Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ലക്ഷ്മിമേനോന്‍ വീണ്ടും അഭിനയിച്ചു തുടങ്ങി

30 AUGUST 2016 12:43 PM IST
മലയാളി വാര്‍ത്ത

പഠനത്തിനായി സിനിമകള്‍ മാറ്റിവെച്ച ലക്ഷ്മിമേനോന്‍ വീണ്ടും അഭിനയിച്ച് തുടങ്ങി. പന്ത്രണ്ട് കൊല്ലത്തെ സ്‌കൂള്‍ ജീവിതത്തിന് ശേഷം കോളജിലേക്ക് കടപ്പോള്‍ സ്വാതന്ത്ര്യം നിറഞ്ഞ, നല്ല അന്തരീക്ഷമാകുമെ് താരം കരുതി. എാല്‍ നിരാശയായിരുന്നു ഫലം. മാത്രമല്ല എന്നും അറ്റന്‍ഡന്‍സ് കോളജില്‍ നിര്‍ബന്ധമായിരുന്നു. ശരാശരി പെണ്‍കുട്ടിയെ പോലെ ആ നിര്‍ബന്ധത്തിന് വഴങ്ങാന്‍ തനിക്കായില്ലെന്നും താരം പറഞ്ഞു. അതുകൊണ്ട് റെഗുലര്‍ കോഴ്‌സ് ഉപേക്ഷിച്ച് കറസ്‌പോണ്ടന്റ് കോഴ്‌സിന് ചേര്‍ന്നു.
പലരും താന്‍ റീ എന്‍ട്രി ആയൊണ് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ ലക്ഷ്മിമോനോന് ചിരിവരും. അത്രവല്യ ഗ്യാപ്പൊന്നും സിനിമയില്‍ ഉണ്ടായിട്ടില്ലെന്ന്് താരം പറഞ്ഞു. അജിത്തിനൊപ്പം അഭിനയിച്ച വേതാളം ഇപ്പോഴും തിയറ്ററുകളില്‍ കളിക്കുന്നുണ്ട്. പിന്നെ സ്ഥിരമായി ഗ്രാമീണ വേഷങ്ങള്‍ ചെയ്തു മടുത്തു. അങ്ങനെ കുറേ സിനിമകള്‍ ഒഴിവാക്കി. അല്ലാതെ അവസരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. പുതിയ ചിത്രമായ റെക്കയിലേ വേഷം തനിക്ക് ഏറെ ഇഷ്ടപ്പെട്ടതാണെ് താരം പറഞ്ഞു. അതുകൊണ്ടാണ് കാര്‍ ഒപ്പിട്ടത്. ചുറു ചുറുക്കും ഉല്‍സാഹവും നിറഞ്ഞ മോഡേ കഥാപാത്രമാണ്.
കൊച്ചി സ്വദേശിയായ ലക്ഷ്മിമേനോന്‍ തമിഴകത്തെ ഏറ്റവും തിരക്കുള്ള യുവനായികയാണ്. പ്ലസ്ടു പാസായ ശേഷം പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമൊയിരുന്നു ആഗ്രഹം. സിനിമയില്‍ എക്കാലവും നിലനില്‍ക്കാനാവുമോ എന്ന്് താരത്തിന് ആശങ്കയുണ്ട്. സിനിമയില്ലെങ്കിലും നൃത്തത്തിലോ, നല്ല ജോലിയിലോ പ്രവേശിക്കണമൊണ് താരത്തിന്റെ ലക്ഷ്യം അതിനായാണ് സിനിമയി ല്‍ ഗ്യാപ്പെടുത്തത്. മലയാളത്തില്‍ ദിലീപിന്റെ കൂടെമാത്രമാണ് അഭിനയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോ​മ​ൺ​വെ​ൽ​ത്ത് ​ഗെ​യിം​സി​ൽ​ ​പു​രു​ഷ​ന്മാ​രു​ടെ​ ​ലോം​ഗ്ജ​മ്പി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​എം.​ശ്രീ​ശ​ങ്ക​റി​ന് ​വെ​ള്ളി...  (7 minutes ago)

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (8 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (8 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (8 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (9 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (9 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (9 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (10 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (10 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (10 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (10 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (10 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (10 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (11 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (11 hours ago)

Malayali Vartha Recommends