Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

കളിക്കൂട്ടുകാരന്‍ തൃഷയെ ഒഴിവാക്കിയതെന്തിന്

26 JULY 2016 03:44 PM IST
മലയാളി വാര്‍ത്ത

നിര്‍മാതാവായ വരുണ്‍മണിയുമായുള്ള പ്രണയം വിവാഹനിശ്ചയം വരെ എത്തിയെങ്കിലും പിന്നീടത് ഇരുവരും ഉപേക്ഷിച്ചു. എന്നാല്‍ അതിനും മുമ്പ് തൃഷയ്‌ക്കൊരു പ്രണയമുണ്ടായിരുന്നു. ചെന്നൈയിലെ സ്‌കൂള്‍ ജീവിതകാലം മുതല്‍ റാണയുമായി തൃഷ പ്രണയത്തിലായിരുന്നു. തെലുങ്കിലെ വന്‍ സിനിമാ പാര്യമ്പര്യമുള്ള കുടുംബമാണ് നടന്‍ റാണയുടേത്. തൃഷയെ പോലെ ഒരു മധ്യവര്‍ത്തി കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടിയെ പേരും പ്രശസ്തിയും സമ്പത്തുമുള്ള കുടുംബത്തിലേക്ക് സ്വീകരിക്കാന്‍ റാണയുടെ വീട്ടുകാര്‍ തയ്യാറായില്ല. അതോടെ ഇരുവരും വേര്‍പിരിഞ്ഞു. പക്ഷെ, ഇരുവരും ശത്രുത കാട്ടിയില്ല. എങ്കിലും തീര്‍ത്തും അകന്നിരുന്നു. 

അതിന് ശേഷമാണ് തൃഷ വരുണ്‍മണിയുമായി പ്രണയത്തിലായത്. ഈകാലത്ത് ശ്രേയാശരണുമായും കാജല്‍ അഗര്‍വാളുമായും ഡേറ്റിംഗിലായിരുന്നു റാണ. പക്ഷെ, റാണയെ കുറിച്ച് തൃഷയോ, തൃഷയെ കുറിച്ച് റാണയോ മാധ്യമങ്ങളിലൂടെയോ, അല്ലാതെയോ കുറ്റപ്പെടുത്തലുകള്‍ നടത്തിയില്ല. തന്നെ കുറിച്ച് ധാരാളം ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്, തൃഷ നീണ്ടകാല സുഹൃത്തും സഹപ്രവര്‍ത്തകയുമാണ്. തൃഷയുമായുള്ള അടുപ്പം അത്തരത്തിലേ വിലയിരുത്താവൂ. ഇപ്പോള്‍ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണ്. വിവാഹത്തെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നും റാണ പറഞ്ഞു. 

അടുത്തിടെ ഒരു തെലുങ്ക് സിനിമയുടെ ആഘോഷ വേളയില്‍ റാണയും തൃഷയും ജോഡികളായി വേദിയിലെത്തി. കമിതാക്കളെ പോലെയയാണ് ഇരുവരും ചടങ്ങില്‍ പെരുമാറിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശ്രേയാശരണും കാജല്‍ അഗര്‍വാളും കൈവെടിഞ്ഞതോടെ റാണ ഒറ്റയ്ക്ക് കഴിയുകയാണ്. വരുണ്‍ മണിയുമായുള്ള വിവാഹം മുടങ്ങിയ തൃഷയും മറ്റാരുമായും അടുപ്പം കാണിക്കാതെ അഭിനയവുമായി മുന്നോട്ട് പോവുകയാണ്. ഇതിനിടെ രണ്ടു പേരെയും ഒരു വേദിയില്‍ കണ്ടുമുട്ടിയത്. ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (6 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (12 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (19 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (21 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (28 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (40 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (4 hours ago)

Malayali Vartha Recommends