Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

അമല എന്താണ് അന്നും ഇന്നും ഒരുപോലിരിക്കുന്നത്?

01 JUNE 2017 12:09 PM IST
മലയാളി വാര്‍ത്ത

അമല എന്താ അന്നും ഇന്നും ഒരു പോലെയിരിക്കുന്നത്? എവിടെ ചെന്നാലും പലരും ചോദിക്കും. അടുത്തിടെ കെയറോഫ് സൈരാഭാനുവില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മലയാളികളായ വീട്ടമ്മമാര്‍ പറഞ്ഞത് മായ ഇപ്പോഴും അതുപോലിരിക്കുന്നെന്നാണ്. എന്റെ സൂര്യപുത്രിയിലെ അമലയുടെ കഥാപാത്രത്തിന്റെ പേരാണ് മായ. മെഡിറ്റേഷനും യോഗയും ചെയ്താല്‍ എല്ലാവരും തന്നെ പോലെ മാറ്റമില്ലാതിരിക്കുമെന്ന് അമല പറയുന്നു. ജീവിതത്തലില്‍ പലവിധ ടെന്‍ഷനുകള്‍ ഉണ്ടാകും. അപ്പോഴൊക്കെ മെഡിറ്റേഷന്‍ ആശ്വാസമായി. വിവാഹശേഷമാണ് യോഗയും മെഡിറ്റേഷനും ശീലമാക്കിയത്. അതുകൊണ്ട് എന്ത് സങ്കടം വന്നാലും എന്ത് പ്രശ്‌നം വന്നാലും തന്നെ ബാധിക്കാറില്ലെന്നും അമല ഒരു തമിഴ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 
താനെപ്പോഴും സന്തോഷവതിയാണെന്ന് അമല പറയുന്നു. സിനിമ, അശുപത്രി, കുടുംബം തുടങ്ങി എല്ലാ കാര്യങ്ങളും ഒരുപോലെ കൊണ്ട് പോകാന്‍ മെഡിറ്റേഷന്‍ കൊണ്ട് സാധിക്കുന്നു. പല ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിനോട് കൂടുതല്‍ താല്‍പര്യമുണ്ടെന്നും താരം പറഞ്ഞു. ആകെ കൂടി രണ്ട് മലയാളസിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. അതിലെ കഥാപാത്രങ്ങളെ മലയാളികള്‍ ഏറെ സ്‌നേഹിക്കുന്നു. അവിടെ (കേരളത്തില്‍ ) ചെല്ലുമ്പോഴെല്ലാം പലരും ഓടിവന്ന് മായേ... എന്ന് വിളിക്കുന്നു. അതോടെ ഒരു കാര്യം ബോധ്യമായി, വലിച്ച് വാരി സിനിമ ചെയ്യുന്നതിനേക്കാള്‍ അഭിനയിച്ച ഒന്നോ, രണ്ടോ കഥാപാത്രങ്ങളിലൂടെ എക്കാലവും അറിയപ്പെടുന്നതാണ് നല്ലത്. മലയാളത്തില്‍ ഒരു റീ എന്‍ട്രി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോ സൈരഭാനു തെലുങ്കില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് താനെന്നും അമല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (4 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (4 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (4 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (4 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (5 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (6 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (7 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (8 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (8 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (8 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (8 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (8 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (9 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (9 hours ago)

Malayali Vartha Recommends