Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അയ്യായിരം രൂപ കയ്യില്‍ കൊടുത്തിട്ടു നിര്‍മ്മാതാവായ കുഞ്ഞുമോൻ പറഞ്ഞു ഇത് അഞ്ചുകോടി മാതിരീ, ആ വാക്കുകള്‍ സത്യമായി ഈ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഇന്ന് പ്രതിഫലമായി വാങ്ങുന്നതു കോടികള്‍, സഞ്ചരിക്കുന്നതു റോള്‍സ് റോയിസില്‍  

29 NOVEMBER 2017 07:07 PM IST
മലയാളി വാര്‍ത്ത

ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന പേരിന് അര്‍ഹനാണ് ഷങ്കര്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജെന്റില്‍മാന്‍ മുതല്‍ ഐ വരെയുള്ള ഷങ്കറിന്റെ എല്ലാ ചിത്രങ്ങളും കോടികള്‍ സ്വന്തമാക്കിയിരുന്നു. ഷങ്കറിനെ ആദ്യമായി സംവിധായകന്‍ ആക്കിയ കെ.ടി കുഞ്ഞുമോന്‍. ഷങ്കറിന്റെ ഉയര്‍ച്ചയെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കുഞ്ഞുമോന്‍ നിര്‍മിച്ച വസന്തകാല പറവ എന്ന ചിത്രത്തില്‍ സംവിധായകന്‍ പവിത്രന്റെ അസിസ്റ്റന്റായിരുന്നു ഷങ്കര്‍. ആ ബന്ധമാണ് പുതിയ ചിത്രത്തിന്റെ സംവിധായകനായി ഷങ്കറിനെ തെരഞ്ഞെടുക്കാന്‍ കുഞ്ഞുമോനെ പ്രേരിപ്പിച്ചത്.

''ആദ്യ സിനിമ ചെയ്യുമ്പോള്‍ തന്നെ അതില്‍ എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താന്‍ കൊടുത്തിരുന്നുവെന്നും കഞ്ഞുമോന്‍ പറയുന്നു. ഒരു സീനില്‍ നായകന്‍ അര്‍ജുന്‍ ബൈക്ക് ഓടിച്ച് ട്രെയിന്‍ ചെയ്സ് ചെയ്യണം. ട്രെയിനിന്റെ മുകളിലൂടെ ബൈക്ക് ചാടിക്കുന്നത് കൂടുതല്‍ നന്നാവും എന്നു ഞാന്‍ നിര്‍ദേശിച്ചു. അതിനുവേണ്ടി കൂറ്റന്‍ സെറ്റിട്ടു. ഞാന്‍ കൊടുത്ത ഫെസിലിറ്റി, കോണ്‍ഫിഡന്‍സ്...ഷങ്കറിന്റെ വിജയത്തില്‍ അതും കൂടിയുണ്ട്'' - കെ ടി കുഞ്ഞുമോന്‍ ചൂണ്ടിക്കാണിക്കുന്നു.
''ഞാന്‍ നിര്‍മിച്ച വസന്തകാല പറവൈ എന്ന സിനിമയില്‍ അസിസ്റ്റന്റായിരുന്നു ഷങ്കര്‍. ഒരു മെലിഞ്ഞ പയ്യന്‍. പക്ഷേ അവന്റെ ഉള്ളില്‍ തീയുണ്ടെന്ന് അന്നേ മനസ്സിലായി''. സംവിധായകനായ ഷങ്കറിന് പ്രതിഫലത്തിന്റെ അഡ്വാന്‍സായി നല്‍കുന്നത് അയ്യായിരം രൂപയായിരുന്നുവെന്ന് കുഞ്ഞുമോന്‍ ഓര്‍ക്കുന്നു. ഇത് അഞ്ചുകോടി മാതിരി, നീ കയറി വരും; അയ്യായിരം രൂപ നല്‍കികൊണ്ട് അന്നു പറഞ്ഞ വാക്കുകള്‍ കുഞ്ഞുമോന്‍ ആവര്‍ത്തിക്കുന്നു. അതു സത്യമായി. അന്നൊക്കെ എന്നെ കാണാന്‍ ഓട്ടോയിലും പഴയ സ്‌കൂട്ടറിലുമൊക്കെ വന്ന ഷങ്കര്‍ ഇന്നു യാത്ര ചെയ്യുന്നത് റോള്‍സ് റോയിസിലാണ്. കോടികള്‍ പ്രതിഫലം വാങ്ങുന്നു. എന്റെ കൈ കൊണ്ടു കൊടുത്ത ആദ്യ പ്രതിഫലം മോശമായില്ലെന്നും കുഞ്ഞുമോന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം ശാരീരിക തകരാർ ഭാര്യയിൽ നിന്നും മറച്ചുവെച്ചു; ഒടുവിൽ പിതൃത്വത്തെ സംശയിച്ച് കൊലപാതകം...  (1 minute ago)

