Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുചിലീക്‌സിന് പിന്നില്‍ ആര്? ധനുഷിന് മാത്രമല്ല നയന്‍താരയ്ക്കും പണി കിട്ടാന്‍ ഇരിക്കുന്നതേയുള്ളൂ!

14 MARCH 2017 12:04 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമാ ലോകത്തെ മാത്രമല്ല, തമിഴകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് സുചിലീക്സ് എന്ന പേരില്‍ പുറത്തിറങ്ങുന്ന വെളിപ്പെടുത്തലുകള്‍. ഒരു വശത്ത് പ്രശസ്തരായ നടിമാരുടെയും നടന്മാരുടെയും പേരില്‍ ചിത്രങ്ങള്‍. മറുവശത്ത് പ്രമുഖ താരങ്ങള്‍ക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍. ഏതാണ്ട് രണ്ടാഴ്ചയായി സുചിലീക്സ് എന്ന പേരില്‍ നടക്കുന്നത് ഇതൊക്കെയാണ്. എന്നാല്‍ ആരാണ് ഈ സുചിലീക്സിന് പിന്നില്‍. ഇന്റര്‍നെറ്റില്‍ നിന്നും നഗ്‌നചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ട്വിറ്ററിലിടുന്ന ഏതോ അജ്ഞാതന്‍ മാത്രമാണോ. സുചിലീക്സിന് പിന്നില്‍ തമിഴ് സിനിമയില്‍ തന്നെയുള്ള ചിലരാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഈ പ്രമുഖന്‍ ചിമ്പുവാണ് പിന്നിലെന്ന് വരെ പറയുന്ന ഒരു വീഡിയോയും വൈറലാകുന്നുണ്ട്. 

ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തികിന്റെ കൈ ആരോ പിടിച്ച് തിരിച്ചതോടെയാണല്ലോ സംഭവങ്ങളുടെ തുടക്കം. അന്ന് പാര്‍ട്ടിക്ക് ധനുഷ് പോയിരുന്നു എന്ന പേരിലാണ് ധനുഷിനെതിരെ സുചിത്ര ആക്രമണം നടത്തുന്നത്. ധനുഷിന്റെ കൂടെ വന്ന ആരോ ആണത്രെ സുചിത്രയുടെ കൈ പിടിച്ച് തിരിച്ചത്. എന്നാല്‍ ധനുഷ് ആ പാര്‍ട്ടിക്ക് പോയത് ചിമ്പുവിനൊപ്പമാണ് എന്നത് എത്ര പേര്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് ഉയരുന്ന ചോദ്യം. സുചിത്ര പേരെടുത്ത് പറഞ്ഞ് ആക്രമിച്ചവരില്‍ ചിമ്പുവിന്റെ പേരില്ലായിരുന്നു. മറിച്ച് ധനുഷിനും സംഗീത സംവിധായകന്‍ അനിരുദ്ധിന്‍രെയും പേരുകളാണ് സുചിത്ര പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. സുചിലീക്സ് എന്ന പേരില്‍ വന്ന വീഡിയോകളിലും ചിത്രങ്ങളിലും ഏറ്റവും കൂടുതല്‍ ധനുഷിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. 

ചിമ്പുവിന് മുന്‍കാമുകി നയന്‍താരയോട് ദേഷ്യമുള്ള കാര്യം തമിഴ് സിനിമയിലെ അങ്ങാടിപ്പാട്ടാണ്. നയന്‍താരയെ അപമാനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും സുചിലീക്‌സില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നയന്‍താരയുടെ വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ പുറത്തുവിടുകയും കൂടുതല്‍ വീഡിയോ വേണോ എന്ന് പോള്‍ നടത്തുകയും ചെ്യ്തു. നയന്‍സിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരുമെന്നാണ് ഇപ്പോഴും പറയപ്പെടുന്നത്. 

എന്തിനാണ് വെറുതെ ചിമ്പുവിനെ ഇത്തരം കാര്യങ്ങളില്‍ കൊണ്ടു കെട്ടുന്നത് എന്ന് ചോദിക്കുന്ന ആരാധകരും ഉണ്ട്. സുചിലീക്സിന് പിന്നില്‍ പ്രമുഖനായ ആരോ ഉണ്ടെന്ന സംശയം നേരത്തെയും ഉയര്‍ന്നിരുന്നു. സുചിലീക്സ് പുറത്ത് വിട്ട ചിത്രങ്ങളുടെയും വീഡിയോയുടെയും പാറ്റേണ്‍ ശരിക്കൊന്ന് നോക്കിയാല്‍ ഇത് വ്യക്തമാകും. ഈ ചിത്രങ്ങള്‍ കണ്ട ശേഷം വീഡിയോ കൂടി കേട്ടുനോക്കൂ. ഗോസിപ്പ് കോളത്തില്‍ ചിലമ്പരശന്‍, പ്രഭുദേവ, വിശാല്‍... ഇങ്ങനെ കൂടെ അഭിനയിച്ച നടന്മാരെയെല്ലാം വെച്ച് ഗോസിപ്പ് കോളത്തില്‍ പ്രത്യക്ഷപ്പെടേണ്ടി വന്ന നടിയാണ് നയന്‍താര.

ചിമ്പുവുമായി നയന്‍താരയ്ക്ക് ഉണ്ടായിരുന്നത് അടുത്ത ബന്ധമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഈ ബന്ധം പിരിഞ്ഞു. സുചിലീക്സില്‍ നയന്‍താര പ്രണയം തകര്‍ന്നെങ്കിലും ഒളിച്ചോടാനൊന്നും നയന്‍സ് നിന്നില്ല. ശ്രദ്ധേയമായ വേഷങ്ങളിലൂടെ തമിഴിലെ എണ്ണം പറഞ്ഞ താരമായി തുടരുകയാണ്. എന്നാല്‍ ഇപ്പോഴിതാ, തമിഴ് സിനിമയെ ഞെട്ടിച്ച സുചിലീക്സില്‍ നയന്‍താരയുടേതെന്ന് പറയപ്പെടുന്ന ചില രംഗങ്ങളും പ്രത്യക്ഷപ്പെട്ടു. അതിങ്ങനെയാണ്.

നയന്‍താരയും ചിമ്പുവും തമിഴിലെ പ്രമുഖ നടിയായ നയന്‍താരയുടെ ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് സുചിലീക്സ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. അടുത്തിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു രംഗത്തിലുള്ളത് നയന്‍താരയും മുന്‍കാമുകന്‍ ചിമ്പുവുണെന്നാണ് സുചിലീക്സ് അവകാശപ്പെടുന്നത്. സുചിലീക്സിൽ മലയാളിനടിമാരുടെ അശ്ലീല വീഡിയോസും ചിത്രങ്ങളും ഇനിയും ഞെട്ടിക്കും  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (18 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (42 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends