STAR TREK
ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു
വിദ്യാ ബാലന് തിരക്കിലാണ്...
13 September 2016
ബോളീവുഡിന്റെ താരസുന്ദരി വിദ്യാ ബാലന് മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയെ വെള്ളിതിരയില്‍ എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അതിനായി കഥാകാരിയെ പഠിയ്ക്കുന്ന തിരക്കിലാണ് താരമിപ്പോള്‍. കമലാ സുരയ്യ...
കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി മിത്ര
12 September 2016
കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെയും നടി മിത്ര കുര്യന് മര്‍ദിച്ച സംഭവത്തില്‍ കഥകള്‍ മാറിമറിയുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറെയും ട്രാഫിക് കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെയും താന്‍...
സെറ്റില്‍ നടിമാര്‍ സുരക്ഷിതരാണോ..? ശിവദ വെളിപ്പെടുത്തുന്നു...
12 September 2016
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അത്തരമൊരു സാഹചര്യത്തില്‍ സിനിമാ സെറ്റില്‍ നടിമാര്‍ സുരക്ഷിതരാണോ. നടി ശിവദ പറഞ്ഞതിങ്ങിനെ. സെറ്റിനകത്ത് പെണ്‍കുട്ടികള്‍ക്ക് പുറത...
നിറക്കണ്ണുകളോടെ സ്വന്തം കാവ്യചേച്ചി
12 September 2016
ഭിന്നശേഷിക്കാര്‍ക്ക് സാന്ത്വനസ്പര്‍ശമേകി ഓണാഘോഷത്തിന് മധുരം വിളമ്പി കാവ്യ മാധവന് ആലപ്പുഴയില്‍ എത്തി. ആലപ്പുഴ ചന്തിരൂരില്‍ ഭിന്നശേഷിക്കാരുടെ ഓണാഘോഷ പരിപാടിക്കാണ് താരം എത്തിയത്. ചടങ്ങിലുടനീളം വികാരാധീന...
വിവാഹമോചനം വാര്‍ത്തയായതിന് പിന്നില്‍ പൊട്ടിത്തെറിച്ച് കനിഹ... വിവാഹ മോചനം പോയിട്ട് ഒന്നു കലഹിക്കുകകൂടി ചെയ്തിട്ടില്ല
12 September 2016
നന്നായി ജീവിച്ചുവരുന്ന തങ്ങളെപ്പറ്റി ഗോസിപ്പുകള്‍ പടരുന്നതില്‍ അസ്വസ്ഥയാണ് കനുഹ. നുണ കഥകളിലും ഗോസിപ്പുകളിലും തളരുന്നയാളല്ല താനെന്ന് കനിഹ പറഞ്ഞു. ഭര്‍ത്താവ് ശ്യാമുമായുള്ള തന്റെ വിവാഹ മോചനവുമായി ബന്ധപ്പ...
അവളില്ലാതെ എനിക്കെന്തോണം... നഷ്ടസ്വപ്നങ്ങളുമായി ഒരു കാത്തിരുപ്പ്
12 September 2016
കുട്ടികളും ഭാര്യയും ഒപ്പമില്ലാതെ എന്ത് ഓണമെന്ന് സംവിധായകന് പ്രിയദര്ശന്. കുട്ടികള്‍ അമേരിക്കയിലാണ് ഭാര്യ ഒഴിഞ്ഞ് പോയി. അതൊക്കെ കഴിഞ്ഞ് എന്ത് ഓണമെന്ന് പ്രിയദര്ശന് ചോദിച്ചു. മദ്രാസിലാണെങ്കില്‍ ഓണത്ത...
ചേട്ടാ ഇങ്ങനെ ചുംബിക്കാമോ... എട്ടും പൊട്ടും തിരിയാത്തവളെ ചുംബിച്ച ഉണ്ണി മുകുന്ദന് പെട്ടുപോയി
12 September 2016
ഒരു ചുംബനത്തിന്റെ പേരില്‍ ഇനി ഉണ്ണി മുകുന്ദന് നേരെ കേസ് വരുമോ എന്ന് കണ്ടറിയാം. പക്ഷിയെ പീഡിപ്പിച്ചു എന്നു പറഞ്ഞ് വല്ല പക്ഷി സ്നേഹിയും രംഗത്തു വന്നാല്‍ തീര്‍ന്നു. തിരക്കുകളില്‍ നിന്ന് മാറിയ ഉണ്ണി തന്റ...
തടിച്ചിയാണെന്നു പറഞ്ഞ് എന്നെ പലരും ഒഴുവാക്കിയിരുന്നുവെന്ന് സണ്ണി ലിയോണ്‍
11 September 2016
തടി കൂടുതലാണെന്നും ഉയരം കുറവാണെന്നും മോഡലിങിനു ചേരില്ലെന്നും പറഞ്ഞ് തന്നെ പലരും മോഡലിങില്‍ നിന്നും ഒഴുവാക്കിയിരുന്നുവെന്ന് സണ്ണി ലിയോണ്‍. പക്ഷേ അന്ന് അത്തരം കാര്യങ്ങള്‍ കേള്‍ക്കേണ്ടി വന്നെങ്കിലും ഇന്ന...
