Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

തെന്നിന്ത്യന്‍ സിനിമയിലെ താര ജോഡികള്‍ നാഗചൈതന്യയും സാമന്തയും വിവാഹിതരായി!

02 APRIL 2017 09:03 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമയിലെ താര ജോഡികളാണ് സാമന്ത രൂത്ത് പ്രഭുവും അക്കിനേനി നാഗാര്‍ജുനയുടെ മകന്‍ നാഗ ചൈതന്യയും. ഇരുവരുടേയും വിവാഹ നിശ്ചയം വളരെ ആഘോഷ പൂര്‍വം ഇരുകുടുംബങ്ങളും ചേര്‍ന്ന് നടത്തുകയും ചെയ്തു. ഇരുവരുടേയും വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നായിരുന്നു കുടുംബാംഗങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇരുവരുടേയും വിവാഹം ന്യൂയോര്‍ക്കില്‍ വച്ച് രഹസ്യമായി നടത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഡക്കാന്‍ ക്രോണിക്കിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഇരുവരും തമ്മില്‍ പ്രണയത്തിന്റെ ആദ്യ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ന്യൂയോര്‍ക്കിലെ ബ്രൂക്കലിന്‍ ബ്രിഡ്ജില്‍ വച്ചാണ് ഇരുവരുടേയും വിവാഹം നടന്നതെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇരുവരും നായികാ നായകന്മാരായി എത്തിയ ഗൗതം മേനോന്‍ ചിത്രം യേ മായ ചെസാവേയുടെ ലൊക്കേഷനായിരുന്നു ഈ ബ്രീഡ്ജ്. 

ഒരു വര്‍ഷത്തോളമായി വിവാഹത്തിനുള്ള ഒരുക്കങ്ങളും നടത്തി വരികയായിരുന്നു. എല്ലാക്കാര്യത്തിലും സാമന്തയും നാഗചൈതന്യും പൂര്‍ണത ആഗ്രഹിക്കുന്നവരാണെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ ഡെക്കാന്‍ ക്രോണിക്കിളിനോട് വെളിപ്പെടുത്തിയതായി അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിവാഹക്കാര്യം രഹസ്യമായി സൂക്ഷിക്കാന്‍ ഏറെ പ്രയാസപ്പെട്ടു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരുടേയും വിവാഹം നടന്നതെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരുടേയും ജീവിതത്തില്‍ ബ്രൂക്കലിന്‍ ബ്രിഡ്ജിന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്. 

നാഗു സാമന്ത പ്രണയം ടോളിവുഡില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയില്‍ മുഴുവന്‍ അറിയുന്ന കാര്യമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ വിവരം ഇരുവരും പുറത്തറിയിച്ചില്ല. കഴിഞ്ഞ ദിവസം ഇരുവരും പങ്കെടുത്ത അവാര്‍ഡ് ചടങ്ങിനെത്തിയപ്പോഴും വിവാഹക്കാര്യത്തേക്കുറിച്ച് ഇരുവരും വെളിപ്പെടുത്തിയില്ല. 

ന്യൂയോര്‍ക്കില്‍ നടന്നത് ക്രിസ്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹമാണെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ലീവ് ലെസ് ഗൗണ്‍ അണിഞ്ഞാണ് സാമന്ത എത്തയിത്. നാഗചൈതന്യ ജോര്‍ജിയോ അര്‍മാണി സ്യൂട്ടിലായിരുന്നു. 

സമാന്ത വിവാഹ വേദിയിലേക്ക് നടന്നടുത്തപ്പോള്‍ തന്റെ സന്തോഷം സഹിക്കാന്‍ കഴിയാതെ നാഗചൈതന്യ കരഞ്ഞുപോയെന്നും ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലമുറ കൈമാറി വന്ന വിവാഹ ആഭരണങ്ങളാണ് സാമാന്ത ധരിച്ചിരുന്നത്. 

നാഗചൈതന്യ സാമന്ത വിവാഹ വാര്‍ത്തയിലൂടെ വായനക്കാരെ ഞെട്ടിച്ച ഡെക്കാന്‍ ക്രോണിക്കിള്‍ വായനക്കാര്‍ക്കായി ഒരുക്കിയ ഏപ്രില്‍ ഫൂള്‍ ആയിരുന്നു വിവാഹ വാര്‍ത്ത. എല്ലാ വായനക്കാര്‍ക്കും ഏപ്രില്‍ ഫൂള്‍ ആശംസകള്‍ അറിയിച്ചാണ് വാര്‍ത്ത അവസാനിക്കുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (7 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (18 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends