Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു


ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി


ശത്രുക്കളുടെ നെഞ്ചിടിപ്പ് കൂട്ടി ടെഹ്‌റാൻ! സൈനിക പശ്ചാത്തലമില്ലാത്ത ആ ‘മിസൈൽ മാൻ’ ഇറാന്റെ പടത്തലവനാകുമ്പോൾ; പശ്ചിമേഷ്യയിൽ കളി മാറും...


മണിക്കൂറിൽ 150 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം; അർണബ് ചുഴലിക്കാറ്റ് തീരത്തേക്ക്; ലക്ഷക്കണക്കിന് ആളുകളെ ഒഴുപ്പിച്ചു, ട്രെയിനുകൾ റദ്ദാക്കി...


പാചകപ്പുരയിലെ തവി കൊണ്ട് പൊലീസിനെ തലയ്ക്കടിച്ചു വീഴ്ത്തി; തേനിയിൽ സിനിമയെ വെല്ലുന്ന കൂട്ട ജയിൽ ചാട്ടം, ഇടുക്കിയിലും പാലക്കാട്ടും അതീവ ജാഗ്രത...

ശ്രിയ ശരണിന്റെയും സമാന്തയുടെയും ചൂടന്‍ സെല്‍ഫികള്‍.. സുചിലീക്‌സ് ഇന്നത്തെ സ്‌പെഷല്‍!

13 MARCH 2017 04:58 PM IST
മലയാളി വാര്‍ത്ത

മഴ തോര്‍ന്നിട്ടും മരം പെയ്യുന്നു എന്ന് പറഞ്ഞ കണക്കിനാണ് ട്വിറ്ററിലെ സുചി ലീക്‌സിന്റെ വിളയാട്ടം. ഈ പരിപാടി തുടങ്ങിവെച്ച സുചിത്ര കാര്‍ത്തിക് ട്വിറ്ററും വിട്ട് ലണ്ടനിലേക്ക് പോയി എന്നൊക്കെയാണ് വാര്‍ത്തകള്‍. എന്നാല്‍ സുചിലീക്‌സ് എന്ന പേരില്‍ ദിനം പ്രതി നടിമാരുടെ ഫോട്ടോസും വീഡിയോയും വന്നുകൊണ്ടിരിക്കുന്നു.

ഇന്ന് സുചിലീക്‌സില്‍ വന്ന പ്രധാനപ്പെട്ട ചിത്രങ്ങള്‍ സമാന്തയുടെ പേരിലും ശ്രിയയുടെ പേരിലുമാണ്. അത് മാത്രമല്ല, മലയാളത്തിലെയും തമിഴിലെയും മറ്റ് പ്രമുഖ നടിമാരും നടിമാരേ അല്ലാത്തവരും ഒക്കെയുണ്ട് സുചിലീക്‌സില്‍. ചിലരുടെ വീഡിയോ അടക്കമുണ്ട്.സമാന്തയുടെ ഫോട്ടോയെന്ന പേരില്‍ സമാന്ത ആക്ട്രസ് ലീലകള്‍ എന്ന ഹാഷ് ടാഗോടെയാണ് പ്രമുഖ തെന്നിന്ത്യന്‍ നടിയായ സമാന്തയുടേതെന്ന പേരില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് പതിനൊന്നിനാണ് സുചിലീക്‌സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.

തമിഴിലെ മറ്റൊരു പ്രമുഖ നടിയായ ശ്രിയ ശരണിന്റെ ചിത്രങ്ങളാണ് സുചിലീക്‌സിന്റെ ഇന്നത്തെ മറ്റൊരു ട്വീറ്റ്. ശ്രിയയെ ടാഗ് ചെയ്തുകൊണ്ടാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സുചിലീക്‌സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്... വിചാരണ നടപടികളുടെ സ്റ്റേ ഹൈക്കോടതി നീട്ടി  (1 minute ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (16 minutes ago)

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം... സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്...  (19 minutes ago)

അർണബ് ചുഴലിക്കാറ്റ്... ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അർണബ് ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിന്റെ ഇരട്ടിവേഗത്തിൽ കരയിലെത്തിയത് ആന്ധ്രാപ്രദേശിൽ ആശങ്ക ഉയർത്തുന്നു  (33 minutes ago)

ദീപാവലി ഉത്സവ സീസൺ പ്രമാണിച്ച് തിരുവനന്തപുരം നോർത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിൽ പ്രത്യേക തീവണ്ടി സർവീസുകൾ നടത്തുമെന്ന് റെയിൽവേ‌  (48 minutes ago)

പ്രശസ്ത നർത്തകി ശ്രീദേവി രാജൻ നിര്യാതയായി  (59 minutes ago)

കണ്ണൂരിലെ കിഫ്ബിയുടെ സ്ഥലമെടുപ്പും പത്തുവർഷത്തെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി... മകളുടെ മരണ വിവരമറിഞ്ഞതിനു പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു    (1 hour ago)

ഫ്ലൈ ദുബായ് വിമാനത്തിൽ സഹ പൈലറ്റിന്റെ ആക്രമണം ധീരമായി നേരിട്ട ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ളൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി  (1 hour ago)

അർണബ് ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 222 കിലോമീറ്റർ വരെ ആകാമെന്ന മുന്നറിയിപ്പുമായി യുഎസ് നാവികസേന....അർണബ് ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചതിന് പിന്നാലെ അതീവ ജാഗ്രതയിൽ ആന്ധ  (1 hour ago)

വിമാനം റാഞ്ചുമെന്ന് ഭീഷണി സന്ദേശമയച്ച 25കാരന്‍ അറസ്റ്റില്‍  (8 hours ago)

കഴക്കൂട്ടത്ത് പേരകുട്ടിയെ മടിയിലിരുത്തി കാര്‍ ഓടിച്ച മുത്തശ്ശന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും  (8 hours ago)

തേനിയില്‍ ജയിലില്‍ ചാടിയ 17 തടവുകാരില്‍ 13 പേര്‍ പിടിയില്‍  (9 hours ago)

അമ്പോ അതിതീവ്ര ചുഴലി 'അർണബ്' കാലനാവും..! 12 മണിക്ക് മുന്നേ കര തൊടും 89,000 ജനങ്ങളെ ഒഴുപ്പിച്ചു..!  (11 hours ago)

കാശിന്റെ ഹുങ്ക് എല്ലിനിടയിൽ കുത്തി ചെറുക്കന്റെ പൊങ്ങച്ചം കത്തിച്ച് ജിന്റോ! ജഡ്ജിയുടെ ഫ്ലാറ്റ് വളഞ്ഞ് ചോദ്യം ചെയ്യൽ!"  (11 hours ago)

Malayali Vartha Recommends