Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

ചിമ്പു തെന്നിന്ത്യൻ സിനിമയ്ക്ക് തലവേദനയാകുന്നു ; ചിത്രീകരണം പൂർത്തിയാക്കാൻ നിർമ്മാതാവ് പെട്ട പെടാപ്പാടുകൾ ഇങ്ങനെ

01 DECEMBER 2017 05:45 PM IST
മലയാളി വാര്‍ത്ത

ചിമ്ബുവിനെ നായകനായി എത്തിയ അന്‍പാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമ ബോക്സ്‌ഓഫീസില്‍ വലിയ ദുരന്തമായിരുന്നു. എന്തുകൊണ്ടാണ് ഈ ചിത്രം പരാജയപ്പെട്ടതെന്ന് നിര്‍മാതാവ് മൈക്കിള്‍ രായവന്‍ പറയുന്നു.

ചിമ്ബുവിന്റെ അഹങ്കാരമാണ് എല്ലാത്തിനും കാരണമെന്നും ഒരു നിര്‍മതാവിനും ചിമ്ബു കാരണം ഇനിയിങ്ങനെയൊരു അനുഭവം ഉണ്ടാകരുതെന്നും നിര്‍മാതാവ് പറയുന്നു. ഒന്‍പത് വര്‍ഷത്തിനിടയ്ക്ക് 12 സിനിമകള്‍ എടുത്ത നിര്‍മാതാവ് ആണ് മൈക്കിള്‍.
ചിത്രത്തിന്റെ കഥ പൂര്‍ണമായി കേട്ട് ബോധിച്ചതിന് ശേഷം മാത്രമാണ് ചിമ്ബു അഅഅ എന്ന സിനിമ ഏറ്റെടുത്തത്. മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ചിമ്ബുവിന് ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. 2016 മെയ് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു പ്ലാന്‍. എന്നാല്‍, ചിമ്ബു കാരണം അത് നടന്നില്ലെന്ന് നിര്‍മാതാവ് പറയുന്നു.
'തമിഴ് സിനിമയിലെ ഒട്ടുമിക്ക നായികമാരും അയാളോടൊപ്പം അഭിനയിക്കാന്‍ തയ്യാറല്ലായിരുന്നു. തൃഷ അഡ്വാന്‍സ് മടക്കി തന്നു. ലക്ഷ്മി മേനോന്‍ സിനിമ നിരസിച്ചു. അവസാനം ശ്രിയ ശരണ്‍ ആണ് സമ്മതിച്ചത്. ചിത്രീകരണത്തിനിടയില്‍ തമന്ന, കോവൈ സരള, മൊട്ട രാജേന്ദ്രന്‍, മുതിര്‍ന്ന നടി നീലു എന്നിവര്‍ ഒരുപാട് കഷ്ടപ്പെട്ടു. സംവിധാകന്‍ അവസാനം കരയുന്ന അവസ്ഥയിലായി'. - മൈക്കിള്‍ പറയുന്നു. ഓരോ കാരണങ്ങള്‍ പറഞ്ഞ് എതിര്‍പ്പ് പ്രകടിപ്പിച്ച്‌ കൊണ്ടേയിരുന്നു. ഷൂട്ടിംഗ് കാണാന്‍ ആരും വരരുത്, പാട്ട് സീന്‍ ലണ്ടനില്‍ വെച്ച്‌ ഷൂട്ട് ചെയ്യണം, സ്റ്റാര്‍ ഹോട്ടല്‍ തന്നെ വേണം തുടങ്ങി ചിമ്ബുവിനു ആവശ്യങ്ങള്‍ ഒരുപാടുണ്ടായിരുന്നുവെന്ന് നിര്‍മാതാവ് വെളിപ്പെടുത്തുന്നു.
ആദ്യത്തെ ഷെഡ്യൂളിന്റെ അവസാനം ഒരു പാട്ട് ചിത്രീകരിക്കാന്‍ ബാക്കി നില്‍ക്കെ ശ്രിയയെ മാറ്റണമെന്നും മറ്റേതെങ്കിലും നടിയെ വച്ച്‌ സിനിമ പുനഃചിത്രീകരിക്കണമെന്നും പറഞ്ഞു. ഒടുവില്‍ അത് പരിഹരിച്ചു. പൂജ കുമാര്‍, നീതു ചന്ദ്ര, സന ഖാന്‍ തുടങ്ങി നായികമാരും മാറി വന്നു. താന്‍ പറയുന്നത് കേട്ടില്ലെങ്കില്‍ അഭിനയിക്കില്ലെന്ന് വരെ ചിമ്ബു ഭീഷണിപ്പെടുത്തി.
'റിലീസ് വൈകിപ്പിച്ചത് ചിമ്ബുവാണ്. ചിമ്ബു ഡബ്ബിങ്ങിന് വരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. ഒടുവില്‍ വീട്ടിലെ കുളിമുറിയില്‍ ഇരുന്നാണ് ചിമ്ബു ഡബ്ബ് ചെയ്തത്. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയച്ചു തന്നു. ക്വാളിറ്റി മോശമായിട്ടും അത് അഡ്ജസ്റ്റ് ചെയ്തു. മുപ്പത് ദിവസത്തെ കാള്‍ ഷീറ്റ് ഉണ്ടായിരുന്നിട്ടും തമന്ന പതിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനേ നിന്നുള്ളൂ. പതിനഞ്ച് ദിവസത്തെ കാള്‍ ഷീറ്റില്‍ ശ്രിയ ചെയ്തത് ഏഴ് ദിവസം'. ചിമ്ബു കാരണം താനനുഭവിച്ചത് ഇനിയൊരു നിര്‍മാതാവിനു ഉണ്ടാകരുതെന്ന് മൈക്കിള്‍ പറയുന്നു.

വീഡിയോ കാണൂ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (2 minutes ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (6 minutes ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (1 hour ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (1 hour ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (2 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (2 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (2 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (2 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (2 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (3 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (3 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends