STAR TREK
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
താലി കെട്ടിനു തൊട്ടു മുന്‍പ് വരുണ്മാനിയനുമായുള്ള വിവാഹം മുടങ്ങിയത്തിനു കാരണം ഞാനെടുത്ത ഒരു തീരുമാനം കൊണ്ടായിരുന്നു - തൃഷ
05 November 2016
കഴിഞ്ഞ വര്‍ഷം ജനുവരി 23 നാണ് തെന്നിന്ത്യന്‍ സുന്ദരി തൃഷയും നിര്‍മാതാവ് വരുണ്‍ മാനിയനും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹം അടുക്കാറായപ്പോഴായിരുന്നു പിരി...
ആ ഉടക്ക് വിനയായി... മലയാളത്തിലെ ഒരു പ്രമുഖ യുവ നടനുമായി ഷൂട്ടിംഗ് സെറ്റില്‍വച്ച് ഉടക്കിയതാണ് ഔട്ടാകാന്‍ കാരണം
05 November 2016
മലയാളത്തിലെ ഒരു പ്രമുഖ നടനുമായി ഷൂട്ടിംഗ് സെറ്റില്‍വച്ച് ഉടക്കിയതാണ് വിനയാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഇതാണ് ഷംനയുടെ അവസരങ്ങള്‍ കുറയാന്‍ കാരണമെന്നാണ് അണിയറ വര്‍ത്തമാനം. എന്നാല്‍ നടന്റെ പേര് വെളിപ്പ...
അറബി കണ്ട പുലിമുരുകന്... 'ഹിന്ദി സിനിമയില്‍ പോലും ഇങ്ങനെ കണ്ടിട്ടില്ല; നമ്പര്‍ വണ്‍ മോഹന്‍ലാല്‍ തന്നെയാണ്
05 November 2016
മോഹന്‍ലാലിന്റെ പുലിമുരുകന് വിദേശികളേയും ആകര്‍ഷിക്കുകയാണ്. മോഹന്‍ലാല്‍ സിനിമ ആദ്യമായി കണ്ട ഒരു അറബിയാണ് മോഹന്‍ലാലിന്റെ അഭിനയം കണ്ട് ഞെട്ടിയത്. ഹിന്ദി സിനിമയില്‍ പോലും ഞാന്‍ ഇങ്ങനെ കണ്ടിട്ടില്ല. രാവിലെ...
കൊച്ചിന് ഹനീഫയുടെ കുടുംബത്തോട് ദിലീപ് ചെയ്തത്
04 November 2016
സിനിമാ ലോകത്തെ പലരും പല കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കുള്ളവരാണ്. എന്നാല്‍ സിനിമാലോകത്തെ സൗഹൃദങ്ങള്‍ക്ക് അല്പായുസ്സാണെന്നാണ് പറയുന്നത്. എന്നാണ് ദിലീപ് അങ്ങനെയല്ല, സുഹൃത്തുക്കളെ മാത്രമല്ല അവരുടെ കുടും...
കര്‍ഷകനായി ഗിന്നസ് പക്രു, പ്രചോദനമായത് ശ്രീനിവാസന്
04 November 2016
ഗിന്നസ് പക്രു കര്‍ഷകനായി. ചോറ്റാനിക്കരയില്‍ കുറച്ചു സ്ഥലം മേടിച്ചു, ആ സ്ഥലത്തു ചെറിയ രീതിയില്‍ കൃഷി തുടങ്ങിയിരിക്കുകയാണ് പക്രു. ഭാര്യയും മോളും അച്ഛനും എല്ലാവരും കൂടിയാണ് കൃഷി ചെയ്യുന്നത് ആദ്യ ചുവടു കപ...
അവര്‍ക്ക് വഴങ്ങിയിരുന്നെങ്കില്‍ ഞാന്‍ ഇന്ന് തിരക്കുള്ള നായികയാകുമായിരുന്നുവെന്ന് ഷംനകാസിം
04 November 2016
മലയാള സിനമാ ഇന്‍ഡസ്ട്രിയില്‍ വളരണമെങ്കില്‍ ഗോഡ് ഫാദര്‍മാരും ഭാഗ്യവും കൂടി വേണമെന്ന് നടി ഷംനകാസിം. മലയാള സിനിമയില്‍ തന്നെ ഒതുക്കിയപ്പോഴാണ് തമിഴില്‍ പോയത്. അവിടെ പൂര്‍ണ്ണ എന്ന പേരു സ്വീകരിച്ചു അഭിനയിച്ച...
ശ്വേതേ നീ ഹാപ്പിയല്ലേ, ഇന്ന് നേരത്തേ പോകണമെങ്കില്‍ പൊയ്ക്കോളൂ, പൊട്ടിത്തെറിച്ച ശ്വേതാമേനോനു ഷാജോണ്‍ കാണിച്ച മെസ്സേജില്‍ തലകറങ്ങി
04 November 2016
തന്റെ അഭിമുഖത്തിലാണ് ശ്വേതാമേനോന് ഷാജോണ്‍ കാണിച്ച മെസ്സേജിനെപ്പറ്റി തുറന്നു പറഞ്ഞത്. ''ഒരു ഗള്‍ഫ് ഷോയ്ക്ക് പോയതാണ് ഞാന്‍. ഇങ്ങനെ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതൊന്നും അറിഞ്ഞ...
