Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊരു തുടക്കം മാത്രം; പ്രചരിയ്ക്കുന്ന അശ്ലീല വീഡിയോകളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും ആര്യ

07 MARCH 2017 01:16 PM IST
മലയാളി വാര്‍ത്ത

വളരെ അപകടം പിടിച്ച ഒരു അവസ്ഥയിലൂടെയാണ് തമിഴ് സിനിമാ ലോകം കടന്നു പോകുന്നത്. മുന്‍നിര നായികമാരുടെയും നടന്മാരുടെയും അവിഹിത ബന്ധങ്ങളെന്ന് പറഞ്ഞ് നഗ്‌നവീഡിയോകളും ഫോട്ടോകളും ട്വിറ്ററിലൂടെ പ്രചരിയ്ക്കുന്നു.എല്ലാ പരിമിതികളും കടന്ന് സുചിലീക്‌സ് തരംഗമാകുന്ന ഈ അശ്ലീലതയുടെ സത്യാവസ്ഥ ധനുഷ്, തൃഷ, വിശാല്‍ അമല പോള്‍, നയന്‍താര, തുടങ്ങിയവരൊക്കെ ഗായിക സുചിത്ര കാര്‍ ത്തിക്കിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് ഫോട്ടോകളും വീഡിയോകളും പ്രചരിയ്ക്കുന്നത്. 

സംഭവത്തിനെതിരെ ഇതാ നടന്‍ ആര്യ പ്രതികരിയ്ക്കുന്നു. ഇതൊരു ട്രെന്റാകുയാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള വ്യാജ വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിയ്ക്കുന്നത് സാധാരണമായിരിയ്ക്കുകയാണ്. അറിയപ്പെടുന്ന സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയകള്‍ ഹാക്ക് ചെയ്യുന്നതും അത് വഴി വ്യാജ വീഡിയോകള്‍ പ്രചരിയ്ക്കുന്നതും പുതിയ ട്രെന്റായി മാറി എന്ന് നടന്‍ ആര്യ പറയുന്നു. ഇതൊരു തുടക്കം മാത്രം ഇതൊരു തുടക്കം മാത്രമാണ്. ഭാവിയില്‍ ഇത്തരത്തില്‍ ധാരാളം വ്യാജ പ്രചരണങ്ങള്‍ ക്ക് നമ്മള്‍ സാക്ഷിയാകേണ്ടി വരും. ഇതൊരു നല്ല ശീലമല്ല. സെലിബ്രിറ്റികളുടെ പേര് കൂടെയുണ്ടെങ്കില്‍ എന്തും പെട്ടന്ന് പ്രചരിയ്ക്കും. ഞാനിതിനെ ഒരിക്കലും പിന്തുണയിക്കില്ല. 

ഞാന്‍ വിശ്വസിയ്ക്കുന്നില്ല സുചിത്രയുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴി പ്രചരിക്കുന്ന വീഡിയോകളില്‍ ഞാന്‍ വിശ്വസിയ്ക്കുന്നില്ല. അതെല്ലാം വ്യാജമാണ്. നിങ്ങള്‍ ആ വീഡിയോയില്‍ വിശ്വസിയ്ക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തെറ്റാണ് എന്നും ആര്യ പറഞ്ഞു. സുചിലീക്‌സ് ഗായികയും ആര്‍ജെയുമായ സുചിത്ര കാര്‍ത്തിയ്ക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയാണ് സിനിമാ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നത്. ധനുഷ്, വിശാല്‍, അമല പോള്‍, ദിവ്യ ദര്‍ശിനി, തൃഷ, ഹന്‍സിക തുടങ്ങിവയരുടെ നഗ്‌നവീഡിയോകളും ഫോട്ടോകളും ഇന്റര്‍ നെറ്റിലൂടെ പ്രചരിയ്ക്കുകയാണിപ്പോള്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (12 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (36 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (45 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (55 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends