STAR TREK
രമേഷ് പിഷാരടി ജനങ്ങള്‍ക്ക് താങ്കളില്‍ പ്രതീക്ഷയുണ്ട്: വെറുതെ സിനിമയില്‍ തലവച്ച് അപമാനിതനാവരുത്; പ്രൊഡക്ഷന്‍ കണ്‍ടോളര്‍ ഷാജി പട്ടിക്കര
കേന്ദ്രമന്ത്രിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ താത്പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി
06 May 2018
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് പൂര്‍ണ പിന്തുണ നല്‍കി കേന്ദ്ര സര്‍ക്കാര്‍. അവാര്‍ഡ് വാങ്ങാനെത്തിയവര്‍ രാഷ്ട്രീയം കളിച്ചെന്നാണ് ...
ഈ സിനിമയില്‍ മാത്രം ഞാന്‍ അഭിനയിച്ചിട്ടുണ്ടെങ്കില്‍ എന്റെ ജീവിതം തന്നെ മാറിയേനേ ; ജീവിതത്തില്‍ ഏറ്റവും വലിയ നഷ്ടം മണിര്തനം സാറിന്റെ മൂന്ന് സൂപ്പര്‍ഹിറ്റ് സിനിമകള്‍ ; ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ നിമിഷത്തെകുറിച്ച് പശ്ചാത്താപവുമായി നടി ഐശ്വര്യ
05 May 2018
ജീവിതത്തിലെ ഏറ്റവും നിർഭാഗ്യകരമായ നിമിഷം സംവിധായകൻ മണിരത്നത്തിന്റെ സിനിമയിൽ അഭിനയിക്കാൻ പറ്റാത്തതായിരുന്നു എന്ന് നടി ഐശ്വര്യ. മണിരത്നത്തിന്റെ മൂന്നു ചിത്രങ്ങളും വേണ്ടാന്നുവച്ചതിന്റെ നഷ്ടബോധത്തിലാണ് താ...
എന്നെ മനോരോഗിയാക്കി സ്വത്തുക്കൾ തട്ടിയെടുക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു; എന്റെ മരണവാർത്ത വരെ പ്രചരിപ്പിച്ചു... എന്റെ അമ്മയെ വേശ്യയെന്ന് വിളിച്ചയാളാണ് എന്റെ അച്ഛൻ- തുറന്നുപറച്ചിലുമായി കനക
05 May 2018
മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു കനകയുടെ അച്ഛന്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും, താരത്തിന്റെ മരണവാര്‍ത്ത പ്രചരിപ്പിച്ചെന്നുമുള്ള വാർത്ത. വിജിപി ഗോള്‍ഡന്‍ ബീച്ചിന് സമീപമുള്ള നാല് ...
ഒരുപാട് വർഷങ്ങൾക്ക് ശേഷം കാത്തിരുന്നു കിട്ടിയതാണ് ഞങ്ങളുടെ രാജകുമാരിയെ... മകളുടെ ആദ്യ പിറന്നാളിന് കിടിലൻ സമ്മാനവുമായി ദുൽഖർ
05 May 2018
മകള്‍ക്കും ഭാര്യയ്ക്കൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്‍റെ പോസ്റ്റ്. 'ഞങ്ങളുടെ ജീവിതത്തിന്‍റെ സ്നേഹത്തിന് ആദ്യ പിറന്നാള്‍ ആശംസകള്‍. നിനക്ക് ഒരു വയസ്സായെന്ന് വിശ്വസിക്കാന്‍ കഴി...
