Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ഹൈദരാബാദിലെത്തുന്ന ഇവാന്‍കയ്ക്ക് നൽകാൻ നടി സാമന്ത ഒരുക്കിയിരിക്കുന്ന സമ്മാനം എന്താണെന്നോ ?

29 NOVEMBER 2017 03:45 PM IST
മലയാളി വാര്‍ത്ത

ഹൈദരാബാദിലെ അന്താരാഷ്ട്ര സംരംഭകത്വ ഉച്ചകോടിക്കെത്തിയ ഇവാന്‍കയ്ക്ക് നല്‍കാന്‍ ഒരു കിടിലന്‍ സര്‍പ്രൈസ് ഒരുക്കി കാത്തിരിക്കുകയാണ് നടിയും തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ അംബാസഡറുമായ സാമന്ത. തെലുങ്കാനയിലെ സീദിപ്പേട്ടില്‍ നിര്‍മിക്കുന്ന അതിമനോഹരമായ ഗൊല്ലഭാമ സാരിയാണ് ഇവാന്‍കയ്ക്ക് നല്‍കാനായി സമാന്ത അക്കിനേനി ഒരുക്കിയിരിക്കുന്നത്.

സീദിപ്പേട്ടിലെ ഗൊല്ലഭാമ സാരി വളരെ പ്രശസ്തമാണ്. മോട്ടിഫുകളും കല്ലുകളും പിടിപ്പിച്ച കോട്ടണ്‍ സാരിയാണ് ഗൊല്ലഭാമ. മാറിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡുകളെക്കുറിച്ചും സമ്മാനമായി നല്‍കാന്‍ പോകുന്ന സാരി എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചും സമാന്ത നെയ്ത്തുകാരെ നേരിട്ട് കണ്ട് സംസാരിച്ച്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇവാന്‍ക ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണെന്നുള്ളതാണ് മറ്റൊരു രസകരമായ വസ്തുത. തെലുങ്കാന സര്‍ക്കാരിന്റെ പ്രതിനിധിയായി സമാന്ത നല്‍കുന്ന സാരി ഇവാന്‍കയ്ക്ക് ഇഷ്ടപെടുകയാണെങ്കില്‍ സംസ്ഥാനത്തെ കൈത്തറി നെയ്ത്തുകാര്‍ക്ക് ലഭിക്കുന്നക്കുന്ന വലിയ അംഗീകാരമായിരിക്കുമത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ നീതു ലുള്ള ഇവാന്‍കയ്ക്കായി ഒരു സാരിഗൗണും തയ്യാറാക്കിയിട്ടുണ്ട്. വൃന്ദാവന്‍ ഗാര്‍ഡനില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് സിത്താറുകളുടെയും മറ്റും മോട്ടിഫുകളാണ് സാരിഗൗണ്‍ അലങ്കരിക്കുന്നത്.
തെലുങ്കാന ഹാന്‍ഡിക്രാഫ്റ്റിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ സമാന്ത കൈത്തറി വസ്ത്രത്തെ പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ വ്യക്തിയാണ്. സ്ഥലം എം.എല്‍.എയും ജലസേചന മന്ത്രിയുമായ ടി ഹരീഷ് റാവു പ്രദേശത്തെ കൈത്തറി നെയ്ത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാധ്യമശ്രദ്ധ നേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (1 minute ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (5 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends