Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയ മലയാളി നായികമാരുടെ ഇപ്പോഴത്തെ അവസ്ഥ

27 SEPTEMBER 2016 08:46 PM IST
മലയാളി വാര്‍ത്ത

പ്രണത്തിന് വേണ്ടി എന്തും ത്യജിക്കുന്നവരാണ് നാം. മതമോ വിശ്വാസമോ പ്രണയത്തിന് തടസ്സമല്ല എന്ന് പറഞ്ഞാലും വിവാഹത്തിന് തടസ്സമായേക്കാം. സെലിബ്രിറ്റികള്‍ക്കിടയില്‍ മിശ്രവിവാഹങ്ങള്‍ ഒരുപാട് നടന്നിട്ടുണ്ട്. എന്നാല്‍ പലരും മതം മാറിയതിന് ശേഷമാണ് വിവാഹത്തിന് തയ്യാറായത്.

നയന്‍താര പ്രഭുദേവയെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ക്രസ്തുമതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയത്.പ്രഭുദേവയുമായി തെറ്റിപ്പിരിഞ്ഞുവെങ്കിലും നയന്‍ ഇപ്പോഴും ഹിന്ദുമത വിശ്വാസിയാണ്.
സംഭവ ബഹുലമായ പ്രണയ കഥയാണ് ലിസിയുടെയും പ്രിയദര്‍ശന്റേതും. പ്രിയനെ വിവാഹം ചെയ്യാന്‍ വേണ്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു ലിസി. പ്രിയനുമായുള്ള വിവാഹത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിയ്ക്കുകയും ലക്ഷ്മി എന്ന് പേര് മാറ്റുകയും ചെയ്തു. വിവാഹ മോചനത്തിന് ശേഷം ലിസി ലക്ഷ്മി എന്നാണ് ഇപ്പോള്‍ നടി അറിയപ്പെടുന്നത്.

പ്രണയിച്ച ആളെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറിയവരുടെ കൂട്ടത്തിലാണ് ജോമോളും. ചന്ദ്രശേഖരന്‍ പിള്ളയെ വിവാഹം ചെയ്യാന്‍ വേണ്ടി വീടു വിട്ടിറങ്ങി. ഹിന്ദു മതം സ്വീകരിച്ചു. ഗൗരി എന്നാണ് ഹിന്ദുമത ആചാരപ്രകാരം രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന പേര്.
സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് നടി ആനി മതം മാറിയത്. ഹിന്ദു മതത്തിലേക്ക് മാറിയ ആനി വിവാഹ ശേഷം ചിത്ര എന്ന് അറിയപ്പെട്ടു.

ഡോ. ജേക്കബിനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മാതു ക്രിസ്തു മതം സ്വീകരിച്ചത്. വിവാഹ ശേഷം മതം മാറി മീന എന്ന പേര് സ്വീകരിച്ച മാതു സിനിമ വിട്ടു. പിന്നീട് വേര്‍പിരിഞ്ഞെങ്കിലും നടി ഇപ്പോഴും ക്രിസ്തുമത വിശ്വാസപ്രകാരമാണ് ജീവിയ്ക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (14 minutes ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (18 minutes ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (25 minutes ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (34 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (58 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (1 hour ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (1 hour ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (1 hour ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (2 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (2 hours ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

Malayali Vartha Recommends