Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മോഹന്‍ലാലിന് തെലുങ്കില്‍ വില കൂടുന്നു; ഒപ്പം തെലുങ്കില്‍ ഡബ്ബ് ചെയ്യുന്നു 

29 SEPTEMBER 2016 01:51 PM IST
മലയാളി വാര്‍ത്ത

വിസ്മയത്തിനും ജനതാ ഗ്യാരേജിനും പിന്നാലെ മോഹന്‍ലാലിന്റെ ഒപ്പവും തെലുങ്കിലേക്ക്. തെലുങ്ക് ചിത്രങ്ങളായ വിസ്മയവും ജനതാ ഗ്യാരേജും വിജയമായതിന് പിന്നാലെയാണ് മലയാളത്തിലെ ഒപ്പം ഇനി തെലുങ്ക് പറയാന്‍ തയ്യാറാകുന്നത്. വിസ്മയത്തിന്റെയും ജനതാഗ്യാരേജിന്റെയും മലയാളം കോഡയറക്ടറായ സിബി ജോസിന്റെ നേതൃത്വത്തില്‍ ഹൈദരാബാദില്‍ ഡബ്ബിംഗ് പുരോഗമിക്കുകയാണ്. ഏകദേശം അഞ്ച് കോടിയിലധികം രൂപയ്ക്കാണ് തെലുങ്ക് റൈറ്റ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വിറ്റതെന്ന് അറിയുന്നു. വിദേശങ്ങളിലടക്കം നല്ല കളക്ഷന്‍ തേടി മുന്നേറുകയാണ് ഒപ്പം. അയര്‍ലണ്ടിനും ഓക്‌ലണ്ടിലും അടക്കം ചിത്രം പ്രദര്‍ശിപ്പിക്കുന്നു.

പുലിമുരുകന്‍ എന്ന മാസ് മസാല ചിത്രവും തെലുങ്കില്‍ ഇറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ മാസ് ഗെറ്റപ്പും ഫൈറ്റ് സീനുകളും തെലുങ്ക് പ്രേക്ഷകരെ ആവേശം കൊള്ളിക്കും എന്നതില്‍ സംശയമില്ല. മാത്രമല്ല 20 കോടിയോളം മുതല്‍മുടക്കുള്ള പുലിമുരുകന്‍ ലാഭമാവണമെങ്കില്‍ തെലുങ്കില്‍ നല്ല തുകയ്ക്ക് വിറ്റേ മതിയാവൂ. അതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ ഇടപെട്ട് ഒപ്പം തെലുങ്കില്‍ ഇറക്കുന്നത്. റീമേക്ക് അവകാശം ചോദിച്ച് പലരും എത്തിയെങ്കിലും വിറ്റില്ല. അതേസമയം തമിഴിലും ഹിന്ദിയിലും ഒപ്പം റീമേക്ക് ചെയ്യാല്‍ താല്‍പര്യപ്പെട്ട് പലരും സമീപിക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രം പന്ത്രണ്ട് കോടിയിലധികമാണ് ഒപ്പം കളക്ട് ചെയ്തത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (3 minutes ago)

എഫ് കപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ മുക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ആഴ്‌സണലിന് കമ്യൂണിറ്റി ഷീൽഡ് കിരീടം  (13 minutes ago)

സങ്കടക്കാഴ്ചയായി.. മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു  (15 minutes ago)

സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം  (50 minutes ago)

യുജിസി നെറ്റ് (UGC-NET) പരീക്ഷയിലെ ഗുരുതര പിഴവുകളെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്താനൊരുങ്ങി ദേശീയ പരീക്ഷാ ഏജൻസി  (1 hour ago)

ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം... ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി...  (1 hour ago)

വറുതിയുടെ കർക്കടകത്തെ പിന്നിലാക്കി ഇന്ന് ചിങ്ങപ്പിറവി...കർഷകരുടെ ദിനം  (1 hour ago)

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (6 hours ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (6 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (7 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (7 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (7 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (8 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (8 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (14 hours ago)

Malayali Vartha Recommends