ഹാസ്യ സാമ്രാട്ട് ജഗതിയുടെ നായികയാകാന്‍ വിസമ്മതിച്ച നടിമാര്‍ മലയാളത്തിലുണ്ട്
03 November 2016
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ നായികയായി അഭിനയിക്കുന്നതിന് വിസമ്മതിച്ച മലയാളത്തിലെ പ്രമുഖ നടിമാരെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കെബി മധു ജഗതി ശ്രീകുമാറിനെ നായകനാക്കി സംവിധ...
ധനുഷിന്റെ ചേച്ചിയായി നഗ്മ വരുന്നു
03 November 2016
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് ആത്മീയതയിലേക്കും പോയ നടി നഗ്മ വീണ്ടും വെള്ളിത്തിരയിലെത്തുന്നു. അഭിനയം നിര്‍ത്തിയ താരം നേരെ കോണ്‍ഗ്രസ് രാഷട്രീയത്തിലിറങ്ങി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ...
''എന്റെ അടുത്ത വിവാഹമോചനം എന്നാണെന്ന് കാത്തിരിക്കുന്നു''- ശ്വേതാ മേനോന്
03 November 2016
തന്റെ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിയ്ക്കുകയാണെന്ന് നടി ശ്വേത മേനോന്. സോഷ്യല്‍ മീഡിയയിയിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ശ്വേത മേനോന് വിവാഹ മോചിതയായി എന്ന വാര്‍ത്ത ഇടയ്ക്കിടയ്ക്ക് പ്രത്യക്ഷ...
കമല്‍ ഹസനും ഗൗതമിയും പിരിയാന്‍ കാരണം ശ്രുതി ഹസന്?
03 November 2016
പതിമൂന്ന് വര്‍ഷം ഒന്നിച്ച് താമസിച്ച ഗൗതമിയും കമല്‍ ഹസനും വേര്‍പിരിയുന്നു എന്ന് കേട്ട ഞെട്ടലിലാണ് സിനിമാ ലോകം. എന്നാല്‍ അത്രയേറെ ഞെട്ടേണ്ട വിഷയമൊന്നും ഇതിലില്ല എന്നാണ് മറ്റൊരു കൂട്ടര് പറയുന്നത്. വിവാഹ...
വിഷാദ രോഗത്തില്‍ നിന്ന് തന്നെ രക്ഷിച്ച മലയാളത്തിലെ പ്രമുഖ നടനെ കുറിച്ച് കാവ്യ മാധവന് പറയുന്നു!
02 November 2016
അടുത്തിടെ ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തനിയ്ക്ക് വിഷാദ രോഗം പിടിപെട്ടതിനെ കുറിച്ച് ഒരു പൊതു പരിപാടിയില്‍ പറയുകയും പൊട്ടിക്കരയുകയും ചെയ്തത് വാര്‍ത്തയായിരുന്നു. എന്നാല്‍ ദീപികയ്ക്ക് മാത്രമല്ല, മിക്ക സ...
എന്റെ വികാരങ്ങള്‍ക്ക് അവിടെ ഒരുവിലയുമില്ല, ഗൗതമിക്ക് സുഖവും ആശ്വാസവും നല്കുന്ന ഏതു കാര്യത്തിലും ഞാന്‍ സന്തോഷവാനാണ്- പ്രതികരണവുമായി കമല്‍ ഹാസന്
02 November 2016
ലിവിങ് ടുഗദര്‍ ബന്ധം ഉപേക്ഷിക്കുന്നതായി ഗൗതമി അറിയിച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി കമല്‍ ഹാസനും രംഗത്ത്. ശ്രുതി, അക്ഷര, സുബ്ബുലക്ഷ്മി ഈ മൂന്നുമക്കളാല്‍ അനുഗ്രഹീതനാണ് ഞാന്‍. ലോകത്തിലെ തന്നെ...
ഇതെല്ലാമായിരുന്നു ഞാന്‍ നേരിട്ട പ്രശ്നങ്ങള്‍, ഗ്ലാമറസായി തിരിച്ചു വരവിനൊരുങ്ങുന്ന റോമ, സിനിമയിലെ ഇടവേളയെക്കുറിച്ച്
01 November 2016
നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് റോമാ മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിര സാന്നിധ്യമായിരുന്നു താര സുന്ദരി റോമ. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിര...
വെറുക്കുന്നവര്‍ വെറുത്തുകൊണ്ടേയിരിയ്ക്കും എന്ന് പ്രിയാമണി; വീണ്ടും മുസ്തഫയ്ക്കൊപ്പം ഫോട്ടോ!
01 November 2016
ഭാവി വരനൊപ്പമുള്ള ഫോട്ടോയ്ക്കൊപ്പം ദീപാവലി ആശംസിച്ച് പ്രിയാമണി ഫേസ്ബുക്കില്‍ എത്തി. നേരത്തെ മുസ്തഫ രാജിനൊപ്പം നില്ക്കുന്ന ഫോട്ടോ ഫേസ്ബുക്കല്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പലരും മോശമായി കമന്റ് ചെയ്യ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















