Widgets Magazine
24
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിൽ റെയിൽവേപരിഷ്കാരങ്ങൾ പ്രഖ്യാപിച്ചു..72 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്യുന്നവർക്ക് പരമാവധി റീഫണ്ട്..


പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പ് നൽകി..സംഘർഷം ലോകമെമ്പാടും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും.. വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്..


പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..


മകനോടൊപ്പം കുറച്ചുനാൾ കഴിയാൻ കൊതിച്ചെത്തിയ ഉമ്മ; പ്രളയത്തിൽ പൊലിഞ്ഞത് വലിയൊരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...

റോമ തിരിച്ചുവരുന്നു

27 SEPTEMBER 2016 04:11 PM IST
മലയാളി വാര്‍ത്ത

മറ്റുള്ള നടിമാരെ പോലെ ഒരുപാട് സിനിമകളൊന്നും ചെയ്തില്ലെങ്കിലും ചെയ്ത സിനിമകളിലൂടെ തന്റേതായ വ്യക്തിമുദ്ര മലയാള സിനിമാലോകത്ത് സൃഷ്ടിച്ച നടിയാണ് റോമ. പക്ഷേ കുറച്ചു നാളുകളായി താരം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം റോമ മലയാളത്തിലേയ്ക്ക് മടങ്ങിയെത്തുകയാണ്.

ദീപന്‍ സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് റോമയുടെ തിരിച്ചുവരവ്. സത്യ എന്നാണ് ചിത്രത്തുന്റെ പേര്. നായകന്‍ ജയറാമാണ്. ചിത്രത്തില്‍ റോസി എന്ന നര്‍ത്തകിയായാണ് റോമ എത്തുന്നത്. മുഴനീള കഥാപാത്രമാണ് താന്‍ കൈകാര്യം ചെയ്യുന്നതെന്ന് റോമ പറഞ്ഞു. താന്‍ ആദ്യമായിട്ടാണ് ജയറാം ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും റോമ കൂട്ടിച്ചേര്‍ത്തു.

പോണ്ടിച്ചേരിയില്‍ പല ജോലികള്‍ ചെയ്യുന്ന, യാത്രകള്‍ ഇഷ്ടപ്പെടുന്ന സത്യ എന്ന ചെറുപ്പക്കാരനായാണ് ജയറാം ചിത്രത്തിലെത്തുന്നത്. അയാളുടെ ജീവിതത്തില്‍ യാദൃച്ഛികമായി സംഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ ഇതുവൃത്തം. സത്യ യാത്രയ്ക്കിടയില്‍ പരിചയപ്പെടുന്ന പെണ്‍കുട്ടിയാണ് റോസി (റോമ). ഇവരുടെ കൂടിച്ചേരലാണ് സിനിമയിലെ പ്രധാന മുഹൂര്‍ത്തം.

ഈ ചിത്രത്തിന്റെ കഥയ്ക്ക് വലിയ പ്രാധാന്യമില്ലെന്നും സിനിമയുടെ മേക്കിംഗിലാണ് പ്രത്യേകതയെന്നും തിരക്കഥാകൃത്ത് എ.കെ.സാജന്‍ പറഞ്ഞു. ഷെഹനാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ഷഹീദ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപന്റെ പുതിയ മുഖം എന്ന സിനിമയിലൂടെ പ്രശസ്തനായ ഭരണി കെ. ധരനാണ്. ഗോപിസുന്ദറിന്റേതാണ് സംഗീതം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസി മലയാളികളുടെ മൃതദേഹങ്ങൾ കിട്ടി..കണ്ണീരോടെ.. പ്രവാസികൾക്ക് പണി,അപ്രതീക്ഷിത ട്വിസ്റ്റ്..! UAE ഭരണാധികാരിയുടെ പ്രഖ്യാപനം  (14 minutes ago)

നീ പോയി നിന്റെ വീട്ടിൽ ചോദിക്ക്...!ദേ മുഖ്യൻ പിന്നെയും ഇയാൾ ഇത് നശിപ്പിക്കും ചോദ്യം ചോദിച്ചവനെ തീർക്കും..?  (18 minutes ago)

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!  (25 minutes ago)

ഇതിന്റെയൊന്നും മൃതദ്ദേഹം ഏറ്റെടുക്കാൻ പറ്റില്ല സാറേ..-ചേട്ടൻ..! അശ്വതിയും അമ്മയും പിള്ളാരും പൊതു ശ്മശാനത്തിൽ എരിഞ്ഞു...!  (34 minutes ago)

'രാഷ്ട്രീയചെറ്റത്തരം' പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  (58 minutes ago)

ടേക്ക് ഓഫ് കഴിഞ്ഞ് 4 മിനിട്ട് ഹെര്‍ക്കുലീസ് വിമാനം പിളർന്നു 47 സൈനികർ മരിച്ചു....! അപകടസമയത്ത് വിമാനത്തില്‍  (1 hour ago)

ആസ്തി കുറച്ച് കാണിച്ചു, വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയിട്ടില്ല;വി ഡി സതീശന്റെ നാമനിര്‍ദേശ പത്രിക മാറ്റിവെച്ചു  (1 hour ago)

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാര്‍ലറിന്റെയും മറവില്‍ ലഹരിവില്‍പ്പന നടത്തിയ യുവതി പിടിയില്‍  (1 hour ago)

സിലിണ്ടര്‍ കിട്ടാതെ ഹോട്ടല്‍ പൂട്ടി; കടബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി  (1 hour ago)

ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...  (2 hours ago)

അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു  (2 hours ago)

യാത്രക്കാരുടെ ശ്രദ്ധക്ക്  (2 hours ago)

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി  (2 hours ago)

പിണറായിക്ക് നേരെ വിരൽ ചൂണ്ടി രാഹുൽ! വിരട്ടാൻ നോക്കണ്ട, കീഴടങ്ങില്ല; ഗണേഷിന് സംരക്ഷണം, എനിക്ക് ജയിൽ! തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (2 hours ago)

പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കും?  (2 hours ago)

Malayali Vartha Recommends