Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

വിവാഹത്തെക്കുറിച്ചും കുട്ടികളുണ്ടാവുന്നതിനെക്കുറിച്ചും മനസുതുറന്ന് ശ്രുതി ഹാസന്‍

29 MAY 2017 03:01 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലെ സൂപ്പര്‍ നായികയാണ് കമല്‍ ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍. കുറഞ്ഞ കാലത്തിനുള്ളില്‍ മികച്ച നടിയായി മാറിയ ശ്രുതി പല കാര്യങ്ങളിലും ധീരമായ തീരുമാനങ്ങളെടുക്കുന്ന പ്രകൃതക്കാരിയാണ്. വിവാഹം കഴിക്കുന്നതിനെയും കുട്ടികളുണ്ടാവുന്നതിനെയും കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനിടെയാണ് ശ്രുതി വലിയൊരു തീരുമാനം തുറന്ന് പറഞ്ഞിരിക്കുന്നത്.

ശ്രുതി ഹാസന്‍ ഒരു അഭിമുഖത്തിനിടെയാണ് വിവാഹത്തെയും കുട്ടികളെക്കുറിച്ചും തുറന്ന് സംസാരിച്ചത്. താനിപ്പോള്‍ വിവാഹം കഴിക്കുന്നില്ലെന്നും എന്നാല്‍ അങ്ങനെ തോന്നുന്ന സമയത്ത് വിവാഹം കഴിക്കുമെന്നും ശ്രുതി പറയുന്നു. ഇന്ന് താരങ്ങളുടെ വിവാഹത്തിനും കുടുംബ ജീവിതത്തിനും വലിയ പ്രധാന്യം ഒന്നുമില്ലാതെയാവുന്ന സാഹചര്യമാണുള്ളത്. ശ്രുതി ഹാസന് വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിനോട് കുഴപ്പം ഒന്നുമില്ല.

തനിക്ക് വിവാഹത്തിന് മുമ്പ് കുട്ടികള്‍ ഉണ്ടാവുന്നതിനോട് വിയോജിപ്പില്ലെന്ന് വ്യക്തമാക്കിയ നടി താന്‍ മാധ്യമങ്ങളെ പേടിക്കുന്നില്ലെന്നും പറയുന്നു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് താനാണെന്നും തനിക്ക് ആരെയും പേടിയില്ലെന്നും ശ്രുതി സൂചിപ്പിച്ചു. നടിമാരോട് വിവാഹത്തെക്കുറിച്ച് ചോദിച്ചാല്‍ ഒരിക്കലും വ്യക്തമായ മറുപടി ലഭിക്കാറില്ല. എന്നാല്‍ അക്കാര്യത്തില്‍ ശ്രുതി തികച്ചും വ്യത്യസ്തയാവുകയാണ്. മാധ്യമങ്ങളോട് തുറന്ന് തന്നെയാണ് ശ്രുതി സംസാരിച്ചത്.

ശ്രുതി ഹാസന് തന്റെ തീരുമാനങ്ങളില്‍ വ്യത്യസ്ത കാഴ്ചപാടുകളാണ്. ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് നടിയെടുത്തിരിക്കുന്ന തീരുമാനങ്ങള്‍ ഇന്ത്യന്‍ സോസൈറ്റികളില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇത്തവണ കാന്‍ ചലച്ചിത്ര മേളയിലെത്തിയ ശ്രുതിയുടെ റെഡ് കാര്‍പെറ്റിലെ പ്രകടനത്തിന് ഇത്തിരി മാറ്റ് കുറഞ്ഞ് പോയിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മറ്റു നടിമാര്‍ കാനില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ബാഹുബലിക്ക് ശേഷം ഇന്ത്യന്‍ സിനിമയിലേക്ക് മറ്റ് പല ബ്രഹ്മാന്ഡ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുകയാണ്. അത്തരത്തില്‍ ശ്രുതി ഹാസന്‍ നായികയായി എത്തുന്ന വിസ്മയ ചിത്രം സംഘമിത്ര അണിയറയില്‍ ഒരുങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends