Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്


രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...

ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെതിരെ പരാതി നല്‍കി ആര്യ

10 JANUARY 2024 11:55 PM IST
മലയാളി വാര്‍ത്ത

അവാതരാകയായും കോമഡി ഷോകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ആര്യ ബിഗ് ബോസ് ഷോയിലുടെയും ആര്യക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. കാഞ്ചീവരം എന്ന സാരി ബ്രാന്‍ഡും താരത്തിനുണ്ട്. ഇപ്പോള്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് താരം. കമ്പനി നമ്പരിലേക്ക് വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ യുവാവിനെതിരെ പരാതി നല്‍കിയ വിവരം ആര്യ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലും യുട്യൂബ് ചാനലിലും പങ്കുവച്ചത്. ഇന്റനെറ്റ് കാളാണ് യുവാവ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചതെന്നും ഇയാളെ കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ആര്യ വീഡിയോയില്‍ വിശദീകരിച്ചു.

അയാള്‍ കമ്പനിയുടെ ഒഫിഷ്യല്‍ നമ്പരിലേക്ക് വിളിച്ച് ആര്യയെ കോണ്‍ടാക്ട് ചെയ്യാന്‍ പറ്റുമോ എന്നാണ് ആദ്യം ചോദിച്ചത്. ഒരു പ്രോജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞ അയാളുടെ സംഭാഷണം പെട്ടെന്ന് അശ്ലീലത്തിലേക്ക് മാറുകയായിരുന്നു. ആര്യയുടെ സ്ഥാപനത്തിലെ യുവതിയാണ് യുവാവിനോട് സംസാരിച്ചത്. നിങ്ങള്‍ തിരുവനന്തപുരത്താണോ എന്ന് യുവാവ് ചോദിക്കുന്നു. കാസര്‍കോട് ആണെന്ന് യുവതി മറുപചി പറയുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ എന്നും അയാള്‍ പറയുന്നുണ്ട്.

പിന്നാലെ ജീവനക്കാരി യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും വീഡിയോയിലുണ്ട്. അശ്ലീല സംഭാഷണം തുടരുന്ന .യുവാവ് താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും പറയുന്നു. പിന്നീട് ഈ വീഡിയോയും ഫോണ്‍ നമ്പരും ഉള്‍പ്പെടെ കാണിച്ച് തൃക്കാക്കാര പൊലീസില്‍ പരാതി നല്‍കിയെന്നു പൊലീസ് സംഭവത്തില്‍ കേസെടുത്തുവെന്നും ആര്യ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (1 hour ago)

സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ  (1 hour ago)

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...  (1 hour ago)

വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കിയാൽ...  (1 hour ago)

കണ്ണിൽച്ചോരയില്ലാതെ കെ.എസ്.ഇ.ബി  (2 hours ago)

വാകത്താനം കൊണ്ടോടി കോൺക്രീറ്റ് കമ്പനിയിലെ കൊലപാതകം : കൊല നടത്തിയത് മിക്സർ മെഷീനിൻ്റെ സ്വിച്ച് ഓൺ ചെയ്ത് : കൊലപാതത്തിന്റെ ചുരുളഴിച്ച് ജില്ലാ പോലീസ്: തമിഴ്നാട് സ്വദേശി അറസ്റ്റിൽ  (2 hours ago)

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ...  (2 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (2 hours ago)

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

ജെസ്‌ന തിരോധനക്കേസ്:- അച്ഛൻ ജെയിംസ് സീൽ ചെയ്ത കവറിൽ നൽകിയ തെളിവുകള്‍ കോടതി സ്വീകരിച്ചു: കോടതിയിൽ നൽകിയത് ചില ചിത്രങ്ങള്‍ അടക്കമുള്ള തെളിവുകൾ...  (2 hours ago)

ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്  (2 hours ago)

രാഹുലിന് അതൃപ്തി: റായ്ബറേലി വേണ്ട...! വയനാട് മതിയെന്ന്...  (2 hours ago)

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...  (3 hours ago)

പ്രതീക്ഷയേകി ഇസ്രോ  (3 hours ago)

മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം  (3 hours ago)

Malayali Vartha Recommends