Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛൻ എന്നെയും സുഹൃത്തുക്കളെയും, ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതച്ചു; സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് കാണിച്ചതെന്ന വെളിപ്പെടുത്തലുമായി നടന്‍ വിജയകുമാറിന്റെ മകൾ...

22 SEPTEMBER 2018 09:01 AM IST
മലയാളി വാര്‍ത്ത

നടൻ വിജയകുമാറിന്റെ ഗുണ്ടായിസത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി മകളും, നടിയുമായ വനിത. മകള്‍ക്ക് വാടകയ്ക്കായി നല്‍കിയ വീട്ടില്‍ നിന്ന് കാലപരിധി കഴിഞ്ഞിട്ടും ഒഴിയാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് വിജയകുമാര്‍ ഇക്കാര്യം ചുണ്ടിക്കാട്ടി പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് പ്രശ്നം  തീര്‍പ്പാക്കി നടി വനിതയെ വീട്ടില്‍ നിന്നും ഇറക്കി.

നടിക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിിതാവ് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് ഒരാഴ്ചയ്ക്കു ശേഷവും ഇറങ്ങാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ വിജയകുമാര്‍ പരാതി നല്‍കിയത്. മറ്റു സിനിമകളുടെ ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന വീട് ആയതിനാല്‍ വിജയകുമാര്‍ മുന്നോട്ടു പോകുകയായിരുന്നു. എന്നാല്‍ തനിക്ക് തുല്യ അവകാശമുള്ള വീട്ടില്‍ നിന്ന് ഇഷ്ടമുള്ളപ്പോള്‍ ഇറങ്ങിപ്പോകുമെന്നായിരുന്നു വനിതയുടെ നിലപാട്.

വാടകയ്ക്ക് നല്‍കിയ വീട് തിരികെ നല്‍കിയില്ലെന്ന് ആരോപിച്ച്‌ തന്നെ അച്ഛന്‍ ക്രൂരമായി ദ്രോഹിച്ചെന്നും വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടുവെന്നും വനിത മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടിയെ വാടക വീട്ടിലെത്തി പോലീസാണ് ഒഴിപ്പിച്ചത്. അച്ഛന്‍ തന്നേയും സുഹൃത്തുക്കളെയും ഗുണ്ടകളെ ഉപയോഗിച്ച്‌ തല്ലിച്ചതച്ചുവെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് കാണിച്ചതെന്നും വനിത ആരോപിച്ചു. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി വിജയകുമാറിന്റെ കുടുംബവുമായി അത്ര രസത്തിലല്ല വനിത. നടന്‍ അരുണ്‍ വിജയ് വനിതയുടെ സഹോദരനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (7 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (8 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends