Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമ്മ മരിച്ചതറിയാതെ മസ്നീൻ മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുകയറി പത്തുവയസുകാരി...


അവൻ എന്നെ കൊല്ലും, വീട്ടിൽ കയറ്റരുത്!" യേശുദാസന്റെ മരണത്തിൽ അയൽക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 90 ദിവസം മുൻപേ തുടങ്ങിയ ഗൂഢാലോചന...?


മൂഴിക്കൽ കൊലപാതകം: ആരും കാണാത്ത സിസിടിവി ദൃശ്യങ്ങൾ പുറത്ത്! കിണറ്റിൽ ഫോണുകൾ ഉപേക്ഷിച്ചത് അദ്‌നാൻ തന്നെയെന്ന് പോലീസ്...


തൃശൂർ വെടിപ്പുര സ്ഫോടനം: മാധ്യമങ്ങൾക്കെതിരെ അനിൽ നമ്പ്യാർ; സൾഫർ പ്രയോഗമെന്ന് അട്ടിമറി സംശയം...


പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ.. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് വേണ്ടി ജീവൻ അർപ്പിച്ച ബലിദാനികൾക്ക് ആദരാഞ്ജലികൾ അ‍ർപ്പിച്ചു...

കുട്ടിയെ ഞാൻ എന്റെ ജീവിത സഖിയായി ക്ഷണിക്കുകയാണ്; പ്ലീസ് അക്ക്സപ്റ്റ് മൈ റിക്വസ്റ്റ്: ഒരു ഹിന്ദുത്വ തീവ്രവാദിയും തള്ളി തരത്തുല്ല... സേഫ് ആയി പണി നടത്താം. (എനിക്ക് നാലു എണ്ണം വരെ ആകാം- വനിതാ നേതാവിനെ അപമാനിച്ച് തരികിട സാബു!! തിരിച്ച് പണികൊടുത്ത് പ്രവർത്തകർ

04 JUNE 2018 11:53 AM IST
മലയാളി വാര്‍ത്ത

തരികിട എന്ന പരിപാടിയിലൂടെ ശ്രദ്ദേയനായ വ്യക്തിയാണ് ടെലിവിഷന്‍ ഷോ താരം സാബു അബ്ദുസമദ്. സിനിമയിലും മറ്റു മുഖം കാണിച്ചിട്ടുണ്ടെങ്കിലും കലാഭവന്‍ മണിയുടെ മരണത്തിലൂടെയാണ് സാബു വിവാദ നായകനാകുന്നത്. മണിയുടെ മരണത്തില്‍ പോലീസ് ചോദ്യം ചെയ്തതോടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാള്‍ക്കെതിരേ രംഗത്തെത്തിയിരുന്നു. പിന്നീട് മലയാളി വീട്ടമ്മയെ സോഷ്യല്‍മീഡിയയിലുടെ ലൈംഗികപരമായി അപമാനിച്ചതിനും ഇയാള്‍ക്ക് പണികിട്ടിയിരുന്നു.

ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയിലുടെ സാബു തന്റെ തനിനിറം കാട്ടിയിരിക്കുന്നു. യുവമോര്‍ച്ച വനിതാ നേതാവ് ലസിത പാലക്കയ്ലിന് എതിരേ ലൈംഗിക ചുവയുള്ള പോസ്റ്റുകളാണ് ഇയാള്‍ പ്രചരിപ്പിക്കുന്നത്. വളരെ അശ്ലീലം നിറഞ്ഞ ഇയാളുടെ പോസ്റ്റുകള്‍ക്കെതിരേ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ലസിത പാലക്കല്‍, കുട്ടിയെ എന്റെ ജീവിത സഹി ആയി ഞാന്‍ കഷണിക്കുക ആണു. പ്ലീസ് അസ്‌കപ്റ്റ് മൈ റിക്വസ്റ്റ്, ഒരു ഹിന്ധുത്വ തീവ്രവാദിയും തള്ളി തരത്തുല്ല. സേഫ് ആയി പണി നടത്താം. (എനിക്ക് നാലു എണ്ണം വരെ ആകാം)'' എന്നായിരുന്നു ഇയാളുടെ പോസ്റ്റ്.

ഇതിനെ തുടര്‍ന്ന് ലസിത അനുകൂലികള്‍ ഇയാളുടെ പോസ്റ്റില്‍ ശക്തമായ അസഭ്യ വര്‍ഷവുമായി ആക്രമണം നടത്തുകയാണ്. കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയതിന് രണ്ടു വര്‍ഷം മുന്‍പ് ഹൈദരാബാദ് സ്വദേശിനിയെ അപമാനിച്ച സംഭവത്തോടെ ഫേസ് ബുക്കില്‍ സാബു സജീവമല്ലായിരുന്നു.

