Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

അവസരംലഭിക്കാതെ വീട്ടിലിരിക്കുന്ന നടിമാര്‍ക്ക് റീ എന്‍ട്രി നല്‍കാം എന്ന വ്യാജേനെ സംവിധായകന്‍ കൂടെ കിടക്കാന്‍ ക്ഷണിക്കുന്നെന്ന് പൂനം കൗര്‍

17 JULY 2018 04:22 PM IST
മലയാളി വാര്‍ത്ത

കാസ്റ്റിംഗ്കൗച്ചാണല്ലോ ഇപ്പോഴത്തെ ട്രെന്‍ഡ്. പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചിലര്‍ പബഌസിറ്റിക്ക് വേണ്ടി ഇത്തരംകഥകള്‍ മെനയറുണ്ട്. ആ സംവിധായകന്‍ കൂടെ കിടക്കാന്‍ വിളിച്ചു, നിര്‍മാതാവ് വിളിച്ചു എന്നൊക്കെ പറയും. പക്ഷെ, പേര് പറയില്ല. ചിലരെയൊക്കെ ഭയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനങ്ങളുടെ പേരില്‍ പ്രശസ്ത സംവിധായകന്‍ കിംകിഡൂക്ക് അടക്കം തടവിലാകുമോ എന്ന ആശങ്കയിലാണ് സിനിമാ ലോകം. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വിന്‍സ്‌റ്റെയിന്‍ പെട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോഴാണ് പൂനംകൗര്‍ പുതിയ വെളിപ്പെടുത്തലുമായി എത്തിയത്. 

തന്നെ നായികയാക്കാം പക്ഷെ, കൂടെ കിടക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംവിധായകന്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുകയാണെന്നാണ് പൂനം ആരോപിക്കുന്നത്. ഈ തെലുങ്ക് സംവിധായകന് വര്‍ഷത്തില്‍ ഒരു പടം കഷ്ടിച്ച് കിട്ടിയാലായെന്നും ഇവര്‍ പറയുന്നു. എങ്കിലും മറ്റുള്ളവരുടെ ജീവിതം പന്താടുന്നത് ഇയാളുടെ സ്വഭാവമാണെന്നും പൂനം ആരോപിക്കുന്നു. അവസരംലഭിക്കാതെ വീട്ടിലിരിക്കുന്ന നടിമാര്‍ക്ക് റീ എന്‍ട്രി നല്‍കാം എന്ന വ്യാജേനെയാണ് സംവിധായകന്‍ അവസരങ്ങള്‍ വാദ്ഗാനം ചെയ്യുന്നത്. അനാവശ്യമായി തന്റെ സ്വകാര്യതയില്‍ ഇടപെടരുതെന്ന് സംവിധായകന് താക്കീത് നല്‍കിയിട്ടുണ്ടെന്ന് നടി പറഞ്ഞു. 



മറ്റ് പലരോടും അന്വേഷിച്ചപ്പോള്‍ ഈ സംവിധായകനെ കുറിച്ച് പറയാന്‍ കൊള്ളാത്ത ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാനായി. ശല്യം തുടരുകയാണെങ്കില്‍ ഇയാള്‍ക്കെതിരെ പരസ്യമായി രംഗത്ത് വരുമെന്നും താരം മുന്നറിയിപ്പ് നല്‍കി. നെഞ്ചിരിക്കും വരെ എന്ന തമിഴ് ചിത്രത്തില്‍ നായികയായിരുന്നു ഹൈദരാബാദുകാരിയായ പൂനം കൗര്‍. പയണം, ആറ്, വെടി, എന്‍വഴി തനിവഴി, നായകി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. തെലുങ്ക് താരം പവന്‍ കല്യാണുമായി പൂനം പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷണർ...യഥാർഥ സ്വർണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ് റൂമിൽ തന്നെയുണ്ടെന്ന് കമ്മിഷണർ  (12 minutes ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച നിർണായകമായ വിശാല യോഗം ഇന്ന് നടക്കും...  (29 minutes ago)

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ...  (49 minutes ago)

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു... രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (58 minutes ago)

ഏഷ്യൻ ഗെയിംസ്... വുഷുവിൽ ഇന്ത്യൻ താരം റോഷിബിന ദേവിക്ക് വെള്ളി മെഡൽ  (1 hour ago)

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ അംഗവും തമിഴ്‌നാട് സ്വദേശിനിയുമായ ജി കമാലിനിക്ക് 75 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്  (1 hour ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെപ്റ്റംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ ഇന്ന് മുതല്‍ വിതരണം ആരംഭിക്കും...  (2 hours ago)

രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതി ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം  (2 hours ago)

അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട  (2 hours ago)

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (8 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (9 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (9 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (10 hours ago)

Malayali Vartha Recommends