Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞരമ്പ് മുറിക്കാന്‍ വേറെ പണിയില്ലേ ; കൈയിലെ കെട്ടിന്റെ കാരണം വ്യക്തമാക്കി അനുമോള്‍

26 MARCH 2026 08:06 PM ISTമലയാളി വാര്‍ത്ത
റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് അനുമോള്‍. ഇപ്പോഴിതാ ഒരു യൂട്യൂബ് വ്‌ളോഗിലൂടെ താരം പങ്കുവച്ചകാര്യങ്ങളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. വീഡിയോയില്‍ അനുമോളുടെ കൈയിലെ ഞരമ്പിന്റെ ഭാഗത്ത് ഒരു കെട്ടുണ്ട്. അതെങ്ങനെയുണ്ടായി എന്നാണ് താരം വ്യക്തമാക്കുന്ന...

പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിന് ഷൂട്ടിങ്ങിനിടെ പരിക്ക്

23 March 2017

പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ചമ്പലില്‍ 'ഭൂമി' എന്ന സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 20 ആളുകളുമായുള്ള ആക്ഷന...

അമ്മയെ പോലെ സുന്ദരി, സിനിമയിലേക്ക് വരുമോ... പ്രവീണയുടെ മകളെ കണ്ടിട്ടുണ്ടോ.. ഇതാ!

23 March 2017

താരപുത്രിമാരും പുത്രന്മാരുമൊക്കെ ഏതെങ്കിലുമൊരു മേഖലയിലൂടെ സിനിമയിലേക്ക് തന്നെ എത്തുകയാണ്. അവരുടെ കൂട്ടത്തിലേക്ക് നടി പ്രവീണയുടെ മകള്‍ ഗൗരിയും വരുമോ..? പൊതുവെ പ്രവീണ തന്റെ മകളെ ക്യാമറയ്ക്ക് മുന്നില്‍ ക...

പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ സുന്ദരി പിയ ബാജ്പയി, സ്വന്തം ടോപ്‌ലെസ് ചിത്രം പോസ്റ്റ് ചെയ്ത് പിയ ബാജ്പയി

22 March 2017

പ്രേക്ഷകരെ ഞെട്ടിച്ച് തെന്നിന്ത്യന്‍ താര സുന്ദരി പിയ ബാജ്പയി. തന്റെ ടോപ്‌ലെസ് ചിത്രം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്താണ് താരം പ്രേക്ഷകരെ ഞെട്ടിച്ചത്. തൂവെള്ള നിറത്തിലുള്ള ഷര്‍ട്ടില്‍ അതീവ ഗ്ലാമ...

ഒരു പൈസയും വേണ്ട എടാ നീ മകനെന്ന് സമ്മതിച്ചാല്‍ മതി... നെഞ്ച് പൊട്ടുന്ന വേദനയുമായി വൃദ്ധ ദമ്പതികള്‍

22 March 2017

ധനുഷിന്റെ ശരീരത്തിലെ അടയാളങ്ങള്‍ ലേസര്‍ചികിത്സ വഴി മായ്ച്ചുകളയാന്‍ ശ്രമിച്ചെന്ന് പരിശോധനയില്‍ തെളിഞ്ഞതായി തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വൃദ്ധ ദമ്പതികള്‍ വിജയിക്കുമെന്ന ഘട്ടത്തിലായിരുന്നു. ...

എന്നെയയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

22 March 2017

ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കില്‍ ഖന്ന തനിക്കു നേര്‍ക്ക് ഉണ്ടായ ലൈംഗികാതിക്രമ ശ്രമം വെളിപ്പെടുത്തി രംഗത്തെത്തി. ബ്ലോഗിലൂടെയാണ് തനിക്കെതിരായ ലൈംഗിക അതിക്രമത്തെ കുറിച്ച് ...

ഷാരൂഖിന്റെ വീട്ടില്‍ പ്രേതം കയറി? മാര്‍ച്ച് 24ന് കാണാം എന്ന ഉറപ്പോടെയാണ് പ്രേതം മടങ്ങി

22 March 2017

തന്റെ വീട്ടില്‍ പ്രേതം കയറിയെന്നും ആ പ്രേതത്തെ താന്‍ പിടികൂടിയെന്നും ബിടൗണിന്റെ കിംഗ് ഖാന്‍ ഷാരുഖ് ഖാന്‍. ഏത് പ്രേതമാണ് വന്നതെന്ന് ഷാരൂഖ് ഖാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞത്. ഒത്തിരി അന്ധവിശ്...

മലയാളത്തില്‍ കോക്കസുകളുണ്ടെന്ന് ഇനിയ

22 March 2017

മലയാള സിനിമയില്‍ കോക്കസുകളുണ്ടെന്ന് നടി ഇനിയ. തന്റെ സുഹൃത്തുക്കളില്‍ പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നോട് ചെയ്യണമെന്ന് പറഞ്ഞ കഥാപാത്രം മറ്റൊരാള്‍ ചെയ്‌തെന്ന് അറിഞ്ഞപ്പോള്‍ വിഷമം തോന്നി. ആ ...

ഞാന്‍ പട്ടിണി കിടന്ന് വളര്‍ത്തിയ അവന്‍ തന്നെ അവസാനമതു ചെയ്തു; ചങ്ക് പൊട്ടി നടി മീന ഗണേഷിന്റെ വെളിപ്പെടുത്തല്‍

21 March 2017

വളര്‍ത്തി വലുതാക്കിയ മകന്റെ പീഡനം സഹിക്കവയ്യാതെ നടി മീന ഗണേഷ് പോലീസിന് പരാതി നല്‍കി. മകനില്‍ നിന്നു ഗാര്‍ഹിക പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് ആരോപിച്ചാണ് മീനാഗണേഷ് ഷൊര്‍ണൂര്‍ പൊലീസിനെ സമീപിച്ചത്. സമയത്ത് ...

വിനീത് ശ്രീനിവാസന്റെ സിനിമ കാണാന്‍ രണ്ട് വര്‍ഷം കാത്തിരിക്കണം

21 March 2017

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമ കാണാന്‍ രണ്ട് വര്‍ഷം കാത്തിരിക്കണം. ഇപ്പോള്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്തിട്ടുള്ള സിനിമകള്‍ അപ്പോഴേക്കേ തീരൂ. ഒരു മുത്തശിഗദയും എബിയും തീര്‍ത്തു. ഇപ്പോള്‍ സിന...

എന്നെ അയാള്‍ നിരന്തരം സെക്‌സ് ചെയ്യാന്‍ വിളിച്ചു; സൂപ്പര്‍സ്റ്റാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍!

21 March 2017

കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ പല സംവിധായകരും സൂപ്പര്‍താരങ്ങളും തങ്ങളെ കിടക്ക പങ്കിടാന്‍ ക്ഷണിച്ചു എന്ന് ബോളിവുഡില്‍ ചില നായകമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. നായികമാരെ മാത്രമല്ല, ഒരു സൂപ്പര്‍താര...

8 നേരം ഭക്ഷണം, പുലരുവോളം വ്യായാമം, ബാഹുബലിക്ക് വേണ്ടി പ്രഭാസ് നടത്തിയ തയ്യാറെടുപ്പുകള്‍!

21 March 2017

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള സിനിമാ പ്രേമികള്‍. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം തന്നെ നവമാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിലെ നായ...

യഥാര്‍ഥത്തില്‍ സംഭവിച്ചത്... സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് പെരുംനുണകള്‍

20 March 2017

സിനിമ ഷൂട്ടിംഗിനിടെ നടി പ്രയാഗ മാര്‍ട്ടിന്‍ മേക്കപ്മാനെ മര്‍ദിക്കാന്‍ ശ്രമിച്ചെന്നും അതു തടയാന്‍ ശ്രമിച്ച മേക്കപ്മാനെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചര...

സിനിമാക്കാരാണ് പോലും... ഗ്ലാസുകള്‍ മുഴുവന്‍ മറച്ച് യാത്ര ചെയ്തവരെ പിടികൂടിയപ്പോള്‍ പോലീസിന് തെറിവിളി

20 March 2017

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിന്റെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസിനെതിരെ താരങ്ങളെ അപമാനിച്ചുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാഹനത്തിന്റെ ചിത്രം കണ്ടവരും സംഭവത്തിനു ദൃക്‌സാക്ഷികളുമായി...

മോനേ മോഹന്‍ലാലേ, ആ അമ്മയുടെ വിളി കേട്ട് താരം ഓടിയെത്തി

19 March 2017

ആ അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തു മോഹന്‍ലാല്‍. 'മോനേ മോഹന്‍ലാലേ, എനിക്ക് ഭയങ്കര ഇഷ്ടവാ മോനെ, ഇവിടെ നൂറ് അമ്മമാരുണ്ട്, മോന്‍ ഒന്ന് വരുവോ ഒന്ന് കാണാന്‍?, തിരുവനന്തപുരത്ത് വീട്ടില്‍ വരുമ്പോള്‍ ഒന്...

തന്റെ രീതികളെ മക്കള്‍ വെറുക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല, പുകവലിയും മദ്യപാനവും നിര്‍ത്താന്‍ ആലോചിക്കുകയാണ് ഷാരൂഖ്

19 March 2017

ബോളിവുഡിന്റെ കിംഗ് ഖാന്‍ ജീവിതത്തില്‍ വലിയൊരു തീരുമാനമെടുക്കാനൊരുങ്ങുകയാണ്. താന്‍ പുകവലിയും മദ്യപാനവും നിര്‍ത്താന്‍ ആലോചിക്കുകയാണെന്ന് ഷാരൂഖ് വെളിപ്പെടുത്തി. മക്കള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സ...

Malayali Vartha Recommends