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ.. സ്ഥിതി ഗതികൾ വിലയിരുത്തി മുഖ്യമന്ത്രി  (6 minutes ago)

അനധികൃത ഫ്ലെക്സുകളും ബോർഡുകളും സ്ഥാപിക്കുന്നതിനെതിരായ കോടതി നിർദേശങ്ങൾ ലംഘിക്കുന്നത് തുടർന്നാൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി  (14 minutes ago)

മംഗലംഡാമിൻ്റെ ഷട്ടറുകൾ തുറന്നു, മംഗലം പുഴയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ  (30 minutes ago)

റാന്നി വടശേരിക്കര റോഡ് പൂർണ്ണമായും മുങ്ങി...പമ്പയാറും കക്കാട്ടാറും കരകവിഞ്ഞ് ഒഴുകുന്നു...  (37 minutes ago)

കാവേരി നദിയിലെ വെള്ളം പങ്കിടുന്നതിനെച്ചൊല്ലിയുള്ള തർക്കം രൂക്ഷം... കന്നട അനുകൂല സംഘടനകൾ 13ന് സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തു  (41 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഗൂഡല്ലൂരിലെയും നാടുകാണിയിലെയും മലനിരകളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.... മേട്ടുക്കുറിഞ്ഞി നശിപ്പിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് തമിഴ്നാട് സർക്കാർ  (1 hour ago)

വയനാട് ജില്ലയില്‍ ശക്തമായ മഴ... പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും മുന്നറിയിപ്പുമായി ജില്ലാഭരണകൂടം  (1 hour ago)

പോക്‌സോ കേസിൽ 31 കാരനായ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി; വിധി കേട്ടയുടൻ കോടതിയിൽ നിന്നിറങ്ങിയോടി പ്രതി; പിന്നാലെയോടി പോലീസ്  (1 hour ago)

ഇടുക്കിയിലും കോട്ടയത്തും ദുരന്തഭൂമിയാക്കി ഉരുൾപൊട്ടൽ; നിലവിലെ സ്ഥിതി ഇങ്ങനെ...  (1 hour ago)

സ്വർണവിലയിൽ വീണ്ടും ഇടിവ്... പവന് 280 രൂപയുടെ കുറവ്  (1 hour ago)

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ഫൈനലിൽ ആവേശം... ഇന്ത്യയുടെ ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി  (1 hour ago)

ശബരിമല ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന നെയ്യ് കൂടുതൽ കാര്യക്ഷമമായി ശേഖരിക്കാനും ഉപയോഗം കൃത്യമായി നിരീക്ഷിക്കാനുമായി പുതിയ സംവിധാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്....  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളിലെ സംവരണ സീറ്റില്‍ അനര്‍ഹര്‍ യാത്ര ചെയ്താല്‍ 250 രൂപ പിഴ ഈടാക്കാന്‍ നിര്‍ദേശം...  (2 hours ago)

Malayali Vartha Recommends