Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരവിന്ദ് സാമിയും ഹോളീവുഡിലേക്ക്

05 AUGUST 2016 02:20 PM IST
മലയാളി വാര്‍ത്ത

റോജ സിനിമയിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ മുഴുവന്‍ കൈയിലെടുത്ത നടനാണ് അരവിന്ദ് സാമി. ഏതൊക്കെ പുതുമുഖ നടന്‍മാര്‍ വന്നാലും യുവാക്കള്‍ക്കിടയിലും സിനിമാ ആരാധകര്‍ക്കിടയിലും തന്റേതായ സ്ഥാനം എന്നും അരവിന്ദ് സാമി കരസ്ഥമാക്കിയിട്ടുമുണ്ട്.
അരവിന്ദ് സാമി ഇപ്പോള്‍ ലക്ഷ്മണ്‍ സംവിധാന ചെയ്യുന്ന ഭോഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. കൊണ്ടിരിക്കുകയാണ്. ജയം രവി നായകനായെത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാണം പ്രഭുദേവയാണ്.
എന്നാല്‍ അരവിന്ദ് സാമിയുടെ അടുത്ത പ്രോജക്ട് ഹോളീവുഡിലാണെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. നിരവധി ഓസ്‌കര്‍ അവാര്‍ഡുകള്‍ നേടിയവരുടെ കൂടെ അടുത്ത സിനിമ ചെയ്യാനുള്ള തിരക്കിലാണ് അരവിന്ദ് സാമി എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
മാഡ് മാക്‌സ് എന്ന പ്രശസ്ത സിനിമാ ചെയ്ത അണിയറപ്രവര്‍ത്തകര്‍ അടുത്ത സിനിമയിലേക്ക് അഭിനയിക്കുന്നതിന് അരവിന്ദ് സമീപിച്ചു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഏതായാലും രജനീകാന്തിനും നാസറിനും ധനുഷിനും ശേഷം അരവിന്ദ് സാമിയും തമിഴ് സിനിമയില്‍ നിന്നും ഹോളീവുഡിലേക്കു പോകുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (6 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (7 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (7 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (7 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (7 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (7 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (7 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (8 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (9 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (11 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (11 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (11 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (11 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (11 hours ago)

Malayali Vartha Recommends