Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!

24 AUGUST 2026 07:28 PM ISTമലയാളി വാര്‍ത്ത
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻ്റ് ഓർഡർ എന്ന ചിത്രത്തിൻ്റെ പുതിയ വീഡിയോ സോംഗ് പുറത്തുവിട്ടു. ഈ ഗാനത്തിൻ്റെ സ്റ്റുഡിയോ വെർഷനും ഒപ്പം ഈ ഗാന ത്തിൻ്റെ ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കി യുള്ള ഒരു വീഡിയോ ഗാനമാണ് ഇന്നു പുറത്തുവിട്ടിരിക്കുന്നത്.   കായാകും മുൻപ് കൊഴിഞ്ഞൊരു പൂ, മണ്ണിനോടു പറഞ്ഞു ഞാനില്ല .....

ഹേ ജൂഡിന്റെ ചിത്രീകരണത്തിനിടെ നടന്നത്?

12 January 2018

നിവിന്‍ പോളി ചിത്രം ഹേ ജൂഡിന്റെ അവസാനവട്ട ചിത്രീകരണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ നിവിന്‍ പോളി ഒപ്പിച്ച ഒരു ചെറിയ കുസൃതിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംവിധായകന്‍ ശ...

പുതിയ ചിത്രത്തിൽ നായികയായി താൻ വേണമെങ്കിൽ നിബന്ധനകൾ പാലിക്കണം ; നയൻസിന്റെ തീരുമാനങ്ങൾക്ക് പിന്നിലെ കാരണം തിരക്കി പാപ്പരാസികൾ

12 January 2018

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാര നായികയാകുന്ന പുതിയചിത്രമാണ് ജയ് സിംഹ. എന്നാൽ താരം ചിത്രത്തില്‍ അഭിനയിക്കാന്‍ മുന്നോട്ട് വച്ച നിബന്ധനകൾ ഞെട്ടിക്കുന്നതാണ്. തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ ന...

സിനിമയില്‍ ഈ വേര്‍തിരിവ് എന്തിനാണ് എന്നു മനസിലാകുന്നില്ലെന്ന് ഷെല്ലി

11 January 2018

സീരിയല്‍ താരം എന്ന ലേബലില്‍ മലയാള സിനിമയില്‍ അവസരങ്ങള്‍ നഷ്ട്ടപ്പെടുന്നുണ്ടെന്ന് സീരിയല്‍ താരം ഷെല്ലി. സിനിമയില്‍ ഈ വേര്‍തിരിവ് എന്തിനാണ് എന്നു മനസിലാകുന്നില്ല. ഈട എന്ന മലയാള ചിത്രത്തിലൂടെ വീണ്ടും ബീഗ...

പലതവണ ഒരു വേഷത്തിന് വേണ്ടി ഞാൻ കെഞ്ചിയിട്ടുണ്ട്; അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടില്ല- രോഹിണി

11 January 2018

മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെയുള്ള മുന്‍നിര നായകന്മാരുടെ പ്രിയപ്പെട്ട നായികയായിരുന്നു രോഹിണി. തെലുങ്കില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരം തമിഴ് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്...

റിയാലിറ്റി ഷോയിലൂടെ അടിച്ചു പിരിഞ്ഞു; ഒടുവിൽ ഒരുമിപ്പിക്കാൻ രമേഷ് പിഷാരടി വേണ്ടി വന്നു...

11 January 2018

ഫേസ് ബുക്കിൽ പങ്കുവച്ച ഒരു ചിത്രവും അതിലെ അടികുറിപ്പിലൂടെയും ആണ് എം ജയചന്ദ്രനും എംജി ശ്രീകുമാറും പിണക്കത്തിലായിരുന്നുവെന്ന് എല്ലാവരും അറിഞ്ഞത്. സംഗീത സംവിധായകൻ എം.ജയചന്ദ്രനോടൊപ്പമിരിക്കുന്ന ആ ചിത്രം പ...

സിനിമയുടെ തുടക്കത്തിൽ അജിത്ത് അപമാനിക്കപ്പെട്ടത് നിരവധി തവണ; ആദ്യം മീന, പിന്നീട് ഐശ്വര്യ റായി... ആ നിമിഷത്തിൽ രക്ഷകനായെത്തിയത് സാക്ഷാൽ മമ്മൂക്ക!!

11 January 2018

സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരങ്ങളിലൊരാളായി മാറിയ അജിത്ത് ചെയ്യുന്ന സിനിമകളിലും കാര്യങ്ങളിലും തന്റേതായ നിലപാട് പ്രകടിപ്പിച്ചാണ് മുന്നേറുന്നത്. മുന്‍നിര താരങ്ങളിലൊരാളായി മാറിയപ്പോഴും പഴയ വിനയം അദ...

മല്ലികാ ഷെരാവത്തിനെ കാമുകനെയും വീട്ടില്‍നിന്നും ഇറക്കിവിട്ടു

10 January 2018

ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ വാടകകുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ അപ്പാര്‍ട്‌മെന്റില്‍ നിന്നും ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. നടിയും കാമുകനും ഒരു വര്‍ഷത്തോളമായി പാരിസിലെ അപ്പാര്‍ട്‌മെന്റില്‍ വാട...

എനിക്ക് ഉമ്മ തരാൻ കൊതിച്ച പെൺകുട്ടി; അനുഭവം വെളിപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ

10 January 2018

ആരാധകരില്‍ നിന്ന് വ്യത്യസ്തമായ അനുഭവം നേരിട്ട സന്ദർഭത്തെക്കുറിച്ച് നടൻ ജിപി. കഴിഞ്ഞ വര്‍ഷം ഒരു വനിതാ കോളെജില്‍ ഞാന്‍ ഗസ്റ്റായി പോയിരുന്നു. ഞാനും പ്രധാനധ്യാപികയും വിദ്യാര്‍ത്ഥി പ്രതിനിധിയും സ്റ്റേജിലുണ...

ഡി എൻ എ പരിശോധനയ്‌ക്ക് തയാറായി മുരളി ജയൻ

10 January 2018

അനശ്വര നടന്‍ ജയന്റെ മകനെന്നവകാശപ്പെടുന്ന കൊല്ലം വള്ളിക്കീഴ് സ്വദേശി മുരളി പിതൃത്വം അംഗീകരിച്ച് കിട്ടാന്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  '&...

മോഹൻലാലിനെക്കുറിച്ച് താരസുന്ദരി അനുഷ്ക പറയുന്നു...

10 January 2018

ഒടിയൻ ചിത്രത്തിനുവേണ്ടി മോഹൻലാലിൻറെ രൂപമാറ്റം ആരാധകരെ വിസ്മയിപ്പിച്ചിരുന്നു. ഒടിയൻ ലുക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ലാലേട്ടന്റെ രൂപമാറ്റം കണ്ട് സ്റ്റൈൽ മന്നൻ രജനികാന്തും ലാലിനെ പ്...

ഗന്ധര്‍വ ഗായകന് ഇന്ന് മധുരപ്പിറന്നാൾ

10 January 2018

സംഗീത ലോകത്തെ ഗന്ധര്‍വ ഗായകന് ഇന്ന് 78-ാം പിറന്നാള്‍. ഈ ഭൂമിയിലുള്ള മറ്റൊന്നിനോടും ആ സ്വരത്തെ ഉപമിക്കാനാകാത്തതു കൊണ്ടാണ് യേശുദാസിനെ ഗന്ധര്‍വ ഗായകന്‍ എന്നു വിശേഷിപ്പിക്കുന്നത്. 1940 ജനുവരി പത്തിന് ഫോര്...

കുഞ്ഞു മറിയത്തിന്റെ ആദ്യ വീഡിയോ വൈറൽ!! എന്നാ ക്യൂട്ടാ….

10 January 2018

മ​ല​യാ​ളി​ക​ളു​ടെ കു​ഞ്ഞി​ക്ക ദു​ൽ​ഖ​ർ സ​ൽ​മാ​നും പ​ത്നി അ​മാ​ലി​നും കു​ഞ്ഞു​ണ്ടാ​യ വാ​ർ​ത്ത ഏ​വ​രും സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. മമ്മൂട്ടിയ്ക്കും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല മറിയം അമീ...

തന്റെ ഫോട്ടോയ്ക്ക് കമന്റ് ചെയ്ത ആരാധകനു നടി പിയയുടെ ചുട്ട മറുപടി

09 January 2018

തമിഴ്- തെലുങ്ക് ചലച്ചിത്രനടിയും മോഡലുമായ പിയ ബാജ്പേയ് ഈയടുത്ത് ട്വിറ്ററില്‍ തന്റെ ചിത്രം പങ്കുവച്ചിരുന്നു. കാലുമടക്കി വച്ച് സെക്സി ലുക്കിലായ ചിത്രമായിരുന്നു പിയ പങ്കുവച്ചത്. അപ്പോഴാണ് ഒരു ആരാധകന്റെ കമ...

അച്ഛനും അമ്മയുമാണ് എന്റെ ബലം; ഇപ്പോൾ ഞാൻ ഒരുപാട് മാറിപ്പോയി! മനസ്സ് തുറന്ന് കല്യാണി

09 January 2018

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസി ലക്ഷ്മിയുടെയും മകള്‍ കല്യാണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് വന്‍ വാര്‍ത്തയായിരുന്നു. തെലുങ്കു ചിത്രത്തിലൂടെയാണ് കല്യാണി അഭിനയത്തിലേക്ക് ചുവട്‌വെച്ചിരിക്കുന്നത്....

ഇതിലും ഭേദം പോണ്‍ സിനിമയാണ്... സണ്ണി പറയുന്നതിങ്ങനെ

09 January 2018

പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ ബോളിവുഡില്‍ ശ്രദ്ധേയമായ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. താരത്തിന്റെ സിനിമയിലേക്കുള്ള ചവടുവയ്പ്പ് അത്ര എളുപ്പമായിരുന്നില്ല. ചെറുപ്പത്തിലേ കായിക വിനോദങ്ങളില്‍...

Malayali Vartha Recommends