Widgets Magazine
14
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


50 ദിവസം നരേന്ദ്രമോദി ജയിലിലടച്ച കെജ്രിവാളിനേക്കാള്‍, ശക്തനായ പോരാളിയാണ് സുപ്രീംകോടതി തുറന്നവിട്ട കെജ്രിവാള്‍... അതുകൊണ്ടാണ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കും, അതിനെ നയിക്കുന്ന നരേന്ദ്രമോദിക്കും നേരെ അദ്ദേഹം ഇരുതലമൂര്‍ച്ചയുള്ള വാളോങ്ങിയത്... അതില്‍ കീറിമുറിഞ്ഞിരിക്കുകയാണ് ബിജെപിയും മോദിയും...


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...

ബാഹുബലി പ്രഭാസിന്റെ വിവാഹം 2018 മാര്‍ച്ചില്‍ !!

30 MAY 2017 09:55 AM IST
മലയാളി വാര്‍ത്ത

ഗോസിപ്പ് പറഞ്ഞ് പരത്തി പാപ്പരാസികള്‍ പല താരങ്ങളെയും കല്യാണം കഴിപ്പിക്കുന്നത് പതിവാണ്. നിരവധി സിനിമകളില്‍ നായിക നായകന്മാരായി അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി പുറത്തിറങ്ങിയതിന് ശേഷമാണ് അനുഷ്‌കയും പ്രഭാസും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. ഇരുതാരങ്ങളെയും വിവാഹം കഴിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് എല്ലാവരും. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 മാര്‍ച്ചില്‍ പ്രഭാസ് വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ആ വധു അനുഷ്‌കയായിരിക്കുമോ ?

താരങ്ങളുടെ വിവാഹത്തെക്കുറിച്ച് അവരെക്കാള്‍ ആകാംഷ മറ്റുള്ളവര്‍ക്കാണ്. അതിനാല്‍ തന്നെ ഗോസിപ്പുകളുടെ പ്രവാഹമായിരുന്നു പ്രഭാസിന്റെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക്. അതിനിടിയിലാണ് 2018 മാര്‍ച്ചില്‍ പ്രഭാസ് വിവാഹം കഴിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത പ്രമുഖ വെബ് പോര്‍ട്ടല്‍ പുറത്ത് വിട്ടത്. അടുത്തിടെ താരം ജോത്സ്യനെ കാണാന്‍ പോയിരുന്നു. ഇതോടെ പ്രഭാസ് തന്റെ വിവാഹക്കാര്യവും അതിനൊപ്പം കരിയറിനെക്കുറിച്ച് അറിയുന്നതിനുമായിട്ടാണ് ജോത്സ്യനെ കാണാന്‍ പോയതെന്ന് സ്ഥിതികരിക്കപ്പെടുകയായിരുന്നു.

ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളുടെ പെരുമഴയായിരുന്നു. അതിന് ഇരയായി നടി അനുഷ്‌ക ഷെട്ടിയുമുണ്ടായിരുന്നു. ഇരുവരെയും കുറിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ബാഹുബലിക്ക് ശേഷം പ്രഭാസിന് വിവാഹമുണ്ടാകുമെന്ന് പ്രഭാസിന്റെ കുടുംബത്തില്‍ നിന്നും വിശദീകരണം വന്നിരുന്നു. ഇതാണ് സിനിമ പുറത്തിറങ്ങിയ ഉടനെ പാപ്പരാസികള്‍ പിന്തുടര്‍ന്നിരുന്നത്.

പുതിയ സിനിമ സഹുവില്‍ അഭിനയിക്കാന്‍ അനുഷ്‌കക്ക് വേണ്ടി പ്രഭാസ് ബോളിവുഡിലെ പ്രമുഖ നടിയായ കത്രീന കൈഫിനെ വേണ്ടെന്ന് വെച്ചിരുന്നു. അതിനാല്‍ തന്നെ കഥകള്‍ ഇനിയും അവസാനിക്കുന്നില്ല. പ്രഭാസുമായിട്ടുള്ള ഗോസിപ്പുകള്‍ ഒരു വശത്ത് നടക്കുമ്പോള്‍ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കത്തില്‍ തന്നെയാണ് അനുഷ്‌കയും. നടിയുടെ വിവാഹം മുടങ്ങാനുള്ള കാരണം ജാതകത്തിലുള്ള പ്രശ്നങ്ങളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന അഖില്‍ കൊലക്കേസ്... മുഴുവന്‍ പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു  (33 minutes ago)

റോഡില്‍ അപകടകരമായി കാറില്‍ യാത്ര ചെയ്ത യുവാക്കള്‍ക്കെതിരെ കര്‍ശന നടപടി എടുത്ത് മോട്ടോര്‍ വാഹന വകുപ്പ്  (44 minutes ago)

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (53 minutes ago)

ആശുപത്രിയില്‍ 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

പെരിയാറില്‍ രണ്ട് അജ്ഞാത ജഡങ്ങള്‍ കണ്ടെത്തി  (1 hour ago)

മുംബൈയില്‍ ശക്തമായ മഴയും പൊടിക്കാറ്റും... അടുത്ത നാല് മണിക്കൂറിനുള്ളില്‍ മുംബൈയില്‍ മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത  (1 hour ago)

കനത്ത മഴയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം എട്ടായി  (1 hour ago)

കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തില്‍ വന്‍ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്  (2 hours ago)

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം  (3 hours ago)

വരുന്ന അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷ മൂല്യനിർണ്ണയത്തിൽ മാറ്റം വരുത്തും- വിദ്യാഭ്യാസ മന്ത്രി  (3 hours ago)

കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാന അത്‌ലറ്റിക് മീറ്റ് മെയ് 20 മുതൽ 22 വരെ പരിയാരത്ത്  (3 hours ago)

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്... സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തും...  (3 hours ago)

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവം; :മന്ത്രി വി ശിവൻകുട്ടി  (3 hours ago)

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ജീവിതം വെച്ച് പന്താടുന്നുയെന്ന് കെ.സുധാകരന്‍  (3 hours ago)

യു.എസ്. എംബസി മിനിസ്റ്റര്‍ കൗണ്‍സിലറുമായി ചര്‍ച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

Malayali Vartha Recommends