നൃത്ത പരിശീനവും ജനങ്ങളേറ്റെടുത്തു
11 September 2016
അടിത്തിടെ തുടര്‍ച്ചയായി വിവാദത്തിലായ നടിയാണ് രാധികാ ആപ്തെ. ഇപ്പോള്‍ രാധികയുടെ നൃത്ത പരിശീലന ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ടെറന്‍സ് ലെവിസിനൊപ്പം ഡാന്‍സ് പരിശീലിക...
വീട്ടിലെ തീപിടുത്തത്തിനിടയില്‍ തീപിടിച്ച് പ്രശസ്ത നടിക്ക് ഗുരുതരമായി പൊള്ളലേറ്റു
10 September 2016
പ്രശസ്ത ബോളിവുഡ് നടിയും റിയാലിറ്റി ഷോ താരവുമായ അങ്കിതയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. വീട്ടിലെ തീപിടുത്തത്തിനിടയിലാണ് നടിക്ക് പൊള്ളലേറ്റത്. അങ്കിതാ ലൊഖാണ്ഡേയുടെ കൈകള്‍ക്കും കഴുത്തിനും പൊള്ളലേറ്റിട്ടുണ്ട...
എന്റെ കുടുംബത്തിലെ ഒരാളെ തെരുവ് നായ ആക്രമിച്ചാല്‍ ആ നായയെ കൊല്ലും
10 September 2016
തന്റെ കുടുംബത്തിലെ ഒരാളെ തെരുവ് നായ ആക്രമിച്ചാല്‍ ആ നായയെ കൊല്ലുമെന്ന് നടി ശ്വേതാ മേനോന് വെളിപ്പെടുത്തി. സെലിബ്രിറ്റി എന്ന നിലയില്‍ തനിക്ക് ഏത് ഭാഗത്ത് നിന്ന് സംസാരിക്കാമെന്നും എന്നാല്‍ സാമൂഹിക പ്രതി...
ശാലിനിയും ഞാനും ഒന്നിക്കാത്തതെന്ത്? ആദ്യമായി കുഞ്ചാക്കോ ബോബന് മനസ് തുറക്കുന്നു
10 September 2016
ശാലിനിയും കുഞ്ചാക്കോ ബോബനും തമ്മില്‍ വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്ന് ഒരു കാലത്ത് ആഗ്രഹിച്ചവരാണ് നമ്മളെല്ലാവരും. അവരെന്ത് കെട്ടാത്തതെന്ന് പലപ്പോഴും ചോദിച്ചിട്ടുമുണ്ട്. എന്നാല്‍ അതിനുത്തരം കുഞ്ചാക്കോ ...
ആ തുറക്കാത്ത ചാക്കില്‍ ഞാന്‍ ഉണ്ടായിരുന്നു സര്; കാവ്യ അടൂരിനോട് പറഞ്ഞത്
10 September 2016
ഒരു അടൂര്‍ ഗോപാലകൃഷ്ണന് ചിത്രത്തില്‍ അഭിനയിക്കുക എന്നത് എതൊരു മലയാളി താരത്തിന്റെയും ആഗ്രഹമാണ്. അടൂറിന്റെ സിനിമകളില്‍ അഭിനയിക്കുക എന്നത് ഒരു അംഗീകാരമായിട്ടാണ് എല്ലാ അഭിനേതാക്കളും കാണുന്നത്. അടൂരിന്റെ ...
ചിമ്പു സമര്‍ത്ഥനാണെന്ന് മഞ്ജിമ
10 September 2016
ചിമ്പു സമര്‍ത്ഥനായ നടനാണെന്ന് മഞ്ജിമ. ഗൗതംമേനോന്റെ അച്ചം എന്‍പത് മടമയെടാ എന്ന ചിത്രത്തില്‍ ചിമ്പുവിനൊപ്പം നായികയായി അഭിനയിച്ച ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്. ക്യാമറാ ആങ്കിള്‍ മുതല്‍ ലൈറ്റിംഗിനെ കുറിച്...
പോര്‍ച്ചുഗലിലെ ഉണ്ടമ്പോരി കഴിക്കാത്തതിന്റെ വിഷമത്തിലാണ് മമ്മൂട്ടി
10 September 2016
വിദേശ യാത്രകളില്‍ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നയാളാണ് മമ്മൂട്ടി. എന്നാല്‍ പോര്‍ച്ചുഗല്‍ യാത്രയില്‍ നമ്മുടെ ഉണ്ടമ്പോരി പോലുള്ള പലഹാരം കഴിക്കാന്‍ പറ്റാത്തതില്‍ വിഷമമുണ്ടെന്ന് മമ്മൂട്ടി. അവിടെ പ...
മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...
ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?
വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....
ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....
പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..
ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..



















