Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

ഒരു ട്വിസ്റ്റ് ആര്‍ക്കാ ഇഷ്ടമല്ലാത്തെ!! അമല പോളും എ എല്‍ വിജയും വീണ്ടും വിവാഹിതരാകുന്നു

04 APRIL 2017 12:30 PM IST
മലയാളി വാര്‍ത്ത

വിവാഹ മോചനത്തിനുശേഷം വീണ്ടും ഇവര്‍ രണ്ടുപേരും ഒന്നിക്കുകയാണെന്നുള്ളത് വാര്‍ത്തകളില്‍ നിറയുകയാണ്. വിജയ്‌നെ രണ്ടാം വിവാഹം കഴിപ്പിക്കാന്‍ നേരത്തെ വീട്ടുകാര്‍ ശ്രമം നടത്തിയിരുന്നു. അച്ഛനും പ്രമുഖ നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വിജയ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുള്ള വാര്‍ത്ത കേട്ട അമലപോള്‍ കരഞ്ഞുകൊണ്ട് ഒരു ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. രാവിലെ സെറ്റിലെത്തിയപ്പോള്‍ ചിത്രത്തിന്റെ സംവിധായകനാണത്രേ വാര്‍ത്ത അമലയോട് പങ്കുവച്ചത്. അതുവരെ സന്തോഷത്തോടെ ഇരുന്ന അമല പെട്ടെന്ന് കരഞ്ഞുകൊണ്ട് സ്വന്തം വാഹനത്തില്‍ കയറി മടങ്ങിയത്രേ. 

അതേസമയം, വിജയിന്റെ വിവാഹം ഒരു മലയാളി നടിയുമായി ഉറപ്പിച്ചതായി ചില തമിഴ് സിനിമ പ്രസിദ്ധീകരണങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. . മലയാളത്തില്‍ നിന്നും അടുത്തിടെ തമിഴിലെത്തിയ നടിയുമായി വിജയ് സൗഹൃദത്തിലായിരുന്നെന്നും ഈ ബന്ധം വിവാഹത്തിലേക്ക് നീങ്ങുകയാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ പിന്നീട് വിജയ് തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിലൊടുവിലായിരുന്നു എഎല്‍ വിജയ്അമലപോള്‍ വിവാഹം.

 

വിജയ് സംവിധാനം ചെയ്ത ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു അമല വിജയുമായി പ്രണയത്തിലാകുന്നത്. വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയ അമലപോളും എ.എല്‍ വിജയും വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. തങ്ങള്‍ക്കിടയിലുണ്ടായ തെറ്റിദ്ധാരണകള്‍ പരസ്പരം പറഞ്ഞു തീര്‍ത്താണ് ഇരുവരും വീണ്ടും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നതെന്ന് ഒരു സിനിമ പ്രസിദീകരണം റിപ്പോര്‍ട്ട് ചെയ്യുന്നു. തെറ്റു ചെയ്യാത്തവര്‍ ആരുമില്ലന്ന തത്വം മുറുകെ പിടിച്ചുകൊണ്ടും വീട്ടുകാരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയണമെന്ന് ആഗ്രഹത്താലും ഇരുവരും വീണ്ടും വിവാഹം കഴിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീട്ടുകാരുടെ ഉപദേശമാണ് വിവാഹബന്ധം തകര്‍ത്തതെന്നും ഇനി അത്തരമൊരു ഉപദേശത്തിന് ചെവി കൊടുക്കില്ലന്നും ഇരുവരും തീരുമാനം എടുത്തു.

വിവാഹത്തിന് മുന്നോടിയായി അമലാ പോള്‍ ചെന്നൈയില്‍ ഒരു ഹോട്ടല്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ഹോട്ടലില്‍ യോഗയും ധ്യാനവും എല്ലാം ഉണ്ടാകും. ഇരുവരും ഉടന്‍ വിവാഹം ചെയ്യുമെന്നും സിനിമ വ്യവസായത്തിലുള്ള എല്ലാവര്‍ക്കും അറിയാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തെന്നിന്ത്യന്‍ സിനിമലോകത്ത് ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു എ.എല്‍. വിജയും അമലപോളും തമ്മില്‍ നടന്നത്. മലയാളത്തില്‍ നിന്നും തമിഴിലെത്തി അവിടുത്തെ പ്രേക്ഷകരെ കൈയിലെടുത്ത അമലയും സൂപ്പര്‍ഹിറ്റ് സംവിധായകനും ജീവിതത്തില്‍ ഒന്നിച്ചപ്പോള്‍ എല്ലാവരും സന്തോഷിച്ചിരുന്നു.

പിന്നീട് വിജയ് ഒരുക്കിയ തലൈവയിലും അമല നായികയായി. വിവാഹം തന്റെ പക്വതയില്ലാത്ത പ്രായത്തിലെടുത്ത് തീരുമാനമായിരുന്നെന്ന് അമല നിരവധി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. ദാമ്പത്യ ജീവിതത്തില്‍ ഒരു പെണ്ണിന് ഒരു സന്തോഷവും ലഭിക്കുന്നില്ലെങ്കില്‍ വിവാഹമോചനം തന്നെയാണ് നല്ലത്. 


ദാമ്പത്യം കൈപേറിയ അനുഭവമാണ് നല്‍കിയത്. എടുത്തുചാട്ടം വേണ്ടായിരുന്നു എന്ന് തോന്നിപോവുന്നു. സ്വന്തം ഇഷ്ടത്തിന് എടുത്ത തീരുമാനം വേര്‍പാടില്‍ കലാശിച്ചപ്പോള്‍ പോലും നല്ലതിന് വേണ്ടിയാണെന്ന് വിശ്വസിക്കുന്നു. ജീവിതത്തില്‍ ബാക്കിയെടുത്ത തീരുമാനങ്ങളെല്ലാം നല്ലതായിരുന്നു. അതില്‍ വിവാഹമോചനവും ഉള്‍പ്പെടുന്നുവെന്നും അമല നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ തമ്മിലുള്ള രണ്ടാം വിവാഹ പുറത്ത് വന്ന സന്തോഷത്തിലാണ് ഇരുവരുടെയും സുഹൃത്തുക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (2 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (2 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (2 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (2 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (2 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (2 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (2 hours ago)

ജോസ് കെ. മാണി മുന്നണി വിടുന്നു? LDFന് വൻ തിരിച്ചടി! വൻ കലിപ്പിൽ CPI... കേരള കോണ്‍ഗ്രസ്(എം) മുന്നണി വിടുമോ?  (2 hours ago)

ഫണ്‍ ഫ്മാലി എന്റര്‍ടൈനറാണ് ഗുരുവായൂരമ്പല നടയില്‍  (3 hours ago)

നാലു വയസ്സുകാരിയുടെ കൈവിരലിനു പകരം നാവില്‍ ശസ്തക്രിയ നടത്തിയ സംഭവം... നാക്കിന്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്  (3 hours ago)

കുവൈത്തില്‍ ഇടിമിന്നലേറ്റ് പ്രവാസി മരിച്ചു  (3 hours ago)

ആദ്യ നാല് ഘട്ടങ്ങളില്‍ 67.45 കോടി ജനങ്ങളില്‍ 67 ശതമാനത്തോളം പേര്‍ വോട്ട് ചെയ്തതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍  (3 hours ago)

Malayali Vartha Recommends