Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എന്റെ ലിപ്‌ലോക്ക് രംഗം അവര്‍ കച്ചവടമാക്കി: ഹണി റോസ്

27 SEPTEMBER 2016 04:19 PM IST
മലയാളി വാര്‍ത്ത

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു സഹനവും നേരിടാന്‍ ആത്മാര്‍ഥ കാണിക്കുന്ന നടിയാണ് ഹണിറോസ്. ട്രിവന്‍ഡ്രം ലോഡ്ജിലെയും മറ്റും കഥാപാത്രങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍, താന്‍ കാണിച്ച ആത്മാര്‍ഥത തിരിച്ചുകിട്ടുന്നില്ലെന്ന പരാതിയും ഹണി റോസിനുണ്ട്. ഒരു സിനിമവാരികയ്ക്കു നല്കിയ അഭിമുഖത്തിലാണ് വണ്‍ബൈ ടൂവിലെ ചതിയെക്കുറിച്ച് രോക്ഷം പ്രകടിപ്പിച്ചത്.

വണ്‍ബൈ ടൂവില്‍ ഇത്തരത്തിലൊരു ചുംബന സീന്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ മാതാപിതാക്കളോട് ചോദിച്ചിരുന്നു. അവര്‍ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ കഥയില്‍ അനിവാര്യമായ സീന്‍ ആണിതെന്ന് സംവിധായകനും മറ്റും പറഞ്ഞതോടെ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. വെറും കുറച്ചു സെക്കന്‍ഡുകള്‍ മാത്രമായിരുന്നു ലിപ്‌ലോക്ക് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ വലിയ കാര്യമായിട്ടെടുത്തതുമില്ല.

എന്നാല്‍ സിനിമയുടെ പ്രമോഷന്‍ സമയത്താണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പരസ്യത്തിലും പോസ്റ്ററിലും ലിപ്‌ലോക്ക് രംഗങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ഹണിയുടെ ലിപ്‌ലോ്ക്കും ഇതിലും കൂടുതലുമെന്ന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആ ഭാഗം ഒഴിവാക്കിയാണ് ഫേസ്ബുക്കില്‍ പോലും ഞാന്‍ പോസ്റ്റര്‍ ഇട്ടത്. ഞാന്‍ വളരെ ഇമോഷണലായി ചെയ്‌തൊരു രംഗം കച്ചവടമെന്ന നിലയില്‍ ഉപയോഗിക്കപ്പെട്ടതില്‍ വേദന തോന്നിയിരുന്നു. അത് ശരിയല്ലെന്ന് എനിക്ക് അപ്പോള്‍ തന്നെ തോന്നി. പിന്നീട് അതിനെക്കുറിച്ച് ആരുമൊന്നും പറയാതിരുന്നതിനാല്‍ ഞാനും പ്രതികരിച്ചില്ല.

സിനിമയുടെ ബിസിനസ്‌സ് എന്നരീതിയിലായിരിക്കാം അത് പ്രമോട്ട് ചെയ്തത്. എന്തായാലും അത് സംവിധായകന്റെ സൈഡില്‍ നിന്ന് വന്നൊരു പ്രമോഷനാണെന്ന് എനിക്ക് തോന്നുന്നില്ല. ലിപ്‌ലോക്കെല്ലാം പ്രമോട്ട് ചെയ്തത് സിനിമയ്ക്ക് തന്നെ നെഗറ്റീവായെന്ന് എനിക്ക് തോന്നി. കുടുംബ പ്രേക്ഷകരെ അത് ആ സിനിമയില്‍ നിന്നും അകറ്റിയിട്ടുണ്ടാകും.

ഇനി മേലില്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം രംഗങ്ങള്‍ വേണമെങ്കില്‍ വരുംവരായ്കകളെക്കുറിച്ചെല്ലാം ആലോചിച്ചിട്ടേ ചെയ്യൂ. എന്ന് വച്ച് ലിപ്‌ലോക്ക് ചെയ്തത് തെറ്റായി പോയെന്ന് എനിക്ക് തോന്നുന്നെന്ന് കരുതേണ്ട. ആ സിനിമയില്‍ എന്റെ കഥാപാത്രം വളരെ വൈകാരികമായിട്ടാണ് ലിപ്‌ലോക്ക് ചെയ്യുന്നത്. പിന്നീട് അത് ബിസിനസ്‌സിന് ഉപയോഗിച്ചതാണ് മോശമായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (8 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (12 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (24 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (58 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (1 hour ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (10 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (11 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (11 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (14 hours ago)

Malayali Vartha Recommends