അമ്മ മഴവില്ലിന്റെ പരിശീലനത്തിനിടെ ദുല്‍ഖറിന് പരിക്ക്; നൃത്ത പരിശീലനത്തിനിടെ ദുല്‍ഖറിന്റെ കാലില്‍ പരിക്കേറ്റത്
04 May 2018
അമ്മ മഴവില്ലിന്റെ പരീശീലനത്തിനിടെ ദുല്‍ഖര്‍ സല്‍മാന് പരിക്ക്. നൃത്ത പരിശീലനത്തിനിടെ ദുല്‍ഖറിന്റെ കാലില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഉടനെതന്നെ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
മൂന്നാംകിട ചാനലിന്റെ അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും ഇവർ ഇളിച്ചു കൊണ്ട് വാങ്ങിയേനെ ; ആര് തരുന്നു എന്നതിലല്ല നമ്മുടെ രാജ്യം നമ്മുക്ക് തരുന്ന ഒരു ആദരമായി വേണം ദേശീയ അവാര്‍ഡിനെ കാണേണ്ടിയിരുന്നത് ; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്
04 May 2018
ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വിമര്‍ശനവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ഏതെങ്കിലും മൂന്നാംകിട ചാനല്‍ നല്‍കുന്ന അവാര്‍ഡായിരുന്നെങ്കില്‍ ആര് കൊടുത്താലും...
റിയാലിറ്റി ഷോയ്ക്കിടയില്‍ മത്സരാര്‍ത്ഥിയുടെ പ്രകടനത്തിനിടെ വീകാരാധീനനായി പൊട്ടിക്കരഞ്ഞ് സംഗീത സംവിധായകന്‍ ശരത്
04 May 2018
ഒരു സ്വകാര്യ ചാനല്‍ നടത്തുന്ന സംഗീത റിയാലിറ്റി ഷോയ്ക്കിടയില്‍ ദേവ് പ്രകാശ് എന്ന മത്സരാര്‍ത്ഥിയുടെ പ്രകടനം വിലയിരുത്തുന്നതിനിടയിൽ നിയന്ത്രണം വിട്ടു പൊട്ടികരഞ്ഞ് സംഗീത സംവിധായകന്‍ ശരത്. മറ്റു മത്സരാര്‍ത...
എത്ര വലിയ അവാര്‍ഡായാലും അത് അര്‍ഹതപ്പെട്ട കലാകാരന്‍ വേണ്ടെന്നു വച്ചാല്‍ അതിന് പിന്നെ ആക്രിയുടെ വില മാത്രമായിരിക്കും ; ദേശീയ ചലച്ചിത്ര പുരസ്കാരം ബഹിഷ്കരിച്ച കലാകാരന്‍മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പുരസ്കാരം സ്വീകരിച്ചവരെ വിമര്‍ശിച്ചും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി
04 May 2018
ദേശീയ ചലച്ചിത്ര പുരസ്കാരം ബഹിഷ്കരിച്ച കലാകാരന്‍മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പുരസ്കാരം സ്വീകരിച്ചവരെ വിമര്‍ശിച്ചും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട...
കാസ്റ്റിംഗ് കോച്ചിനെ കുറിച്ച് തുറന്നടിച്ച് നടി മഹി
03 May 2018
കാസ്റ്റംഗ് കൗച്ചിനെ കുറിച്ച് ദിനം പ്രതി ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തു വരുന്നത്. തങ്ങളുടെ സിനിമ മേഖലയില്‍ ഇല്ലെന്ന് പറയുമ്പോഴും അതിനെ അക്ഷരംപ്രതി ഖണ്ഡിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തു വരുന്നത്. കാ...
അവസാനം അത് ചെയ്യേണ്ടി വന്നു... ഐശ്വര്യയുടെ വെളിപ്പെടുത്തല്‍
03 May 2018
ഞാന്‍ ഒരു സിനിമയില്‍ കരാര്‍ ഒപ്പിടുന്നത് കഥാപാത്രത്തെക്കുറിച്ച് വിശദമായ വിവരണം ലഭിച്ചശേഷം മാത്രമാണ്. എനിക്ക് വിയോജിപ്പ് ഉണ്ടെങ്കില്‍ ഞാന്‍ ആ സിനിമ ചെയ്യില്ല. വിക്രം നായകനായ മീര സിനിമയിലെ ചുംബന സീന്‍ ഞ...