 

സാബുവിന്റെ വിവാദ പോസ്റ്റിനെതിരെ വനിതാ പ്രവർത്തകയും ഫേസ്ബുക്ക് പോസ്റ്റിട്ട് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...

 

പേര് തന്നെ തരികിട എന്നാണ്. മലയാളികളുടെ പ്രിയങ്കരനായിരുന്ന കലാഭവൻ മണിയുടെ കൊലയാളികളെ ഇനിയും പിടികൂടിയിട്ടില്ല. കൊലയാളി എന്നു ജനം സംശയിക്കുന്ന തരികിടകളിൽ ഒരാൾ.

 

ഇതിനെതിരെ ഇരട്ട ചങ്കന്റെ പോലീസിൽ പരാതി നൽകണം എന്നാണ് എല്ലാവരും പറയുന്നത്. സമാന സംഭവങ്ങളിൽ ഞാൻ കൊടുത്ത 12 പരാതിയിന്മേൽ മഹാരാജാവിന്റെ പോലീസ് അന്വേഷണം തുടങ്ങിയിട്ട് പോലും ഇല്ല. വെറുതെ എന്റെ സമയം കളയുക എന്നല്ലാതെ.

 

സ്വന്തം വീട്ടിൽ നിന്നും പഠിച്ചു വച്ചിട്ടുള്ള കാര്യം ചിലർ കഞ്ചാവിന്റെ കിറുക്കിൽ പറയും.അതിന് ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.മാതാപിതാക്കളുടെ സംസ്കാരം മക്കൾ കാണിക്കുന്നു.

 

യാതൊരു പിൻബലവും ഇല്ലാതെ സുഡാപ്പി സാബു ഇങ്ങനെ ഒരു പോസ്റ്റിടും എന്ന് എനിക്ക് വിശ്വാസമില്ല. എന്തു തോന്നിവാസം കാണിച്ചാലും അതിക്രമം കാണിച്ചാലും മൗനാനുവാദം നൽകുന്ന ഭരണവും പോലീസും, 4 എണ്ണം ആവാം എന്ന ഒറ്റ വാക്ക് കൊണ്ട് പൂർണ പിന്തുണ നൽകുന്ന ഒരു വിഭാഗം പിന്നെ സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ ആർത്തു ചിരിക്കുന്ന 'കോവാലന്റെ ശിങ്കിടികൾ' .ഇതൊക്കെ ആണ് ഈ കീടത്തെ കൊണ്ട് ഇത് ചെയ്യിക്കുന്നത്....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം- ചെങ്കോട്ട റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം  (1 hour ago)

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം  (1 hour ago)

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി  (1 hour ago)

സഹോദരങ്ങളെ പാമ്പുകടിച്ച വീട്ടിലെ കിടപ്പുമുറിയില്‍ ഇന്ന് വീണ്ടും പാമ്പ്  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ  (1 hour ago)

വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം  (1 hour ago)

ഉദ്ഘാടനത്തിനൊരുങ്ങുന്ന ആറുവരിപ്പാതയില്‍ ചാക്കുകണക്കിന് മാലിന്യം തള്ളി സാമൂഹ്യവിരുദ്ധര്‍  (2 hours ago)

മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും  (2 hours ago)

വെടിക്കെട്ട് അപകടത്തില്‍ മരിച്ച ബിജീഷിന് ഓര്‍മ്മക്കുറിപ്പുമായി നടി നമിതാ പ്രമോദ്  (2 hours ago)

ആശീര്‍വാദ് സിനിമാസിനെതിരെ ആമസോണ്‍ പ്രൈം  (2 hours ago)

പടക്ക നിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മരണസംഖ്യ 14 ആയി  (2 hours ago)

എത്ര വെന്ത് ചത്താലും പഠിക്കില്ല..! ഇനിയും നീയൊക്കെ നെഞ്ചത്തിട്ട് പൊട്ടിക്ക്..രക്ഷപ്പെട്ടവരുടെ സമനില തെറ്റിയ നിലയിൽ..!  (5 hours ago)

എല്ലാവരേയും കൊന്നത് ഞാൻ ... അവസാനമായി നൗഷാദ് പറഞ്ഞത്.. ആശുപത്രിയിൽ നടന്നത് ഇത് പൊട്ടിക്കരഞ്ഞ് ഉമ്മ  (5 hours ago)

പീഡനകേസില്‍ പിടിയിലായ 17കാരനെ ചോദ്യം ചെയ്തപ്പോള്‍ കുടുങ്ങിയത് 36കാരി  (6 hours ago)

മലപ്പുറം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റില്‍ തീപിടിത്തം  (7 hours ago)

Malayali Vartha Recommends