‍ത്താവ് ഡാനിയേല്‍ വെബറിനും പ്രേക്ഷകര്‍ക്ക് ഒരു സൂപ്പര്‍ ഹീറോയാണ്. ഒരു പിതാവ് എന്നതിന് ഉത്തമ ഉദാഹരണമാണ് ഡാനിയേല്‍. ...
ആശംസകള്‍ നേര്‍ന്ന് ആരാധകന്‍... ബിഗ് ബോസ് 2 സീസണിനെതിരെ റായ് ലക്ഷ്മി
14 May 2018
വിവാദങ്ങളില്‍ അകപ്പെട്ട ഒരു റിയാലിറ്റി ഷോയായിരുന്നു ബിഗ്‌ബോസ്. തമിഴ് സംസ്‌കാരത്തിന് യോജിച്ചതല്ല റിയാലിറ്റി ഷോയെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. കമല്‍ഹാസന്‍ അവതാരകനായി എത്തി...
ഗ്ലാമര്‍ നൃത്തം ചെയ്യുന്നതില്‍ എന്താണ് തെറ്റ്... മലൈക്കാ അറോറ
14 May 2018
ഗ്ലാമര്‍ നൃത്തങ്ങളിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ താരറാണി മലൈക്കാ അറോറ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്തേക്ക് എത്തിയിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ താരം തിരിച്ചെത്തിയപ്പോള്‍ സിനിമയിലെ ര...
അവനു അവന്റെതായ സ്വാതന്ത്ര്യം താനിപ്പോള്‍ കൊടുക്കാറുണ്ട്... ബിജു ഏട്ടനെപ്പോലെ അവനെ വളരെ ഫ്രീയായി വിടാന്‍ കഴിയില്ല; നമ്മളൊന്ന് ഷേപ് ചെയ്തു കൊണ്ട് വരണ്ടേ?
14 May 2018
മലയാള സിനിമാ പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരിയാണ് സംയുക്ത വര്‍മ്മ. നടന്‍ ബിജുമേനോനെ വിവാഹം ചെയ്തു നല്ലൊരു കുടുംബിനി ആയി കഴിയുന്ന സംയുക്ത ഒരിടവേളയ്ക്ക് ശേഷം തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് വീണ്...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...
ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....
യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..
രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...
വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..




















