Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗന്ദര്യ രഹസ്യം പരസ്യമാക്കി തമന്ന

21 MARCH 2017 02:43 PM IST
മലയാളി വാര്‍ത്ത

പഞ്ചാബിയായ തമന്നയ്ക്ക് ഗോതമ്പിന്റെ നിറമാണ്. എന്നാലും തന്റെ സൗന്ദര്യരഹസ്യം അതല്ലെന്ന് താരം പറയുന്നു. രാവിലെ ബ്രഡ് സാന്‍വിച്ചിനൊപ്പം മുട്ട ഓംലെറ്റ്. ഉച്ചയ്ക്ക് ചോറും ചിക്കന്‍ കറിയും. രാത്രി ചപ്പാത്തിക്കൊപ്പം മുട്ടയുടെ വെള്ളക്കരുവും. കൊഴുപ്പ് കൂടുതലായതിനാല്‍ മഞ്ഞക്കരു കഴിക്കാറില്ല. ഗോതമ്പ് ചപ്പാത്തി താരത്തിന് അലര്‍ജിയാണ്. അതുകൊണ്ട് അരി ചപ്പാത്തിയാണ് കഴിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഉച്ചയ്ക്ക് ചോറ് കഴിക്കുന്നത്. ഊണിന് മുമ്പ് പച്ചക്കറി സൂപ്പ് നിര്‍ബന്ധമാണ്. എണ്ണ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം കഴിവതും ഒഴിവാക്കുന്നു. വാരിവലിച്ചൊന്നും കഴിക്കാറില്ല. പക്ഷെ, മൂന്ന് നേരത്തെ ഭക്ഷണം ആറ് നേരമായി കഴിക്കുന്നു. 

മുഖ കാന്തിയുടെ രഹസ്യം എന്തെന്ന് ചോദിച്ചാല്‍ മുഖത്ത് സോപ്പ് തേക്കാറില്ല. ഷൂട്ടിംഗ് ലൈറ്റ്, വെയില്‍, ഉഷ്ണം എന്നീ സാഹചര്യങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ചര്‍മം പെട്ടെന്ന് ചുരുങ്ങിപ്പോകും. അത് ഒഴിവാക്കാന്‍ കടലമാവിനൊപ്പം തൈര് കലര്‍ത്തി മുഖത്ത് ലേപനം ചെയ്ത് തണുത്ത വെള്ളത്തില്‍ കഴുകും. രാത്രി ഉറങ്ങും മുമ്പ് ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് തലമുടി മസാജ് ചെയ്യണം. ഇത് മൂലം തലയില്‍ രക്തചംക്രമണം സുഗമമായി നടക്കുന്നു. മാത്രമല്ല മുടി പൊഴിയുന്നതും തടയും. തലമുടി തണുത്ത വെള്ളത്തിലാണ് കഴുകുന്നത്.


തലമുടിയില്‍ ഷാമ്പു ഉപയോഗിക്കുമ്പോള്‍ മുടിയുടെ തുമ്പില്‍ അധികമായി ഉപയോഗിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ മുടിയുടെ തുമ്പില്‍ വിള്ളലുണ്ടാകും അത് മുടി കൊഴിയാന്‍ കാരണമാകും. ചര്‍മകാന്തി ലഭിക്കാന്‍ ശാന്തമായ ഉറക്കം ആവശ്യമാണ്. മാറിടങ്ങളില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. മാസത്തില്‍ ഒരു തവണ അത് ചെയ്യാറുണ്ട്. ടെന്‍ഷന്‍ ഴിവാക്കാന്‍ നല്ല സിനിമകള്‍ കാണും. ധാരാളം വെള്ളം കുടിക്കും പഴച്ചാറുകള്‍ കഴിക്കും. ദിവസവും അരമണിക്കൂര്‍ വീതം വ്യായാമം ചെയ്യും അല്ലെങ്കില്‍ നൃത്തം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (18 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (42 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (51 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends