Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പപ്പിയുടെ ഒന്നാം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച താരത്തിന് ആരാധകരുടെ പൊങ്കാല

09 FEBRUARY 2018 11:24 AM IST
മലയാളി വാര്‍ത്ത

സിനിമ ലോകത്തെ താരങ്ങൾ വ്യത്യസ്തമായി എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നോക്കുന്നവരാണ്. താരങ്ങൾ എന്ത് ചെയ്താലും അത് വളരെ വേഗത്തിൽ വൈറലാകുകയും ചെയ്യും. ഈയടുത്ത് നടി നമിത പ്രമോദ് തന്റെ പട്ടികുട്ടിയുടെ ഒന്നാം പിറന്നാൾ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ തന്റെ ഫേസ്ബുക്ക് പേജിൽ താരം തന്നെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ താരത്തിന് പൊങ്കാലയിടുകയാണ് ആരാധകർ. ദൃശ്യങ്ങൾ കണ്ട് ആരാധകരിലേറെയും താരത്തിന് പ്രതികൂലമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ പോലും നിവർത്തിയില്ലാത്ത എത്രയോ പാവങ്ങൾ കിടപ്പുണ്ട് അവർക്ക് ആദ്യം എന്തെങ്കിലും കൊടുക്ക്, ഇതുപോലുള്ള വീഡിയോസ് പോസ്റ്റ്‌ ചെയ്യരുത് നിങ്ങളെപോലുള്ള സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തി ഇതുപോലെ ചെയ്യാൻ പാടുള്ളതല്ല ചില കാര്യങ്ങൾ സമൂഹത്തിൽ മറയ്‌ക്കേണ്ടിവരും അത് അങ്ങിനെതന്നെയാവണം തുടങ്ങീ വീഡിയോ ദൃശ്യങ്ങൾക്ക് താഴെ പ്രതികൂലമായ പല കമന്റുകളും പ്രത്യക്ഷപ്പെട്ടു. നമിതയെ കുറ്റം പറയുന്ന എത്ര പേർ തെരുവിൽ ഇറങ്ങി പാവങ്ങൾക്ക് ആഹാരം കൊടുക്കുന്നു. പറയാൻ എല്ലാർക്കും അറിയാം കമന്റ്‌ ഇട്ട സമയത്തു നിങ്ങളൊക്കെ തെരുവിൽ ഇറങ്ങി നല്ലത് ചെയ്യൂ അല്ലാതെ ഒരു നടിയുടെ പ്രവർത്തിയിൽ വാചാലൻ ആവുകയല്ല വേണ്ടത്, ആഘോഷിക്കുന്നതൊക്കെ അവരവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും മറ്റും നമിതയെ അനുകൂലിക്കുന്നവരും ചുരുക്കമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (6 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (6 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (6 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (6 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (7 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (8 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (8 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (9 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (9 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (9 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (9 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (10 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (11 hours ago)

Malayali Vartha Recommends