ഇത്രയും പ്രശ്‌നമാകുമെന്ന് കരുതിയില്ല.... ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തി സ്വയം പാരയായി സ്വര ഭാസ്‌കര്‍
03 May 2018
ഒട്ടും കംഫര്‍ട്ടബിള്‍ ആകാതെ വസ്ത്രം ധരിക്കുന്നത് ചിലപ്പോഴൊക്കെ ആത്മവിശ്വാസം കുറയാന്‍ കാരണമാകും. അത്തരമൊരു അബദ്ധമാണ് ബോളിവുഡ് സുന്ദരി സ്വര ഭാസ്‌കറിനും സംഭവിച്ചത്. വീരേ ദി വെഡ്ഡിംഗ് എന്ന ചിത്രത്തിന്റെ പ...
അങ്ങനെ മേഘ്‌നയുടെ രണ്ടാം വിവാഹവും കഴിഞ്ഞു...
02 May 2018
താരങ്ങളുടെ വിവാഹം എപ്പോഴും ചര്‍ച്ചാവിഷയമാണ്. വിവാഹിതരാകുന്ന താരങ്ങള്‍ രണ്ട് മതക്കാരാണെങ്കില്‍ പിന്നെ ആ ചര്‍ച്ച ഇരട്ടിയാകുകയും ചെയ്യും. രണ്ട് മതവിഭാഗത്തിന്റെയും ആചാരപ്രകാരം പ്രിയതാരങ്ങള്‍ രണ്ട് തവണ വിവ...
വിവാദങ്ങളിൽ തളരാൻ ഞാനില്ല... പുത്തൻ മേക്കോവറില്‍ തിളങ്ങി പാര്‍വതി
02 May 2018
ബാംഗ്ലൂര്‍ ഡെയ്‌സില്‍ ബോയ്ക്കട്ട് ഹെയര്‍ സ്റ്റൈല്‍ സ്വീകരിച്ച പാർവതി ഇപ്പോൾ പുത്തൻ മേക്കോവറില്‍ തിളങ്ങുകയാണ്. ഹോളിവുഡിലെ പ്രശസ്തമായ ഷോര്‍ട് അണ്ടര്‍ക്കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. വ്യത്യസ്ത ഹെയര...
വീല്‍ചെയറിലിരുന്ന് കൈ വീശി കാണിച്ചപ്പോള്‍ അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് അറിഞ്ഞിരുന്നില്ല; എന്റെ പാത്തു വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി....
02 May 2018
കാന്‍സര്‍ ബാധിച്ച് മരിച്ച 13 വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴിയേകി നടന്‍ വിനോദ് കോവൂര്‍.രോഗത്തോട് മല്ലടിച്ച് വേദന തിന്നുമ്പോഴും പാത്തു സ്ഥിരമായി എം80 മൂസ കാണുമായിരുന്നു. ഡോക്ടര്‍ പറഞ്ഞ് ഇക്കാര്യം അറി...
സൂപ്പര്‍ താരത്തിന്റെ 18 കാരിയായ മകള്‍ക്ക് സ്വവര്‍ഗാനുരാഗിയായ പങ്കാളിയുമായി പ്രണയം; അവസാനം എല്ലാം കഴിഞ്ഞപ്പോള്‍ മകളും കാമുകിയും പെരുവഴിയിലും അന്തിയുറങ്ങുന്നത് തെരുവിലും
02 May 2018
സൂപ്പര്‍ താരത്തിന്റെ മകളുടെ അവസ്ഥയോര്‍ത്ത് ആരാധകര്‍ അങ്കലാപ്പിലാണ്. ജാക്കി ചാന്റെ മകളാണ് പെരുവഴിയിലായത്. അന്തി ഉറങ്ങുന്നതാകട്ടെ തെരുവിലും പാലത്തിന്റെ അടിയിലുമായാണ്. സ്വവര്‍ഗാനുരാഗിയായ പങ്കാളിക്കൊപ്പം ...
ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..
വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!
വനം സംരക്ഷിക്കപ്പെടണം; വന്യമൃഗങ്ങളും സംരഷിക്കപ്പെടണം; എന്നാൽ അതിനും മുകളിൽ ജനങ്ങൾ സംരക്ഷിക്കപ്പെടണം.. ലർക്ക് ട്രയിലർ പുറത്ത്!!!




















