Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെര്‍സലിലെ പ്രകടനത്തിനു ഇളയദളപതിക്ക് മികച്ച നടനുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡ്

25 SEPTEMBER 2018 09:52 PM IST
മലയാളി വാര്‍ത്ത

ഇളയദളപതി വിജയുടെ ആരാധകര്‍ക്ക് ഇത് സന്തോഷത്തിന്റെ കാലം. തന്റെ പുതിയ ചിത്രമായ സര്‍ക്കാര്‍ റീലീസ് ആകുന്നതിനു മുന്നേ അവാര്‍ഡ് നേടി വിജയ്. അതും അന്താരാഷ്ട്ര തലത്തിലാണ് മികച്ച നടനുള്ള അവാര്‍ഡ് താരം സ്വന്തമാക്കിയിരിക്കുന്നത്. മെര്‍സലിലെ പ്രകടനത്തിനു മികച്ച നടനുള്ള ഇന്റര്‍നാഷണല്‍ അച്ചീവ്‌മെന്റ് റെക്കഗ്‌നിഷന്‍ അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്. വിജയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മെഗാഹിറ്റ് ചിത്രമായിരുന്നു മെര്‍സല്‍. തൊട്ടതെല്ലാം പൊന്നാക്കുന്ന നടന്‍ ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ആയിരുന്നു മെര്‍സല്‍.നിരവധി അവാര്‍ഡുകളാണ് ചിത്രം വാങ്ങിക്കൂട്ടിയത്.ഈ സിനിമയ്ക്ക് തന്നെ ഒരുപാട് അവാര്‍ഡുകള്‍ വിജയ് വേറെ നേടിയിട്ടുമുണ്ട്.തന്റെ കരിയറിലെ മികച്ച ചിത്രം കൂടിയാണ് മെര്‍സല്‍ എന്ന വിജയും പറയുന്നു.
സാമൂഹിക പ്രാധാന്യമുള്ള ചിത്രം കൂടിയായിരുന്നു മെര്‍സല്‍.
സമാന്തയായിരുന്നു ചിത്രത്തിലെ നായിക. സാമൂഹിക പ്രാധാന്യം നല്‍കിയ ചിത്രത്തിന് പ്രേക്ഷകര്‍ വന്‍ സ്വീകരണമായിരുന്നു നല്‍കിയത്.ഇരുകൈകളും നീട്ടി സിനിമ സ്വീകരിച്ച പ്രേക്ഷകര്‍ ആ സിനിമയെ മെഗാ ഹിറ്റാക്കി മാറ്റി.അന്താരാഷ്ട്രാ തലത്തില്‍ നടന്ന അവാര്‍ഡില്‍ മികച്ച വിദേശ സിനിമാ അവാര്‍ഡ് ചിത്രം കരസ്ഥമാക്കിയിരിക്കുന്നു.ഇപ്പോഴിതാ ചിത്രത്തിന് വീണ്ടുമൊരു അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ലണ്ടനില്‍ വെച്ചായിരുന്നു അവാര്‍ഡ് നടന്നത്.പ്രേക്ഷകരായിരുന്നു മികച്ച നടനെ തിരഞ്ഞെടുത്തത് .വോട്ടിന്റെ അടിസ്ഥാനത്തില്‍ നടന്ന അവാര്‍ഡ് സ്വീകരിക്കാന്‍ പക്ഷെ വിജയ് എത്തിയില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (4 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (4 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (4 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (4 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (6 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (7 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (7 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (7 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (8 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (16 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (18 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (20 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (20 hours ago)

Malayali Vartha Recommends