STAR TREK
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഷാറൂഖ് ഖാന് ഈ നടിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടമല്ലത്രേ..നടിയുടെ മെസേജുകളെല്ലാം താരം അവഗണിക്കുന്നു!
09 November 2016
ബോളിവുഡിലെ ഒന്നാം നിര നടിമാരായ ദീപിക പദുകോണ്‍,അനുഷ്ക്ക ശര്‍മ്മ, ആലിയ ഭട്ട് എന്നിവര്‍ക്കെല്ലാം കിങ് ഖാന് ഷാറൂഖിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. പക്ഷേ എല്ലാവര്ക്കും ഈ ഭാഗ്യം ലഭിക്കണമെന്നില...
അന്ന് ആ സിനിമ സംവിധാനം ചെയ്തത് ജയറാം പാര്‍വതി പരിണയത്തിനു വേണ്ടിയായിരുന്നു; ജയാറാം എന്നോട് പറഞ്ഞു...
09 November 2016
ജയറാമിന്റെ വിവാഹത്തിന് ഒരു നിമിത്തമായി മാറിയത് ഓര്‍ക്കുകയാണ് ബാലചന്ദ്ര മേനോന്. ജയറാമിന്റെ മകന് കാളിദാസനെ അനുഗ്രഹിക്കാനെത്തിയിരുന്നു. ജയറാമിനെയും കാളിദാസനെയും ബാലചന്ദ്രമേനോന് കാണാനിടയാതിനെത്തുടര്ന്...
രമ്യ കൃഷ്ണനൊപ്പം കമല്‍ ഒരു ഹോട്ടലില്‍ താമസിച്ചതില്‍ ഗൗതമിയ്ക്ക് ദേഷ്യമുണ്ടായിരുന്നു; ഇതും ഒരു കാരണം?
08 November 2016
പതിമൂന്ന് വര്‍ഷം ഒരുമിച്ച് താമിസിച്ച ഗൗതമിയും കമല്‍ ഹസനും വേര്‍പിരിഞ്ഞതാണ് ഇപ്പോള്‍ തമിഴകത്തെ ഏറ്റവും ചൂടുള്ള വാര്‍ത്ത. പിരിയുന്നു എന്ന പ്രഖ്യാപനം ട്വിറ്ററിലൂടെ ഗൗതമി തന്നെ നടത്തിയെങ്കിലും എന്തുകൊണ്ട്...
പുലിമുരുകന് ഉണര്‍ന്നത് ചതിയില്‍ നിന്നും... ഫ്ളാഷിന്റെ അണിയറക്കാര്‍ തന്നെ ചതിച്ചതായി പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം
08 November 2016
ഫ്ളാഷിന്റെ അണിയറക്കാര്‍ തന്നെ ചതിച്ചതായി പുലിമുരുകന്റെ നിര്‍മ്മാതാവ് ടോമിച്ചന് മുളകുപാടം. ഫ്ളാഷ് എന്ന ചിത്രം തന്റെ തലയില്‍ കെട്ടി വച്ച് തന്നെ സാമ്പത്തികമായി തകര്‍ത്തെന്നാണ് ടോമിച്ചന്റെ പ്രതികരണം. പ...
മോഹന്‍ലാലിന് 10 കോടി... അന്യഭാഷാ ചിത്രങ്ങളില്‍ വന്‍ ഡിമാന്‍ഡ്
08 November 2016
പുലി മുരുകന് 100 കോടി ക്ലബ്ബില്‍ എത്തിയതോടെ മോഹന്‍ലാലിന് അന്യ ഭാഷാ ചിത്രങ്ങളില്‍ നിന്നും വന്‍ ഡിമാന്‍ഡ്. മോഹന്‍ലാലിന് എത്ര നല്കിയാലും ഇരട്ടിയിലധികം കിട്ടുമെന്ന ഗ്യാരണ്ടിയുള്ളതിനാലാണ് നിര്‍മ്മാതാക്കള...
വിശ്വസിച്ചാല്‍ ഒരു കാര്യം പറയാം... മോഹന്‍ലാലിന്റെ നായികയായി എന്നെ വിളിച്ചതാ; അതുപേക്ഷിക്കാന്‍ വ്യക്തമായ കാരണം
08 November 2016
മലയാളത്തിലെ അറിയപ്പെടുന്ന ഹാസ്യ താരമായ പൊന്നമ്മ ബാബു തനിക്ക് മോഹന്‍ലാലിന്റെ നായികയാവാന്‍ കഴിയാത്തതിന്റെ വിഷമം പങ്കുവയ്ക്കുകയാണ്. 1982ല്‍ ആണ് പൊന്നമ്മയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം...
എയര്‍പോര്‍ട്ടില്‍ സുഷ്മിതാ സെന്നിനെ കണ്ടപ്പോള്‍ ഷാറൂഖ് ഖാന് ചെയ്തത്!
07 November 2016
ഷാറൂഖ് ഖാന് ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല ഒരു ജെന്റില്മാന് കൂടിയാണെന്ന് എല്ലാവര്ക്കും അറിയാം. പല സന്ദര്‍ങ്ങളിലും അത് പലരും അനുഭവിച്ചറിഞ്ഞതുമാണ്. എന്നാല്‍ ഈയിടെ മുന്‍ ലോക സുന്ദരിയും നടിയുമായ സുഷ...
മലയാളി നടിയും പാര്‍ത്ഥിപന്റെ മുന്‍ഭാര്യയുമായിരുന്ന സീത രണ്ടാം വിവാഹത്തില്‍ നിന്നും മോചനം നേടുന്നു
07 November 2016
വിവാഹ മോചന പട്ടികയിലേക്ക് മലയാളത്തിന്റെ മറ്റൊരു പ്രിയതാരം കൂടി. തമിഴ് സിനിമ താരം പാര്‍ഥിപന്റെ മുന്‍ ഭാര്യയായിരുന്ന സീതയാണ് വേര്‍പിരിയാനൊരുങ്ങുന്നത്. പാര്ഥിപനുമായുള്ള പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യത്തിന...
പരാജയം ഒരാളുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല: അല്ലുഅര്ജുന്
07 November 2016
ഒരു സിനിമ പരാജയപ്പെട്ടാല്‍ സാധാരണ ഗതിയില്‍ അതിന്റെ ഉത്തരവാദിത്വം ആരുടെയെങ്കിലും ചുമലില്‍ അടിച്ചേല്പ്പിച്ചിട്ടേ സിനിമാ ലോകം അടങ്ങൂ. പണ്ട് മുതലേ ഉള്ളൊരു ശീലമാണിത്. പലപ്പോഴും നായകന്റെയും സംവിധായകന്റെയും...
കിടക്കാനും ഭക്ഷണം കഴിക്കാനും മേക്കപ്പിടാനും കാരവനില്ലാത്ത ലൊക്കേഷന്‍
07 November 2016
മേക്കപ്പ്മാന് തൊട്ട് സൂപ്പര്‍ താരത്തിന് വരെ കാരവനില്ലാത്ത ലൊക്കേഷനില്ല. അവനവന്റെ ഷൂട്ട് കഴിയുമ്പോള്‍ സൂപ്പര്‍ താരങ്ങള്‍ കാരവനിലേക്ക് ചേക്കേറും. മേക്ക് ഇടുന്നതും ഡ്രസ് മാറുന്നതും വിശ്രമിക്കുന്നതും ഭക്...
എല്ലാ ന്യൂജനറേഷന് സിനിമകളും നല്ലതാണെന്ന് കരുതുന്നില്ല: പൃഥ്വിരാജ്
06 November 2016
അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ മടിയില്ലാത്ത നടനാണ് പൃഥ്വിരാജ്. മമ്മൂട്ടിയായാലും മോഹന്‍ലാലായാലും പറയാനുള്ള അഭിപ്രായം പൃഥ്വിരാജ് തുറന്ന് പറയും. പണ്ട് താരസംഘടനയായ അമ്മയെ വെല്ലുവിളിച്ച് മാക്ടയുമായി കരാറൊപ...
രാജമാണിക്യത്തില്‍ താനഭിനയിച്ച ഒരേ ഒരു സീന്‍ വെട്ടിമാറ്റിയതോടെ തന്റെ ചങ്ക് തകര്‍ന്നുവെന്ന് സുരാജ്
06 November 2016
സിനിമയില്‍ അഭിനയിക്കണമെന്ന താല്പര്യവുമായി നടക്കുമ്പോഴാണ് രാജമാണിക്യത്തില്‍ സുരാജിന് ഒരു സീന്‍ കിട്ടുന്നത്. വളരെ സന്തോഷത്തോടെയും ആത്മാര്‍ത്ഥയോടെയുമാണ് ആ സീനില്‍ അഭിനയിച്ചത്. എന്നാല്‍ ചിത്രം റിലീസ് ചെയ...
അവനെക്കിട്ടിയാല് ഒരുകൈ നോക്കാം... ലിപ്പ് ലോക്ക് സീന്‍ ചെയ്യണമെങ്കില്‍
05 November 2016
അബദ്ധത്തിലുള്ള ഡയലോഗ് പറഞ്ഞ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍ വാരിക്കൂട്ടുന്ന നടിയാണ് അന്‍സിബ ഹസന്. മലയാളി നടിമാരില്‍ ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്കും ഇരയായിട്ടുള്ള താര...
സെറ്റില്‍ വച്ച് പൊട്ടിത്തെറിച്ചത് എന്തിനായിരുന്നു..? മുന്‍ കോപത്തെ കുറിച്ച് ആസിഫ് അലി
05 November 2016
പല മുതിര്‍ന്ന സംവിധായകരും പറഞ്ഞ് കേട്ടിട്ടുണ്ട്, പുതിയ നടന്മാര്ക്ക് മുന്‍ കോപം കുറച്ച് അധികമാണെന്ന്. വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തതാണ് മിക്ക യുവ നടന്മാരുടെയും പ്രധാന പ്രശ്നം. അത് തന്റെ സൈക്കോളജിക്കല്‍...
രണ്‍ബീര്‍ കപൂറിന്റെ നായികയായാല്‍ ചുംബന രംഗം അഭിനയിക്കുമെന്ന് നടി അന്‍സിബ
05 November 2016
മോഹന്‍ലാല്‍ ചിത്രം ദൃശ്യം കണ്ടവരാരും ലാലിന്റെ മകളായി അഭിനയിച്ച അന്‍സിബയെ മറക്കില്ല. സത്യന് അന്തിക്കാട് ചിത്രം ഇന്നത്തെ ചിന്താവിശേഷത്തിലൂടെയാണ് അന്‍സിബ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും ദൃശ്യത്...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















